ഫലകം:MediaWiki URL rules

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യു.ആർ.എല്ലുകൾ തുടങ്ങേണ്ടത് പിന്തുണയ്ക്കുന്ന ഒരു URI schemeഇനോടൊപ്പമാണ്. http:// ഉം https:// ഉം എല്ലാ ബ്രൗസറുകളും പിന്തുണയ്ക്കും; എന്നാൽ ftp://, gopher://, irc://, ircs://, mailto:, news: എന്നീ യു.ആർ.ഐ സ്കീമുകൾക്ക് പ്രവർത്തിക്കുവാൻ ചിലപ്പോൾ ഒരു പ്ലഗിൻഓ അല്ലെങ്കിൽ ഒരു ബാഹ്യ അപ്ലിക്കേഷനോ വേണ്ടിവന്നേക്കാം. അതിനാൽ അത് ഒഴിവാക്കുന്നതാ നല്ലത്. IPv6 ഹോസ്റ്റ് നെയിമുകൾ ഇപ്പോൾ സപ്പോർട്ട് ചെയ്യാറില്ല.

citation ഫലക പരാമീറ്ററുകളിലെ കണ്ണികളിൽ ചില പ്രതീകങ്ങൾ ഉൾപെട്ടിട്ടുണ്ടെങ്കിൽ കണ്ണികൾ സാധാരണപോലെ കാണിക്കുവാൻ സാധിക്കുകയില്ല. അങ്ങനെയുള്ള പ്രതീകങ്ങൾ percent-encode ചെയ്യണം. ഉദ്ദാഹരണത്തിന് ഒരു സ്പേസ് എൻകോഡ് ചെയ്യേണ്ടത് %20 എന്നാണ്. ഒരു യു.ആർ.എൽ എൻകോഡ് ചെയ്യണമെങ്കിൽ താഴെ കൊടുത്തിട്ടുള്ള പ്രതീകങ്ങൾ അതിന് താഴെ കൊടുത്തിട്ടുള്ള ശതമാന എൻകോടുമായി മാറ്റികൊടുക്കണം:

Character space " ' < > [ ] { | }
Encoding %20 %22 %27 %3C %3E %5B %5D %7B %7C %7D

ഒറ്റ അപ്പോസ്‌ട്രോഫികൾ എൻകോഡ് ചെയ്യേണ്ട ആവശ്യമില്ല;എന്നാൽ, unencoded multiples will be parsed as italic or bold markup. ഒറ്റ കർലി ബ്രേസും എൻകോഡ് ചെയ്യേണ്ട ആവശ്യമില്ല; however, an unencoded pair will be parsed as the double closing braces for the template transclusion.

[നിർമ്മിക്കുക] ഫലകത്തിന്റെ വിവരണം
"https://ml.wikipedia.org/w/index.php?title=ഫലകം:MediaWiki_URL_rules&oldid=3859927" എന്ന താളിൽനിന്ന് ശേഖരിച്ചത്