ഫലകം:പുതിയ ലേഖനങ്ങളിൽ നിന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഫലകം:MPShort എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

> വിക്കിപീഡിയ:വിക്കിപദ്ധതി/പ്രധാന താൾ പരിപാലനം

ശ്രദ്ധിക്കുക

ഇവിടെ ലേഖനങ്ങൾ ചേർക്കുന്നവർ ചെയ്യേണ്ട പ്രവർത്തനങ്ങൾ താഴെ പറയും‌വിധമാണ്‌. കൂടുതൽ വിവരങ്ങൾക്ക് സഹായം താൾ കാണുക.

 1. പുതുതായി ചേർക്കപ്പെടുന്ന ലേഖനത്തിൽ ഇന്റർവിക്കി,ആവശ്യവിവരങ്ങൾ, റോന്തു ചുറ്റുക(റോന്തുചുറ്റുവാൻ അവകാശമുള്ളവർ മാത്രം) തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ചേർത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
 2. ഇതൊരു ക്രമമായ രീതിയിൽ ചെയ്യുന്നതിനായി പുതിയ ലേഖനങ്ങൾ എന്ന താളിൽ നിന്നു ലഭിക്കുന്ന ലേഖനത്തിൽ അത് സൃഷ്ടിച്ച തീയ്യതിയുടെ ക്രമത്തിലാണ്‌ ഇവിടെ അവതരിപ്പിക്കുന്നത്. ഏതു ലേഖനമാണ്‌ അവസാനമായി ഉൾപ്പെടുത്തിയത് എന്നറിയുവാൻ ഫലകത്തിന്റെ സംവാദം:പുതിയ ലേഖനങ്ങളിൽ നിന്ന്/ഇതുവരെ എന്ന താൾ കാണുക.
 3. ഇവിടെ പത്ത് ലേഖനങ്ങൾ മാത്രം കാണാവുന്ന വിധത്തിൽ ക്രമീകരിക്കുക.
 4. 5 ലേഖനങ്ങൾ കഴിഞ്ഞതിനു ശേഷം {{വിഭജിക്കുക}} എന്ന ഫലകം ചേർക്കുക.
 5. പുതുതായി എഴുതപ്പെടുന്ന ലേഖനങ്ങൾ അപ്പോൾ തന്നെ ഇവിടെ ചേർക്കുന്നത് ഉചിതമല്ല.
 6. ഇവിടെ പുതിയ ലേഖനങ്ങൾ നേരിട്ട് ചേർക്കുന്നതിന്‌ പകരം വിത്തുപുരയിൽ ചേർത്ത് പരീക്ഷിച്ച്, അഞ്ചോ പത്തോ വീതമുള്ള കൂട്ടമാക്കി ഇവിടേക്കു മാറ്റുക.
 7. ഈ ഫലകം ദിവസങ്ങളോളം പുതുക്കപ്പെടുന്നില്ലെങ്കിൽ വിത്തുപുരയിൽ അടുത്ത ലക്കങ്ങൾ നിലവിലുണ്ടെങ്കിൽ അത് പകർത്തി ഇവിടേക്ക് മാറ്റി പുതുക്കാവുന്നതാണ്‌.

