ഫലകം:2011/നവംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാർത്തകൾ 2011

നവംബർ 30[തിരുത്തുക]

  • കേരളത്തിൽ ബാർ ലൈസൻസുകൾക്ക് അനുമതി നൽകാനുള്ള അധികാരം പഞ്ചായത്തുകൾക്ക് നൽകി സർക്കാർ ഉത്തരവിട്ടു[1].
  • ഇറാനെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യു.എസ്.[2].

നവംബർ 29[തിരുത്തുക]

നവംബർ 28[തിരുത്തുക]

നവംബർ 27[തിരുത്തുക]

നവംബർ 25[തിരുത്തുക]

  • മുല്ലപ്പെരിയാർ വിഷയത്തിൽ ഉടൻ ഇടപെടാനാവില്ലെന്ന് കേന്ദ്ര നിയമമന്ത്രി സൽമാൻ ഖുർഷിദ്[7].

നവംബർ 24[തിരുത്തുക]

നവംബർ 23[തിരുത്തുക]

നവംബർ 21[തിരുത്തുക]

നവംബർ 20[തിരുത്തുക]

നവംബർ 19[തിരുത്തുക]

  • ടെലികോം അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രി സുഖ്‌റാമിന് ഡൽഹി പ്രത്യേക സി.ബി.ഐ. കോടതി അഞ്ച് വർഷത്തെ കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു[13].
  • പാമോയിൽ കേസിന്റെ തുടർവിചാരണ തൃശൂർ വിജിലൻസ് കോടതിയിലേയ്ക്ക് മാറ്റിക്കൊണ്ട് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവ്[14].
  • കേരള സംഗീത നാടക അക്കാദമി മൂന്ന് മേഖലാ കേന്ദ്രങ്ങളായി വിഭജിക്കുമെന്ന് ചെയർമാൻ സൂര്യ കൃഷ്ണമൂർത്തി[15].
  • രണ്ടുവർഷത്തിനിടെ കേരളതീരത്ത് ചത്തടിഞ്ഞ തിമിംഗലങ്ങൾ അപൂർവയിനങ്ങളാണെന്ന് കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് ഡിപ്പാർട്ട്‌മെൻറ് വിഭാഗം മേധാവി ഡോ.എ.ബിജുകുമാർ[16].

നവംബർ 18[തിരുത്തുക]

നവംബർ 16[തിരുത്തുക]

നവംബർ 15[തിരുത്തുക]

  • ലോക്പാലിന്റെ പരിധിയിൽ പ്രധാനമന്ത്രിയെ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് ഇന്നു ചേർന്ന പാർലമെന്റിന്റെ നീതിന്യായ സ്ഥിരം സമിതി യോഗത്തിൽ സമവായം ഉണ്ടായില്ല[23].
  • കോടതിയലക്ഷ്യ കേസിൽ ആറ് മാസം തടവിന് ശിക്ഷിക്കപ്പെട്ട എം.വി. ജയരാജന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു[24].
  • കേരളത്തിൽ കുയിൽ, ഉപ്പൻ എന്നിവയുടെ എണ്ണം കുറയുന്നതായി പക്ഷി നീരീക്ഷകർ നടത്തിയ സർവേ ഫലം[25].
  • ഉത്തർപ്രദേശിനെ നാലായി വിഭജിക്കാനുള്ള തീരുമാനത്തിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം[26].
  • ഇന്ത്യ അഗ്നി-നാല് മിസൈൽ വിജയകരമായി പരീക്ഷിച്ചു[27].
  • എൻഡോസൾഫാൻ നിരോധനം സംബന്ധിച്ച സ്‌റ്റോക്‌ഹോം കൺവെൻഷൻ തീരുമാനം നടപ്പാക്കാൻ ഐക്യരാഷ്ട്ര സംഘടന നടപടി ആരംഭിച്ചു[28].

