ഫലകം:Cricket History/ജൂൺ 9

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജൂൺ 9

1975 - ആൻഡ്രൂ സൈമണ്ട്സിന്റെ ജനനം, ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റിൽ ഒരിന്നിംഗ്സിലും(16) ഒരു മത്സരത്തിലും(20) ഏറ്റവും കൂടുതൽ സിക്സറുകളടിച്ചത് സൈമണ്ട്സാണ്‌ .

1967 - ജെഫ്റി ബോയ്കോട്ട് തന്റെ കരിയറിലെ ഏറ്റവും ഉയർന്ന സ്കോറായ 246* റൺസ് നേടി.
1983 - മൂന്നാം ലോക കപ്പിന്‌ ഇംഗ്ലണ്ടിൽ തുടക്കം.

"https://ml.wikipedia.org/w/index.php?title=ഫലകം:Cricket_History/ജൂൺ_9&oldid=728739" എന്ന താളിൽനിന്ന് ശേഖരിച്ചത്