ഫലകം:2011/ഫെബ്രുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാർത്തകൾ 2011

ഫെബ്രുവരി 28[തിരുത്തുക]

ഫെബ്രുവരി 27[തിരുത്തുക]

ഫെബ്രുവരി 26[തിരുത്തുക]

ഫെബ്രുവരി 25[തിരുത്തുക]

ഫെബ്രുവരി 24[തിരുത്തുക]

ഫെബ്രുവരി 23[തിരുത്തുക]

ഫെബ്രുവരി 22[തിരുത്തുക]

  • എൻഡോസൾഫാൻ മൂലം ദോഷമല്ല ഗുണമാണുള്ളതെന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ്പവാർ[37].
  • കോൺഗ്രസ് നേതാവ് എം.എ. ജോൺ അന്തരിച്ചു[38].
  • ലിബിയയിലെ കലാപത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു[39].
  • ഗോധ്ര കേസ് വിധിയിൽ 31 പേർ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി[40].
  • ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ റിക്ടർ സ്‌കെയിലിൽ 6.3 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം[41].

ഫെബ്രുവരി 21[തിരുത്തുക]

ഫെബ്രുവരി 20[തിരുത്തുക]

ഫെബ്രുവരി 19[തിരുത്തുക]

ഫെബ്രുവരി 18[തിരുത്തുക]

  • ബഹ്റൈനിൽ ഗവൺമെൻറ് വിരുദ്ധ പ്രക്ഷേഭത്തിലേർപ്പെട്ടവർക്കു നേരെ വെടിവയ്പ് [59].
  • ഗദ്ദാഫി ഭരണകൂടത്തിനെതിരെ ലിബിയയിൽ കലാപം. സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി[60].
  • ഇടമലയാർ കേസിൽ സുപ്രീം കോടതി തടവുശിക്ഷ വിധിച്ച മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ള പൂജപ്പുര സെൻട്രൽ ജയിലിൽ[61].

    ഫെബ്രുവരി 17[തിരുത്തുക]

  • വിവാദമായ എസ്. ബാൻഡ് സ്‌പെക്ട്രം കരാർ മന്ത്രിസഭാ സുരക്ഷാസമിതി റദ്ദാക്കി . ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ (ഐ.എസ്.ആർ.ഒ.) വാണിജ്യ വിഭാഗമായ ആൻട്രിക്‌സ് സ്വകാര്യ കമ്പനിയായ 'ദേവാസ് മൾട്ടിമീഡിയ'യുമായി 2005 ലായിരുന്നു കരാറിൽ ഒപ്പു വച്ചത് [65].

    ഫെബ്രുവരി 16[തിരുത്തുക]

    ഫെബ്രുവരി 15[തിരുത്തുക]

    • 2 ജി സ്‌പെക്ട്രം അഴിമതി കേസിൽ ഖജനാവിന് നഷ്ടമുണ്ടായെന്ന് സി.ബി.ഐ. ഡയറക്ടർ എ.പി.സിങ് പാർലമെൻറിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി മുമ്പാകെ മൊഴിനൽകി[74].
    • ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ഭരണമാറ്റം ആവശ്യപ്പെട്ട് നടന്ന പ്രകടനത്തിനിടയിൽ ഷിയാപ്രക്ഷോഭകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 2 പേർ കൊല്ലപ്പെട്ടു[75].
    • ലൈംഗികപീഡങ്ങളുടെ പേരിൽ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലൂസ്‌കോണിയ്‌ക്കെതിരെ കോടതി നടപടികൾ ആരംഭിച്ചു[76].
    • ജഡ്‌ജിമാർ കൈക്കൂലി വാങ്ങിയതിന് സാക്ഷിയാണെന്ന് പറഞ്ഞ മന്ത്രി സുധാകരനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തു[77].
    • ദേശീയ ഗെയിംസിൽ കേരളം ആദ്യ സ്വർണം നേടി[78].
    • കെ. മുരളീധരനെ സസ്‌പെൻഷൻ കാലാവധി അവസാനിച്ചതു മൂലം കോൺഗ്രസിൽ തിരിച്ചെടുക്കുവാൻ ധാരണയായി[79].