നവംബർ 14[തിരുത്തുക]

  • 2003-ൽ മുംബൈയിൽ നടന്ന ഇരട്ട ബോംബു സ്‌ഫോടനക്കേസിൽ മുംബൈ ഹൈക്കോടതിയുടെ വിധി ഡിസംബർ 12-ന്[29].
  • അപകീർത്തിക്കേസിൽ ന്യൂസ് ചാനലായ ടൈംസ് നൗ 100 കോടി രൂപ പിഴയടക്കണമെന്ന പൂന ജില്ലാകോടതി വിധി സുപ്രീം കോടതി ശരിവച്ചു[30].
  • നിർമാണമേഖലയിലെ ഇടപാടുകളിൽ കൂടുതൽ സുതാര്യതവരുത്താൻ ലക്ഷ്യമിടുന്ന റിയൽ എസ്റ്റേറ്റ് നിയന്ത്രണ-വികസന ബില്ലിന്റെ കരടിന് കേന്ദ്രസർക്കാർ രൂപം നൽകി[31].

നവംബർ 12[തിരുത്തുക]

നവംബർ 11[തിരുത്തുക]

നവംബർ 10[തിരുത്തുക]

നവംബർ 9[തിരുത്തുക]

  • ചൊവ്വ പര്യവേക്ഷണത്തിനായി റഷ്യ വിക്ഷേപിച്ച ബഹിരാകാശവാഹനം വഴിതെറ്റി ഭൂമിയുടെ ഭ്രമണപഥത്തിൽ കുടുങ്ങി[40].
  • തമിഴ് സാഹിത്യകാരൻ ജയകാന്തന് ദക്ഷിണേന്ത്യയിൽ ആദ്യമായി റഷ്യൻ ഫെഡറേഷന്റെ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് പുരസ്കാരം ലഭിച്ചു[41].
  • മൈക്കൽ ജാക്‌സന്റെ മരണത്തിൽ അദ്ദേഹത്തെ അവസാനം ചികിത്സിച്ച ഡോക്ടർ കോൺറാഡ് മുറെ കുറ്റക്കാരനെന്ന് അമേരിക്കൻ കോടതി[42].

നവംബർ 8[തിരുത്തുക]

നവംബർ 7[തിരുത്തുക]

നവംബർ 6[തിരുത്തുക]

  • തായ്‌ലൻഡിൽ മാസങ്ങളായി തുടരുന്ന വെള്ളപ്പൊക്കത്തിൽ ഇതു വരെ 500 മരണം[54].
  • കാനഡയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പുരസ്‌കാരമായ ഗ്രാഞ്ജ് പ്രൈസ് ഇന്ത്യക്കാരിയായ ഗൗരിഗില്ലിന്[55].
  • തീവ്രവാദക്കേസുകൾ അന്വേഷിക്കുന്ന രാജ്യത്തെ പ്രധാന ഏജൻസിയായ എൻ.ഐ.എ. കൊച്ചിയുൾപ്പെടെ മൂന്ന് നഗരങ്ങളിൽക്കൂടി ഓഫീസുകൾ സ്ഥാപിക്കും[56].

നവംബർ 5[തിരുത്തുക]

  • ഗായകനും സംഗീതജഞനുമായ ഭൂപൻ ഹസാരിക അന്തരിച്ചു[57].
  • നടപ്പ് അധ്യയനവർഷത്തിൽ എൻജിനീയറിംഗ് പ്രവേശനത്തിനായി സർക്കാർ സ്വീകരിച്ച രീതി പ്രഥമദൃഷ്ട്യാ അശാസ്ത്രീയമെന്ന് ഹൈക്കോടതി[58].
  • സ്വതന്ത്ര വ്യാപാരക്കരാർ അവസാനിക്കുന്ന സാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻ നേതൃത്വവുമായി ചർച്ച നടത്തുമെന്ന് പ്രധാനമന്ത്രി മൻമോഹൻ സിങ്[59].
  • പാക്കിസ്ഥാനിൽ ആളില്ലാ യുദ്ധവിമാനങ്ങൾ നടത്തുന്ന ആക്രമണത്തിന് കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്താൻ അമേരിക്കൻ തീരുമാനം[60].

നവംബർ 4[തിരുത്തുക]

  • ഇന്ധനവില തുടർച്ചയായി വർധിപ്പിക്കുന്ന എണ്ണക്കമ്പനികളുടെ നടപടിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം[61].
  • അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നേരിട്ട് ഹാജരാകണമെന്ന ബാംഗ്ലൂർ വിചാരണ കോടതിയുടെ ഉത്തരവിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി[62].
  • 2010-ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം അഴിക്കോടിനു സമ്മാനിച്ചു[63].
  • കൃഷിഭൂമിയെ പാരിസ്ഥിതിക ദുർബല പ്രദേശമായി പ്രഖ്യാപിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി[64].

