ഫലകം:Cricket History/മേയ് 15

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മേയ് 15

1924 - ഡോൺ കെന്യോണിന്റെ ജനനം, 8 ടെസ്റ്റുകളിൽ ഇംഗ്ലണ്ടിന്റെ തൊപ്പിയണിഞ്ഞിട്ടുണ്ട്.
1935 - ടെഡ് ഡെക്സ്റ്റെറിന്റെ ജനനം, 1960 കളിലെ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായിരുന്നു.
1948 - ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഒരു ദിവസം കൊണ്ട് നേടുന്ന ഏറ്റവും ഉയർന്ന സ്കോർ ഓസ്ട്രേലിയ നേടി. എസ്സെക്സിനെതിരെ 721 റൺസാണ്‌ വാരിക്കൂട്ടിയത്.

1917 - റോൺ സാഗേർസിന്റെ ജനനം, വിക്കറ്റ് കീപ്പറായിരുന്നു 6 ടെസ്റ്റുകളിൽ നിന്ന് 16 ക്യാച്ചും 8 സ്റ്റംമ്പിങ്ങും നടത്തിയിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ഫലകം:Cricket_History/മേയ്_15&oldid=714533" എന്ന താളിൽനിന്ന് ശേഖരിച്ചത്