    ഫെബ്രുവരി 14[തിരുത്തുക]

    • സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ തന്റെ ആദായനികുതി വിവരങ്ങൾ ആദായനികുതി വകുപ്പ് പുറത്തുവിടുന്നത് എതിർത്തു[80].
    • അറുപത്തി നാലാമത് ബാഫ്റ്റ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്കാരമടക്കം ഏഴു പുരസ്കാരങ്ങൾ ദ കിംഗ്സ് സ്പീച്ച് നേടി[81] .
    • ജഡ്‌ജിമാർ കൈക്കൂലി വാങ്ങിയതിന് സാക്ഷിയാണെന്ന് പറഞ്ഞ മന്ത്രി സുധാകരനെതിരെ കേസെടുക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ[82].
    • സി.ബി.ഐ. കസ്റ്റഡിയിലുള്ള മുൻ മന്ത്രി എ.രാജയുടെ റിമാൻഡ് മൂന്നു ദിവസത്തേക്കു കൂടി നീട്ടി[83].
    • തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര അനുമതി[84].

    ഫെബ്രുവരി 13[തിരുത്തുക]

    • ഈജിപ്ത് പാർലമെന്റ് പിരിച്ചുവിട്ടു[85].
    • 2010 - ലെ ഗ്രാമി പുരസ്‌കാരം പ്രഖ്യാപിച്ചു. നീഡ് യൂ നൗ എന്ന ഗാനം ഏറ്റവും മികച്ച ഗാനത്തിനുള്ള പുരസ്‌കാരവും ലേഡി ഗാഗ മികച്ച പോപ് ഗായികയ്ക്കുള്ള പുരസ്‌കാരവും കരസ്ഥമാക്കി[86].
    • ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട തെളിവുകൾ കുഞ്ഞാലിക്കുട്ടി അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി[87].
    • സ്മാർട്ട് സിറ്റിയുടെ പാട്ടക്കരാർ ഫെബ്രുവരി 16-ന് ഒപ്പ് വയ്ക്കും[88].

    ഫെബ്രുവരി 12[തിരുത്തുക]

    ഫെബ്രുവരി 11[തിരുത്തുക]

    ഹുസ്നി മുബാറക്ക്
    ഹുസ്നി മുബാറക്ക്
    • ഈജിപ്ത് പ്രസിഡണ്ട് ഹുസ്നി മുബാറക്ക് (ചിത്രത്തിൽ) രാജിവെച്ചു[93].
    • ബാംഗ്ലൂർ സ്‌ഫോടനക്കേസ് പ്രതി പി.ഡി.പി നേതാവ് അബ്ദുൾ നാസർ മദനിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി[94].
    • മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ ചെയർമാനും കോർപ്പറേറ്റ് വൈസ് പ്രസിഡന്റുമായ രവി വെങ്കടേശൻ രാജിവെച്ചു. പുതിയ അവസരങ്ങൾ തേടിയാണ് അദ്ദേഹം രാജി വച്ചത്[95].
    • ടോമിൻ തച്ചങ്കരി നൽകിയ റിവ്യൂ ഹർജി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്ത സർക്കാർ നടപടി ശരിവെച്ച ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരുന്നത്[96].
    വല്ലാർപാടം ടെർമിനൽ
    വല്ലാർപാടം ടെർമിനൽ

    ഫെബ്രുവരി 10[തിരുത്തുക]

    ഫെബ്രുവരി 9[തിരുത്തുക]

    ഫെബ്രുവരി 8[തിരുത്തുക]

    ശ്രീശാന്ത്
    ശ്രീശാന്ത്

    ഫെബ്രുവരി 7[തിരുത്തുക]

    ഫെബ്രുവരി 6[തിരുത്തുക]

    ഫെബ്രുവരി 5[തിരുത്തുക]

    ഫെബ്രുവരി 4[തിരുത്തുക]