നവംബർ 3[തിരുത്തുക]

നവംബർ 2[തിരുത്തുക]

നവംബർ 1[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "http://www.mathrubhumi.com/story.php?id=233874 മാതൃഭൂമി ഓൺലൈൻ". Text "accessdate 30 ഡിസംബർ 2011" ignored (help); External link in |title= (help)
  2. "http://www.mathrubhumi.com/story.php?id=233871 മാതൃഭൂമി ഓൺലൈൻ". Text "accessdate 30 ഡിസംബർ 2011" ignored (help); External link in |title= (help)
  3. "http://www.mathrubhumi.com/story.php?id=233438 മാതൃഭൂമി ഓൺലൈൻ". Text "accessdate 28 നവംബർ 2011" ignored (help); External link in |title= (help)
  4. "http://www.mathrubhumi.com/story.php?id=233211 മാതൃഭൂമി ഓൺലൈൻ". Text "accessdate 28 നവംബർ 2011" ignored (help); External link in |title= (help)
  5. "http://www.mathrubhumi.com/story.php?id=233141 മാതൃഭൂമി ഓൺലൈൻ". Text "accessdate 85 നവംബർ 2011" ignored (help); External link in |title= (help)
  6. "http://www.mathrubhumi.com/online/malayalam/news/story/1303256/2011-11-28/world മാതൃഭൂമി ഓൺലൈൻ". Text "accessdate 85 നവംബർ 2011" ignored (help); External link in |title= (help)
  7. "http://www.mathrubhumi.com/story.php?id=232518 മാതൃഭൂമി ഓൺലൈൻ". Text "accessdate 25 നവംബർ 2011" ignored (help); External link in |title= (help)
  8. "മനോരമ ദിനപ്പത്രം, ഏട് 5". Text "accessdate 25 നവംബർ 2011" ignored (help)
  9. "http://www.mathrubhumi.com/story.php?id=232064 മാതൃഭൂമി ഓൺലൈൻ". Text "accessdate 23 നവംബർ 2011" ignored (help); External link in |title= (help)
  10. "http://www.mathrubhumi.com/nri/gulf/article_232054/ മാതൃഭൂമി ഓൺലൈൻ". Text "accessdate 23 നവംബർ 2011" ignored (help); External link in |title= (help)
  11. "http://www.mathrubhumi.com/story.php?id=231555 മാതൃഭൂമി ഓൺലൈൻ". Text "accessdate 21 നവംബർ 2011" ignored (help); External link in |title= (help)
  12. "http://www.mathrubhumi.com/story.php?id=231525 മാതൃഭൂമി ഓൺലൈൻ". Text "accessdate 21 നവംബർ 2011" ignored (help); External link in |title= (help)
  13. "http://www.mathrubhumi.com/story.php?id=231158 മാതൃഭൂമി ഓൺലൈൻ". Text "accessdate 19 നവംബർ 2011" ignored (help); External link in |title= (help)
  14. "http://www.mathrubhumi.com/story.php?id=231093 മാതൃഭൂമി ഓൺലൈൻ". Text "accessdate 19 നവംബർ 2011" ignored (help); External link in |title= (help)
  15. "http://www.mathrubhumi.com/story.php?id=231136 മാതൃഭൂമി ഓൺലൈൻ". Text "accessdate 19 നവംബർ 2011" ignored (help); External link in |title= (help)
  16. "http://www.mathrubhumi.com/story.php?id=231028 മാതൃഭൂമി ഓൺലൈൻ". Text "accessdate 19 നവംബർ 2011" ignored (help); External link in |title= (help)
  17. "http://www.mathrubhumi.com/story.php?id=230999 മാതൃഭൂമി ഓൺലൈൻ". Text "accessdate 19 നവംബർ 2011" ignored (help); External link in |title= (help)
  18. "http://www.mathrubhumi.com/online/malayalam/news/story/1284857/2011-11-19/india മാതൃഭൂമി ഓൺലൈൻ". Text "accessdate 19 നവംബർ 2011" ignored (help); External link in |title= (help)
  19. "http://www.mathrubhumi.com/online/malayalam/news/story/1281787/2011-11-17/india മാതൃഭൂമി ഓൺലൈൻ". Text "accessdate 17 നവംബർ 2011" ignored (help); External link in |title= (help)
