ഫലകം:Cricket History/ജൂൺ 10

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജൂൺ 10

1986 - ലോർഡ്സിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയം, 11 മത്സരങ്ങൾ കളിക്കേണ്ടി വന്നു ഇന്ത്യയ്ക്ക് ഒരു ജയം നേടാൻ.

1991 - 22 വർഷങ്ങൾക്ക് ശേഷം വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ടിന്‌ സ്വന്തം നാട്ടിൽ വച്ച് ടെസ്റ്റ് വിജയം.

"https://ml.wikipedia.org/w/index.php?title=ഫലകം:Cricket_History/ജൂൺ_10&oldid=729815" എന്ന താളിൽനിന്ന് ശേഖരിച്ചത്