ഫലകം:DesignProposals(Main)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മലയാളം വിക്കിപീഡിയ നിങ്ങളെ സ്വാഗതം ചെയ്യുന്നു

ലോകത്തിനുമുന്നില്‍ തുറന്നു വച്ചിരിക്കുന്ന, ആര്‍ക്കും ലേഖനങ്ങളെഴുതാവുന്ന കൂട്ടായ വിജ്ഞാനകോശ സംരംഭമാണ് ‌ വിക്കിപീഡിയ. 2002-ല്‍ തുടക്കംകുറിച്ച മലയാളം പതിപ്പില്‍ ഇതുവരെ (ജൂൺ, 24, 2019) 63,957 ലേഖനങ്ങളുണ്ട്.

തിരഞ്ഞെടുത്ത ലേഖനം

float
മദ്ധ്യ ഇന്തോനേഷ്യയിലെ കൊമോഡോ ദ്വീപുകള്‍, റിന്‍‌കാ, ഫ്ലോര്‍സ്, ഗിലി മുതലായ സ്ഥലങ്ങളില്‍ കണ്ടുവരുന്ന പ്രത്യേക വംശത്തില്‍പ്പെടുന്ന പല്ലികളാണ് കൊമോഡോ ഡ്രാഗണ്‍. ഉരഗങ്ങളായ വരനിഡേയ് കുടുംബത്തില്‍ പെടുന്നതും 2 മുതല്‍ 3 മീ വരെ നീളവും 70 കി.ഗ്രാം വരെ ഭാരവും ഉള്ള ഇവയാണ് ലോകത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും വലിയ പല്ലികള്‍. ദ്വീപുകളില്‍ തങ്ങള്‍ക്ക് എതിരാളികളായി ഒന്നുമില്ല എന്ന സ്ഥിതിവിശേഷവും പരിണാമത്തിലുണ്ടായ അസാധാരണമായ മന്ദതയും ഈ ജീവികള്‍ക്ക് അസാധാരണമായ വലിപ്പം നല്‍കിയെന്നു കരുതപ്പെടുന്നു. കൂടുതല്‍ വായിക്കുക..


തിരഞ്ഞെടുത്ത ലേഖനങ്ങള്‍: മാര്‍പ്പാപ്പമഹാത്മാഗാന്ധിബെംഗളൂരു കൂടുതല്‍ >>

തിരഞ്ഞെടുത്ത ചിത്രം

മ്ലാവ്

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാ‍ണപ്പെടുന്ന മാൻ ‌വർഗ്ഗത്തിൽ പെടുന്ന സസ്തനമാണ് മ്ലാവ്. കനത്ത തോതിലുള്ള വേട്ടയും ചില പ്രദേശങ്ങളിലെ കലാപങ്ങളും ആവാസമേഖലകളിലെ വ്യാവസായിക ചൂഷണവും കാരണം ഇവ വംശനാശഭീഷണി നേരിടുന്നു. തവിട്ടുനിറമുള്ള ഈ മാനുകളിൽ ആണിന് വളഞ്ഞ ശിഖരങ്ങൾ ഉള്ള കൊമ്പുകളാണ് ഉള്ളത്. ഇവ കൂട്ടം കൂടി ജീവിക്കുന്ന വർഗ്ഗമാണ്. കേരളത്തിലെ വനങ്ങളിൽ സജീവസാന്നിധ്യമുള്ള ജീവിയാണ്‌ മ്ലാവ്.

ഛായാഗ്രഹണം: പ്രദീപ് ആർ

ചരിത്രരേഖ

history

പുതിയ ലേഖനങ്ങളിൽ നിന്ന്

ജോഹാൻ ഷ്രോട്ടർ
  • ഒരു ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായിരുന്നു ജോഹാൻ ഹൈറോണിമസ് ഷ്രോട്ടർ. >>>
  • കർണാടകയിലെ ബഗൽകോട്ട് ജില്ലയിൽ ബദാമിക്ക് സമീപമുള്ള ചോളചഗട്ടിൽ തിലകരണ്യ വനത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദുക്ഷേത്രമാണ് ബനശങ്കരി ക്ഷേത്രം. >>>
  • ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ഒരു മുനിസിപ്പാലിറ്റിയും മഹാറാവു രാജാക്കന്മാരുടെ വേനൽക്കാല വസതിയെന്ന നിലക്ക് പ്രസിദ്ധവുമാണ് മാണ്ഡ്വി.>>>
കാളിദാസ ലനാറ്റ
  • ഫൾഗോറിഡേ ജീവികുടുംബത്തിലെ കാളിദാസ ജീനസിൽപ്പെട്ട ഹെമിറ്റെറൻ കീടവർഗമാണ് കാളിദാസ ലനാറ്റ. >>>
  • ബെർട്രാൻഡ് മേയർ ഡിസൈൻ ചെയ്ത ഒരു ഒബ്ജക്റ്റ് ഓറിയെന്റഡ് പ്രോഗ്രാമിങ് ഭാഷയാണ് ഈഫൽ. >>>

|} |style="border:1px solid transparent"| |style="width:50%; border:1px solid #cedff2; vertical-align:top; -moz-border-radius:10px;"|

ഇന്ദിര ദേവി
  • കൂച്ച് ബീഹാറിലെ മഹാരാജാവ് ജിതേന്ദ്ര നാരായണന്റെ പത്നിയും ബറോഡ സ്റ്റേറ്റിൻറെ അവകാശിയുമായ രാജകുമാരിയും ആയിരുന്നു ഇന്ദിരാ ദേവി >>>
  • ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒരു തരം പ്രൊജക്റ്റർ ആണ് ഓവർഹെഡ്‌ പ്രൊജക്റ്റർ. >>>
  • മലയാളത്തിലെ ഒരു എഴുത്തുകാരനും, വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പ്രവർത്തകനും ആണ് പി. ചിത്രൻ നമ്പൂതിരിപ്പാട്. >>>
  • ഉത്തര ഇറാഖിലെ അൽഫാഫ് പർവ്വതത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിസ്തീയ ആശ്രമമാണ് മാർ മത്തായി ദയറാ >>>
റൈറ്റിയ റെലിജിയോസ
  • ഇംഗ്ലീഷിൽ വാട്ടർ ജാസ്മിൻ എന്നും അറിയപ്പെടുന്ന അപ്പോസൈനേസീ കുടുംബത്തിലെ കുറ്റിച്ചെടികളുടെ ഒരു സ്പീഷീസ് ആണ് റൈറ്റിയ റെലിജിയോസ. >>>
പുതിയ ലേഖനങ്ങൾCrystal Clear action 2rightarrow.png
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക


ഇതര വിക്കിമീഡിയ സംരംഭങ്ങൾ

 മലയാളം
 മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
Wiktionary-logo-ml-without-text.svg
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
Wikiquote-logo.svg
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
Wikisource-logo.svg
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
Wikibooks-logo.svg
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
Wikiversity-logo-beta.png
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
Wikimedia-logo.svg
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം

ഇന്നത്തെ ചിന്താവിഷയം

മാന്യതയാണു നിങ്ങളുടെ വസ്ത്രമെങ്കിൽ അതു നിലനിൽക്കും; വസ്ത്രമാണു നിങ്ങളുടെ മാന്യതയെങ്കിൽ അതു വേഗം കീറിപ്പോകും - ആർനോൾഡ്

"https://ml.wikipedia.org/w/index.php?title=ഫലകം:DesignProposals(Main)&oldid=678207" എന്ന താളിൽനിന്ന് ശേഖരിച്ചത്