  20. "http://www.mathrubhumi.com/online/malayalam/news/story/1282156/2011-11-17/world മാതൃഭൂമി ഓൺലൈൻ". Text "accessdate 17 നവംബർ 2011" ignored (help); External link in |title= (help)
  21. "http://www.mathrubhumi.com/online/malayalam/news/story/1281817/2011-11-17/world മാതൃഭൂമി ഓൺലൈൻ". Text "accessdate 17 നവംബർ 2011" ignored (help); External link in |title= (help)
  22. "http://www.mathrubhumi.com/online/malayalam/news/story/1280586/2011-11-17/india മാതൃഭൂമി ഓൺലൈൻ". Text "accessdate 17 നവംബർ 2011" ignored (help); External link in |title= (help)
  23. "http://www.mathrubhumi.com/story.php?id=230198 മാതൃഭൂമി ഓൺലൈൻ". Text "accessdate 15 നവംബർ 2011" ignored (help); External link in |title= (help)
  24. "http://www.mathrubhumi.com/story.php?id=230108 മാതൃഭൂമി ഓൺലൈൻ". Text "accessdate 15 നവംബർ 2011" ignored (help); External link in |title= (help)
  25. "മാധ്യമം ഓൺലൈൻ". Text "accessdate 15 നവംബർ 2011" ignored (help)
  26. "http://www.mathrubhumi.com/story.php?id=230101 മാതൃഭൂമി ഓൺലൈൻ". Text "accessdate 15 നവംബർ 2011" ignored (help); External link in |title= (help)
  27. "http://www.mathrubhumi.com/story.php?id=230074 മാതൃഭൂമി ഓൺലൈൻ". Text "accessdate 15 നവംബർ 2011" ignored (help); External link in |title= (help)
  28. "http://www.mathrubhumi.com/story.php?id=229957 മാതൃഭൂമി ഓൺലൈൻ". Text "accessdate 15 നവംബർ 2011" ignored (help); External link in |title= (help)
  29. "http://www.mathrubhumi.com/online/malayalam/news/story/1274760/2011-11-14/india മാതൃഭൂമി ഓൺലൈൻ". Text "accessdate 14 നവംബർ 2011" ignored (help); External link in |title= (help)
  30. "http://www.mathrubhumi.com/story.php?id=229846 മാതൃഭൂമി ഓൺലൈൻ". Text "accessdate 14 നവംബർ 2011" ignored (help); External link in |title= (help)
  31. "http://www.mathrubhumi.com/online/malayalam/news/story/1274788/2011-11-14/india മാതൃഭൂമി ഓൺലൈൻ". Text "accessdate 14 നവംബർ 2011" ignored (help); External link in |title= (help)
  32. "http://www.mathrubhumi.com/story.php?id=229648 മാതൃഭൂമി ഓൺലൈൻ". Text "accessdate 13 നവംബർ 2011" ignored (help); External link in |title= (help)
  33. "http://www.mathrubhumi.com/online/malayalam/news/story/1273467/2011-11-13/world മാതൃഭൂമി ഓൺലൈൻ". Text "accessdate 13 നവംബർ 2011" ignored (help); External link in |title= (help)
  34. "http://www.mathrubhumi.com/online/malayalam/news/story/1273465/2011-11-13/world മാതൃഭൂമി ഓൺലൈൻ". Text "accessdate 13 നവംബർ 2011" ignored (help); External link in |title= (help)
  35. "http://www.mathrubhumi.com/online/malayalam/news/story/1273464/2011-11-13/world മാതൃഭൂമി ഓൺലൈൻ". Text "accessdate 13 നവംബർ 2011" ignored (help); External link in |title= (help)
  36. "http://www.mathrubhumi.com/story.php?id=229135 മാതൃഭൂമി ഓൺലൈൻ". Text "accessdate 11 നവംബർ 2011" ignored (help); External link in |title= (help)
  37. "http://www.mathrubhumi.com/online/malayalam/news/story/1269820/2011-11-11/india മാതൃഭൂമി ഓൺലൈൻ". Text "accessdate 11 നവംബർ 2011" ignored (help); External link in |title= (help)