ഉള്ളടക്കം

ഇതിനു താഴെയുള്ള ഭാഗങ്ങൾ പ്രധാന താളിൽ പ്രദർശിപ്പിക്കപ്പെടും. ആയതിനാൽ ശ്രദ്ധയോടെ തിരുത്തലുകൾ നടത്തുക
വെർജിൽ വാൻ ഡൈക്ക്
 • ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിന്റെയും നെതർലന്റ്സ് ദേശീയ ടീമിന്റെ ക്യാപ്റ്റന്റെയും സെന്റർ ബാക്ക് ആയി കളിക്കുന്ന ഡച്ച് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് വെർജിൽ വാൻ ഡൈക്ക് >>>
 • 1982 ജനുവരിയിൽ കൊമോഡോർ ഇന്റർനാഷണൽ അവതരിപ്പിച്ച 8-ബിറ്റ് ഹോം കമ്പ്യൂട്ടറാണ് കോമോഡോർ 64 >>>
 • ഗലീലി കടലിലൂടെയും ചാവുകടലിലൂടെയും വടക്ക് നിന്ന് തെക്കോട്ട് ഒഴുകുന്ന മദ്ധ്യപൂർവേഷ്യയിലെ ഒരു നദിയാണ് ജോർദാൻ നദി. >>>
യോഷിക്കോ യമഗുച്ചി
 • ചൈന, ഹോങ്കോംഗ്, ജപ്പാൻ, അമേരിക്ക എന്നിവിടങ്ങളിൽ ഒരു കരിയർ സൃഷ്ടിച്ച ചൈനീസ് വംശജയായ ജാപ്പനീസ് നടിയും ഗായികയുമായിരുന്നു യോഷിക്കോ യമഗുച്ചി. >>>
 • നേപ്പാളിലും ഉത്തരേന്ത്യയിലും സ്ത്രീകൾ ആഘോഷിക്കുന്ന നിരവധി ഹിന്ദു ഉത്സവങ്ങളുടെ പൊതുവായ പേരാണ് തീജ്. >>>
 • ചൈനയിലെ ബീജിംഗ്-ഷാങ്ഹായ് ഹൈ-സ്പീഡ് റെയിൽവേയുടെ ഭാഗമായ 164.8 കിലോമീറ്റർ (102.4മൽ) നീളമുള്ള ഒരു പാലമാണ് ഡാന്യാങ്-കുൺഷാൻ ഗ്രാൻഡ് ബ്രിഡ്ജ് >>>

|} |style="border:1px solid transparent"| |style="width:50%; border:1px solid #cedff2; vertical-align:top; -moz-border-radius:10px;"|

പെയ്ജ്
 • പെയ്ജ് എന്ന റിംഗ് നാമത്തിൽ അറിയപ്പെടുന്ന ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഗുസ്തി വ്യക്തിത്വവും നടിയും, വിരമിച്ച പ്രൊഫഷണൽ ഗുസ്തിക്കാരിയുമാണ് സരയ-ജേഡ് ബെവിസ് >>>
 • ഒൻപതാം നൂറ്റാണ്ടിന്റെ മധ്യം മുതൽ പതിനാറാം നൂറ്റാണ്ടിന്റെ പ്രാരംഭം വരെ ആധുനിക അസർബൈജാനിലെ ഷിർവാൻ മേഖല കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന ഭരണാധികാരികൾ വഹിച്ചിരുന്ന സ്ഥാനപ്പേരായിരുന്നു ഷിർവാൻഷാ. >>>
ത്രീ ബ്യൂട്ടീസ് ഓഫ് ദ പ്രെസെന്റ് ഡേ
 • ജാപ്പനീസ് യുകിയോ-ഇ ആർട്ടിസ്റ്റ് കിറ്റാഗാവ ഉട്ടാമറോ (സി. 1753–1806) ചിത്രീകരിച്ച നിഷികി-ഇ കളർ വുഡ്ബ്ലോക്ക് പ്രിന്റാണ് ത്രീ ബ്യൂട്ടീസ് ഓഫ് ദ പ്രെസെന്റ് ഡേ. >>>
 • ഇസ്‌ലാമിക പഠനത്തിനുള്ള കിംഗ് ഫൈസൽ ഇന്റർനാഷണൽ പ്രൈസ് ജേതാവുമായ ലോകപ്രശസ്ത ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രജ്ഞനാണ് മുഹമ്മദ് നജാത്തുല്ലാ സിദ്ദീഖി >>>
 • അസർബൈജാനിലെ ബാകുവിലുള്ള ഒരു പൊതു സർവ്വകലാശാലയാണ് ബാകു സ്റ്റേറ്റ് യൂണിവേഴ്സിറ്റി >>>

പാദം

പുതിയ ലേഖനങ്ങൾCrystal Clear action 2rightarrow.png
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക