ഫലകം:Cricket History/ജൂലൈ 21

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജൂലൈ 21

1945 - ബാരി റിച്ചാർഡ്സിന്റെ ജനനം, വർണ്ണ വിവേചനത്തെ തുടർന്ന് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ദക്ഷിണാഫ്രിക്ക പുറത്തായതിനാൽ അദ്ദേഹത്തിന്റെ കരിയർ വെറും 4 ടെസ്റ്റുകളിൽ ഒതുങ്ങി.
1994 - ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയുടെ പുനപ്രവേശനം, വർണ്ണ വിവേചനത്തെ തുടർന്ന് 29 വർഷമായി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ദക്ഷിണാഫ്രിക്ക പുറത്തായിരുന്നു.

1934 - ചന്ദു ബോർഡേയുടെ ജനനം, ഇന്ത്യൻ ഓൾ റൗണ്ടർ. ഇന്ത്യൻ ടീം മാനേജരായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1947 - ചേതൻ ചൗഹാന്റെ ജനനം, ഇന്ത്യയുടെ മുൻ ഓപ്പണർ.

"https://ml.wikipedia.org/w/index.php?title=ഫലകം:Cricket_History/ജൂലൈ_21&oldid=754615" എന്ന താളിൽനിന്ന് ശേഖരിച്ചത്