  38. "http://www.mathrubhumi.com/online/malayalam/news/story/1269816/2011-11-11/world മാതൃഭൂമി ഓൺലൈൻ". Text "accessdate 10 നവംബർ 2011" ignored (help); External link in |title= (help)
  39. "http://www.bbc.co.uk/news/science-environment-15663982 ബി.ബി.സി. ഓൺലൈൻ". Text "accessdate 10 നവംബർ 2011" ignored (help); External link in |title= (help)
  40. "http://www.mathrubhumi.com/online/malayalam/news/story/1267836/2011-11-10/world മാതൃഭൂമി ഓൺലൈൻ". Text "accessdate 10 നവംബർ 2011" ignored (help); External link in |title= (help)
  41. "http://www.mathrubhumi.com/online/malayalam/news/story/1265966/2011-11-09/india മാതൃഭൂമി ഓൺലൈൻ". Text "accessdate 9 നവംബർ 2011" ignored (help); External link in |title= (help)
  42. "http://www.mathrubhumi.com/online/malayalam/news/story/1266164/2011-11-09/world മാതൃഭൂമി ഓൺലൈൻ". Text "accessdate 9 നവംബർ 2011" ignored (help); External link in |title= (help)
  43. "http://www.mathrubhumi.com/online/malayalam/news/story/1264362/2011-11-08/india മാതൃഭൂമി ഓൺലൈൻ". Text "accessdate 8 നവംബർ 2011" ignored (help); External link in |title= (help)
  44. "http://www.mathrubhumi.com/online/malayalam/news/story/1264739/2011-11-08/world മാതൃഭൂമി ഓൺലൈൻ". Text "accessdate 8 നവംബർ 2011" ignored (help); External link in |title= (help)
  45. "http://www.mathrubhumi.com/online/malayalam/news/story/1264353/2011-11-08/world മാതൃഭൂമി ഓൺലൈൻ". Text "accessdate 8 നവംബർ 2011" ignored (help); External link in |title= (help)
  46. "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10393355&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ". Text "accessdate 8 നവംബർ 2011" ignored (help); External link in |title= (help)
  47. "http://www.mathrubhumi.com/books/story.php?id=1300&cat_id=520 മാതൃഭൂമി ഓൺലൈൻ". Text "accessdate 8 നവംബർ 2011" ignored (help); External link in |title= (help)
  48. "http://www.mathrubhumi.com/books/story.php?id=1301&cat_id=520 മാതൃഭൂമി ഓൺലൈൻ". Text "accessdate 8 നവംബർ 2011" ignored (help); External link in |title= (help)
  49. "http://www.mathrubhumi.com/story.php?id=228349 മാതൃഭൂമി ഓൺലൈൻ". Text "accessdate 8 നവംബർ 2011" ignored (help); External link in |title= (help)
  50. "http://www.mathrubhumi.com/sports/story.php?id=228406 മാതൃഭൂമി ഓൺലൈൻ". Text "accessdate 8 നവംബർ 2011" ignored (help); External link in |title= (help)
  51. "http://www.mathrubhumi.com/story.php?id=228344 മാതൃഭൂമി ഓൺലൈൻ". Text "accessdate 8 നവംബർ 2011" ignored (help); External link in |title= (help)
  52. "M.T. Vasudevan Nair chosen for Ezhuthachan Award". The Hindu. ശേഖരിച്ചത്: 10 നവംബർ 2011.
  53. "http://www.mathrubhumi.com/story.php?id=228102 മാതൃഭൂമി ഓൺലൈൻ". Text "accessdate 7 നവംബർ 2011" ignored (help); External link in |title= (help)
  54. "http://www.mathrubhumi.com/story.php?id=228033 മാതൃഭൂമി ഓൺലൈൻ". Text "accessdate 7 നവംബർ 2011" ignored (help); External link in |title= (help)
  55. "http://www.mathrubhumi.com/online/malayalam/news/story/1262973/2011-11-07/india മാതൃഭൂമി ഓൺലൈൻ". Text "accessdate 7 നവംബർ 2011" ignored (help); External link in |title= (help)