    • ഓസ്ട്രേലിയയിൽ യാസി ചുഴലികൊടുങ്കാറ്റിൽ വൻനാശനഷ്ടം[130].
    • 25 പൈസയും അതിൽ താഴെ മൂല്യമുള്ള നാണയങ്ങളും ജൂൺ 1 മുതൽ റിസർവ് ബാങ്ക് പിൻവലിക്കുന്നു.
    • 2003 മുതൽ അനുവദിച്ച സ്‌പെക്ട്രം ക്രമവിരുദ്ധമായാണെന്ന് ജസ്റ്റിസ് ശിവരാജ് പാട്ടീൽ കമ്മീഷൻ കണ്ടെത്തി[131].
    • 87 വർഷം മുമ്പ് മരിച്ച വിപ്ലവനേതാവ് വ്‌ളാദിമിർ ലെനിന്റെ എംബാം ചെയ്തു സൂക്ഷിച്ച മൃതദേഹം സംസ്‌കരിക്കാൻ യുണൈറ്റഡ് റഷ്യ പാർട്ടി നടത്തിയ ഓൺലൈൻ വോട്ടെടുപ്പിൽ 61 ശതമാനം പേർ അനുകൂലിച്ചു[132].
    • ഇന്ന് ലോക കാൻസർ ദിനം.
    • നക്സൽ വർഗ്ഗീസ് വധക്കേസിൽ ലക്ഷ്മണ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി[133].
    • കേരളാ നിയമസഭ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കുന്നു[134].

    ഫെബ്രുവരി 3[തിരുത്തുക]

    ഫെബ്രുവരി 2[തിരുത്തുക]

    • കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാം ക്ലാസിൽ ചേരാൻ ആറ് വയസ്സ് എന്ന പ്രായപരിധി അടുത്ത അദ്ധ്യയനവർഷം മുതൽ പ്രാബല്യത്തിൽ[139].
    • ഓസ്ട്രേലിയയിൽ യാസി ചുഴലികൊടുങ്കാറ്റ് വീശിത്തുടങ്ങി[140].
    • ഫെബ്രുവരി 17 മുതൽ കേരളത്തിൽ സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരം നടത്തുമെന്ന് അറിയിച്ചു[141].
    • രാജ്യത്തെ മുൻനിര ഐ.ടി കമ്പനിയായ ഇൻഫോസിസ് ടെക്‌നോളജീസിൽ മലയാളിയായ ക്രിസ് ഗോപാലകൃഷ്ണന്റെ പിൻഗാമിയായി മറ്റൊരു മലയാളിയായ എസ്.ഡി.ഷിബുലാൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി 2011 ഏപ്രിലിന് മുമ്പായി സ്ഥാനമേൽക്കും[142] .
    • മുൻ കേന്ദ്ര ടെലികോം വകുപ്പു മന്ത്രി എ. രാജയെ 2 ജി സ്പെക്ട്രം അഴിമതി കേസിൽ അറസ്റ്റു ചെയ്തു[143].
    • സ്മാർട്ട് സിറ്റി കരാറിൽ കേരള സർക്കാർ ഒപ്പു വെച്ചു. മന്ത്രിസഭായോഗം കരാർ അംഗീകരിച്ചു. [144].
    • ഇന്ന് ലോകതണ്ണീർത്തട ദിനം.

    ഫെബ്രുവരി 1[തിരുത്തുക]

    • സി.പി.എം കേന്ദ്രക്കമ്മിറ്റിയംഗമായ ഇ.പി.ജയരാജനെ കൊല്ലാൻ ശ്രമിച്ച കേസിൽ ഒന്നാംപ്രതി കെ.ദിനേശൻ എന്ന പേട്ട ദിനേശനെ 19 വർഷം തടവിനും 13000 രൂപ പിഴയടക്കാനും ഓങ്കോൾ പ്രിൻസിപ്പൽ അസിസ്റ്റൻറ് സെഷൻസ് ജഡ്ജി ശരവൺകുമാർ ശിക്ഷിച്ചു.[145]
    • ഉത്തർപ്രദേശിൽ തീവണ്ടിക്കു മുകളിൽ യാത്ര ചെയ്ത് മേൽപ്പാലത്തിനടിയിൽ കുടുങ്ങി മരിച്ചവരുടെ എണ്ണം 19 ആയി [146].
    • റഷ്യ ചൊവ്വാഴ്ച വിക്ഷേപിച്ച ജിയോ-ഐ.കെ-2 എന്ന സൈനിക ആവശ്യങ്ങൾക്കായുള്ള ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി റഷ്യൻ സ്‌പേസ് ഫോഴ്‌സ്[147].
    ഹുസ്‌നി മുബാരക്ക്
    ഹുസ്‌നി മുബാരക്ക്
    • ഷൊർണൂർ ത്രാങ്ങാലിയിൽ പടക്കനിർമാണശാലയ്ക്ക് തീപിടിച്ച് 12 പേർ മരിച്ചു[148].
    • സപ്തംബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് ശേഷമേ സ്ഥാനമൊഴിയുകയുള്ളുവെന്ന് ഈജിപ്ത് പ്രസിഡന്റ് ഹുസ്‌നി മുബാരക് (ചിത്രത്തിൽ) അറിയിച്ചു.[149] .
    • പരിയാരം മെഡിക്കൽ കോളേജ് ഉൾക്കൊള്ളുന്ന അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ ചെയർമാനായി പ്രഗത്ഭ ന്യൂറോ സർജനും കേരള യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറുമായ ഡോ. ബി.ഇക്ബാലിനെ നിയമിച്ചു [150].
    • രാഷ്ട്രീയപരിഷ്‌കരണത്തിനായി ആഴ്ചകളായി പ്രക്ഷോഭം നടക്കുന്ന ജോർദാനിൽ അബ്ദുള്ള രണ്ടാമൻ രാജാവ് സർക്കാറിനെ പുറത്താക്കി. പുതിയ പ്രധാനമന്ത്രിയായി മാറൂഫ് ബാഖിതിനെ നിയമിച്ചു. എന്നാൽ ഇതുകൊണ്ട് തങ്ങൾ തൃപ്തരല്ലെന്ന് പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷ ഇസ്ലാമികസംഘടന വ്യക്തമാക്കി [151] .
    • ഭൂട്ടാൻ ലോട്ടറിയുടെ വില്പന രാജ്യത്ത് നിരോധിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം കൊടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി [152].
    • പോലീസിനെ കൂടുതൽ ജനസൗഹൃദമാക്കണമെന്ന് പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ആഭ്യന്തരസുരക്ഷ സംബന്ധിച്ച് ഡൽഹിയിൽ നടന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ ആവശ്യപ്പെട്ടു .[153] .
    • ഐസ്‌ക്രീം പാർലർ പെൺവാണിഭക്കേസ് അന്നത്തെ കോഴിക്കോട് അസിസ്റ്റന്റ് സെഷൻസ് ജഡ്ജിയുടെ കോടതിയിൽനിന്ന് ഉദ്ദേശിച്ച കോടതിയിലേക്ക് മാറ്റിയതോടെ അട്ടിമറിക്കപ്പെട്ടെന്നും ഇതിന് സഹായിച്ചത് കേരള ഹൈക്കോടതി ജഡ്ജിമാരാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ. റൗഫ് പത്രസമ്മേളനത്തിൽ പറഞ്ഞു [154].
    • ഈജിപ്തിൽ പ്രസിഡന്റ് ഹുസ്‌നി മുബാരക്കിനെതിരായ പ്രക്ഷോഭത്തിൻറെ ഭാഗമായി ഇന്ന് തലസ്ഥാനനഗരിയിലും അലക്‌സാൻഡ്രിയയിലും പത്തുലക്ഷം പേർവീതം പങ്കെടുക്കുന്ന മഹാപ്രകടനം നടത്താൻ പ്രതിപക്ഷസംഘടനകൾ തീരുമാനിച്ചു. വെള്ളിയാഴ്ചയ്ക്കകം സ്ഥാനമൊഴിയണമെന്ന് മുബാരക്കിന് അന്ത്യശാസനം നൽകിയിട്ടുമുണ്ട് [155].
    • രാജ്യത്തെ ആഭ്യന്തര സുരക്ഷ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരുന്നു [156] .

