ഫലകം:Longlat

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂമിയുടെ ഭൂപടം
രേഖാംശം (λ)
രേഖാംശ രേഖകൾ വളഞ്ഞതോ നേരെയോ ആയ രേഖകളായി ഈ പ്രൊജക്ഷനിൽ കാണപ്പെടുന്നു. പക്ഷേ അവ വലിയ അർദ്ധവൃത്തങ്ങളാണ്.
അക്ഷാംശം (φ)
അക്ഷാംശ രേഖകൾ നേർ‌രേഖകളായി ഈ പ്രൊജക്ഷനിൽ കാണപ്പെടുന്നു. എന്നാൽ ഇവ പല വ്യാസാർദ്ധം ഉള്ള വൃത്തങ്ങളാണ്.
പൂജ്യം അക്ഷാംശമായ ഭൂമദ്ധ്യരേഖ, ഗ്രഹത്തെ ഉത്തരാർദ്ധവും ദക്ഷിണാർദ്ധവുമായി വിഭജിക്കുന്നു.
"https://ml.wikipedia.org/w/index.php?title=ഫലകം:Longlat&oldid=822344" എന്ന താളിൽനിന്ന് ശേഖരിച്ചത്