  56. "http://www.mathrubhumi.com/online/malayalam/news/story/1262983/2011-11-07/india മാതൃഭൂമി ഓൺലൈൻ". Text "accessdate 7 നവംബർ 2011" ignored (help); External link in |title= (help)
  57. "http://www.mathrubhumi.com/story.php?id=227679 മാതൃഭൂമി ഓൺലൈൻ". Text "accessdate 5 നവംബർ 2011" ignored (help); External link in |title= (help)
  58. "http://www.mathrubhumi.com/online/malayalam/news/story/1259872/2011-11-05/kerala മാതൃഭൂമി ഓൺലൈൻ". Text "accessdate 5 നവംബർ 2011" ignored (help); External link in |title= (help)
  59. "http://www.mathrubhumi.com/online/malayalam/news/story/1259826/2011-11-05/world മാതൃഭൂമി ഓൺലൈൻ". Text "accessdate 5 നവംബർ 2011" ignored (help); External link in |title= (help)
  60. "http://www.mathrubhumi.com/online/malayalam/news/story/1259830/2011-11-05/world മാതൃഭൂമി ഓൺലൈൻ". Text "accessdate 5 നവംബർ 2011" ignored (help); External link in |title= (help)
  61. "http://www.mathrubhumi.com/story.php?id=227427 മാതൃഭൂമി ഓൺലൈൻ". Text "accessdate 4 നവംബർ 2011" ignored (help); External link in |title= (help)
  62. "http://www.mathrubhumi.com/story.php?id=227422 മാതൃഭൂമി ഓൺലൈൻ". Text "accessdate 4 നവംബർ 2011" ignored (help); External link in |title= (help)
  63. "http://www.mathrubhumi.com/online/malayalam/news/story/1257124/2011-11-04/kerala മാതൃഭൂമി ഓൺലൈൻ". Text "accessdate 4 നവംബർ 2011" ignored (help); External link in |title= (help)
  64. "http://www.mathrubhumi.com/online/malayalam/news/story/1257394/2011-11-04/kerala മാതൃഭൂമി ഓൺലൈൻ". Text "accessdate 4 നവംബർ 2011" ignored (help); External link in |title= (help)
  65. "http://www.mathrubhumi.com/story.php?id=227094 മാതൃഭൂമി ഓൺലൈൻ". Text "accessdate 3 നവംബർ 2011" ignored (help); External link in |title= (help)
  66. "http://www.mathrubhumi.com/online/malayalam/news/story/1257126/2011-11-04/world മാതൃഭൂമി ഓൺലൈൻ". Text "accessdate 4 നവംബർ 2011" ignored (help); External link in |title= (help)
  67. "http://www.mathrubhumi.com/online/malayalam/news/story/1255173/2011-11-03/world മാതൃഭൂമി ഓൺലൈൻ". Text "accessdate 3 നവംബർ 2011" ignored (help); External link in |title= (help)
  68. "http://www.mathrubhumi.com/online/malayalam/news/story/1255174/2011-11-03/world മാതൃഭൂമി ഓൺലൈൻ". Text "accessdate 3 നവംബർ 2011" ignored (help); External link in |title= (help)
  69. "http://www.mathrubhumi.com/online/malayalam/news/story/1255170/2011-11-03/world മാതൃഭൂമി ഓൺലൈൻ". Text "accessdate 3 നവംബർ 2011" ignored (help); External link in |title= (help)
  70. "http://www.mathrubhumi.com/story.php?id=226581 മാതൃഭൂമി ഓൺലൈൻ". Text "accessdate 1 നവംബർ 2011" ignored (help); External link in |title= (help)
  71. "http://edition.cnn.com/2011/10/31/world/africa/libya-nato-next-steps/ സി.എൻ.എൻ. ഓൺലൈൻ". Text "accessdate 1 നവംബർ 2011" ignored (help); External link in |title= (help)
  72. "http://www.mathrubhumi.com/story.php?id=226551 മാതൃഭൂമി ഓൺലൈൻ". Text "accessdate 1 നവംബർ 2011" ignored (help); External link in |title= (help)
"https://ml.wikipedia.org/w/index.php?title=ഫലകം:2011/നവംബർ&oldid=1730383" എന്ന താളിൽനിന്ന് ശേഖരിച്ചത്