    അവലംബം[തിരുത്തുക]

    1. JC Daniel award for Navodaya Appachan
    2. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8898422&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    3. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8898630&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    4. "http://frames.mathrubhumi.com/movies/hollywood/161730/ മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    5. "http://www.mathrubhumi.com/story.php?id=161712 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    6. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8893415&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    7. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/home/malayalamCricBuzz.jsp?BV_ID=@@@ മനോരമ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    8. "http://www.mathrubhumi.com/story.php?id=161710 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    9. "http://www.mathrubhumi.com/story.php?id=161608 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    10. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/home/malayalamCricBuzz.jsp?BV_ID=@@@ മനോരമ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    11. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=11&programId=1073753760&BV_ID=@@@&contentId=8887956&contentType=EDITORIAL&articleType=Malayalam%20News മനോരമ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    12. "http://www.mathrubhumi.com/story.php?id=161513 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    13. "http://www.mathrubhumi.com/story.php?id=161546 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    14. "http://www.mathrubhumi.com/story.php?id=161555 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    15. "http://www.mathrubhumi.com/story.php?id=161328 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    16. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/home/malayalamCricBuzz.jsp?BV_ID=@@@ മനോരമ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    17. "http://www.mathrubhumi.com/story.php?id=161342 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    18. "http://www.mathrubhumi.com/story.php?id=161184 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    19. "http://www.mathrubhumi.com/story.php?id=160976 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    20. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8881447&programId=1073753763&channelId=-1073751706&BV_ID=@@@&tabId=11 മനോരമ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    21. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8874695&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    22. "http://www.mathrubhumi.com/story.php?id=161025 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    23. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/home/malayalamCricBuzz.jsp?BV_ID=@@@ മനോരമ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    24. "http://www.mathrubhumi.com/story.php?id=160985 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    25. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=11&programId=1073753760&BV_ID=@@@&contentId=8871936&contentType=EDITORIAL&articleType=Malayalam%20News മനോരമ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    26. "http://www.indiavisiontv.com/news/24-February-2011/kerala-vs_letter.html ഇന്ത്യാവിഷൻ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    27. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/home/malayalamCricBuzz.jsp?BV_ID=@@@ മനോരമ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    28. "http://www.mathrubhumi.com/business/news_articles/state-bank-to-merge-remaining-5-associate-banks-160834.html മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    29. "http://sports.mathrubhumi.com/story.php?id=160684 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    30. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8869396&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11 മനോരമ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    31. "http://www.mathrubhumi.com/online/malayalam/news/story/805178/2011-02-24/kerala മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    32. "http://www.mathrubhumi.com/business/news_articles/pranab-to-release-rs-150-coin-160635.html മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    33. "http://www.mathrubhumi.com/story.php?id=160660 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    34. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8864895&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    35. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8864155&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    36. "http://www.mathrubhumi.com/story.php?id=160618 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    37. "http://www.mathrubhumi.com/story.php?id=160591 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    38. "hhttp://www.mathrubhumi.com/online/malayalam/news/story/803691/2011-02-23/kerala മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    39. "http://www.mathrubhumi.com/story.php?id=160483 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    40. "http://www.mathrubhumi.com/story.php?id=160424 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    41. "http://www.mathrubhumi.com/story.php?id=160422 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    42. "http://www.indiavisiontv.com/news/21-February-2011/sports-games.html ഇന്ത്യാവിഷൻ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    43. "http://www.mathrubhumi.com/story.php?id=160287 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    44. "http://sports.mathrubhumi.com/story.php?id=151887 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    45. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8849276&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    46. "http://www.mathrubhumi.com/story.php?id=160235 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    47. "http://www.mathrubhumi.com/story.php?id=160247 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    48. "http://www.mathrubhumi.com/story.php?id=160241 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    49. "http://sports.mathrubhumi.com/story.php?id=160124 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    50. "http://indiavisiontv.com/news/20-February-2011/india-mumbai.html ഇന്ത്യാവിഷൻ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    51. "http://www.mathrubhumi.com/story.php?id=160082 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    52. "http://indiavisiontv.com/news/20-February-2011/india-parliament.html ഇന്ത്യാവിഷൻ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    53. "http://www.mathrubhumi.com/story.php?id=160020 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    54. "http://www.mathrubhumi.com/story.php?id=159925 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    55. "http://sports.mathrubhumi.com/story.php?id=159919 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    56. "http://www.mathrubhumi.com/story.php?id=159930 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    57. "http://www.mathrubhumi.com/story.php?id=159929 മതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    58. "http://www.indiavisiontv.com/news/19-February-2011/sports-worldcup.html ഇന്ത്യാവിഷൻ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    59. "http://www.bbc.co.uk/news/world-middle-east-12509658". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    60. "http://www.mathrubhumi.com/story.php?id=159731". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    61. "http://www.mathrubhumi.com/story.php?id=159695". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    62. "http://www.indiavisiontv.com/news/18-February-2011/kerala-balakrishnapilla.html ഇന്ത്യാവിഷൻ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    63. "http://www.mathrubhumi.com/story.php?id=159618 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    64. "http://www.mathrubhumi.com/online/malayalam/news/story/793507/2011-02-18/india മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    65. "http://www.mathrubhumi.com/story.php?id=159617". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    66. "http://www.indiavisiontv.com/news/17-February-2011/india-raja.html ഇന്ത്യാവിഷൻ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    67. "http://www.indiavisiontv.com/news/17-February-2011/india-sband.html ഇന്ത്യാവിഷൻ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    68. "http://www.indiavisiontv.com/news/17-February-2011/kerala-bill.html ഇന്ത്യാവിഷൻ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    69. "http://www.mathrubhumi.com/story.php?id=159447 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    70. "http://www.mathrubhumi.com/story.php?id=159323 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    71. "http://www.mathrubhumi.com/story.php?id=159294 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    72. "http://www.mathrubhumi.com/story.php?id=159248 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    73. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8823375&tabId=11&contentType=EDITORIAL&BV_ID=@@@ മനോരന്മ വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    74. "http://www.mathrubhumi.com/online/malayalam/news/story/789883/2011-02-16/india മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    75. "http://www.mathrubhumi.com/online/malayalam/news/story/790261/2011-02-16/world മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    76. "http://www.mathrubhumi.com/story.php?id=159094 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    77. "http://www.mathrubhumi.com/story.php?id=159060 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    78. "http://www.mathrubhumi.com/story.php?id=159039 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    79. "http://www.mathrubhumi.com/story.php?id=159045 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    80. "http://www.mathrubhumi.com/online/malayalam/news/story/787736/2011-02-15/kerala മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    81. TIME Magaize, BAFTA. "The King's Speech Has a Royally Good Night at the BAFTAs". TIME Magaize. Retrieved 2011 ഫെബ്രുവരി 14. {{cite news}}: Check date values in: |accessdate= (help)
    82. "http://www.mathrubhumi.com/story.php?id=158890 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    83. "http://www.mathrubhumi.com/story.php?id=158856 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    84. "http://www.mathrubhumi.com/story.php?id=158827 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    85. "http://www.mathrubhumi.com/online/malayalam/news/story/785863/2011-02-14/world മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    86. "http://www.mathrubhumi.com/story.php?id=158813 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    87. "http://www.indiavisiontv.com/news/13-February-2011/kerala-kunjalikutty.html ഇന്ത്യാവിഷൻ വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    88. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8806395&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    89. "http://www.mathrubhumi.com/story.php?id=158588 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    90. "http://www.mathrubhumi.com/story.php?id=158505 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    91. "http://www.mathrubhumi.com/online/malayalam/news/story/782039/2011-02-12/kerala മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    92. "http://www.mathrubhumi.com/story.php?id=158455 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    93. "http://www.mathrubhumi.com/story.php?id=158286 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    94. "http://www.mathrubhumi.com/story.php?id=158252 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    95. "http://www.mathrubhumi.com/business/news_articles/microsoft-india-chairman-ravi-venkatesan-resigns-158197.html മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    96. "http://www.mathrubhumi.com/story.php?id=158232 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    97. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=11&programId=1073753760&BV_ID=@@@&contentId=8794857&contentType=EDITORIAL&articleType=Malayalam%20News മനോരമ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    98. "http://www.mathrubhumi.com/story.php?id=158184മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    99. "http://www.mathrubhumi.com/story.php?id=158176 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    100. "http://www.mathrubhumi.com/story.php?id=158129 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    101. "http://www.mathrubhumi.com/story.php?id=158074 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    102. "http://www.mathrubhumi.com/story.php?id=158176 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    103. "http://www.indiavisiontv.com/news/india.htm ഇന്ത്യാവിഷൻ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    104. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=1073753763&contentId=8791255&tabId=&tabId=11&LINKSTRING മനോരമ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    105. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8790175&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    106. "http://www.indiavisiontv.com/news/09-February-2011/kerala-vallarpadam.html ഇന്ത്യാവിഷൻ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    107. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8787594&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11 മനോരമ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    108. "http://www.mathrubhumi.com/story.php?id=157917 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    109. "http://madhyamam.com/news/45971/110209 മാധ്യമം ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    110. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8783955&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    111. "http://www.mathrubhumi.com/story.php?id=157854 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    112. "http://www.mathrubhumi.com/business/news_articles/economic-survey-report-presented-157744.html മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    113. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=11&programId=1073753760&BV_ID=@@@&contentId=8780635&contentType=EDITORIAL&articleType=Malayalam%20News മനോരമ ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    114. "http://madhyamam.com/news/45675/110208 മാധ്യമം ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    115. "http://cricket.ndtv.com/storypage.aspx?id=SPOEN20110169012&nid=84164&pfrom=home-Cricket NDTV Cricket". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    116. "http://www.mathrubhumi.com/online/malayalam/news/story/774375/2011-02-08/world മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    117. "http://www.mathrubhumi.com/story.php?id=157545 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    118. "http://www.mathrubhumi.com/story.php?id=157369 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    119. "http://www.mathrubhumi.com/story.php?id=1573644 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    120. "http://www.mathrubhumi.com/story.php?id=157334 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    121. "http://www.mathrubhumi.com/story.php?id=157338 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    122. "http://www.mathrubhumi.com/story.php?id=157339 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    123. "http://www.mathrubhumi.com/story.php?id=157161 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    124. "http://www.mathrubhumi.com/story.php?id=157163 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    125. "http://www.mathrubhumi.com/story.php?id=157124 ഇന്ത്യാവിഷൻ വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    126. "http://www.indiavisiontv.com/ ഇന്ത്യാവിഷൻ വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    127. "http://www.mathrubhumi.com/story.php?id=157148 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    128. "http://www.mathrubhumi.com/story.php?id=157081 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    129. "http://www.mathrubhumi.com/business/news_articles/vallarpadam-ictt-set-to-open-on-feb-11-156976.html മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    130. "http://indiavisiontv.com/news/04-February-2011/world-australia.html ഇന്ത്യാവിഷൻ വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    131. "http://www.mathrubhumi.com/story.php?id=156779 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    132. "http://www.mathrubhumi.com/online/malayalam/news/story/766847/2011-02-04/world മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    133. "http://indiavisiontv.com/ ഇന്ത്യാവിഷൻ വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    134. "http://malayalam.deepikaglobal.com/CAT2_sub.asp?ccode=CAT2&newscode=152259 ദീപിക വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    135. "http://deepika.com/ ദീപിക വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    136. "http://www.mathrubhumi.com/story.php?id=156660 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    137. "http://www.mathrubhumi.com/story.php?id=156574 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    138. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8748797&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    139. "http://www.mathrubhumi.com/story.php?id=156449 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    140. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8744275&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    141. "http://www.mathrubhumi.com/liststory.php?sub=362". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    142. "http://www.mathrubhumi.com/liststory.php?sub=362". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    143. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/home.do?tabId=0 മനോരമ വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    144. "http://www.mathrubhumi.com/story.php?id=156343 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    145. "http://www.mathrubhumi.com/story.php?id=156225 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    146. "http://www.mathrubhumi.com/story.php?id=156328 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    147. "http://www.mathrubhumi.com/story.php?id=156297 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    148. "http://www.mathrubhumi.com/story.php?id=156328 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    149. "http://www.mathrubhumi.com/liststory.php?sub=362 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    150. "http://www.mathrubhumi.com/liststory.php?sub=362 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    151. "http://www.mathrubhumi.com/liststory.php?sub=362 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    152. "http://www.mathrubhumi.com/liststory.php?sub=362 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    153. "http://www.mathrubhumi.com/online/malayalam/news/story/762785/2011-02-02/india മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    154. "http://www.mathrubhumi.com/liststory.php?sub=362 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    155. "http://www.mathrubhumi.com/liststory.php?sub=362 മാതൃഭൂമി വെബ്‌സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
    156. "http://www.ddinews.gov.in/Homepage/Homepage+-+Top+Story/pm.htm". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)
  • "https://ml.wikipedia.org/w/index.php?title=ഫലകം:2011/ഫെബ്രുവരി&oldid=2319485" എന്ന താളിൽനിന്ന് ശേഖരിച്ചത്