ഫലകം:2011/ജനുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാർത്തകൾ 2011

ജനുവരി 31[തിരുത്തുക]

 • ജനുവരി 31-- റെയിൽവേ തത്കാൽ ടിക്കറ്റിൽ യാത്ര ചെയ്യുന്നവർ ഫെബ്രുവരി 11 മുതൽ തിരിച്ചറിയൽ രേഖ കൂടി കൈവശം വയ്ക്കണം[1].
 • ജനുവരി 31--ഈജിപ്തിലെ കലാപത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 101 ഡോളറായി ഉയർന്നു[2].
 • ജനുവരി 31--ഐസ്‌ക്രീം പാർലർകേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണസംഘം രൂപവൽക്കരിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ [3] .
 • ജനുവരി 31--പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിൽ ഇപ്പോൾ 110 ആയുധങ്ങളുണ്ടെന്ന് 'വാഷിങ്ടൺ പോസ്റ്റ്' പത്രം റിപ്പോർട്ട് ചെയ്തു [4].
 • ജനുവരി 31--2ജി സ്‌പെക്ട്രം ലൈസൻസ് അനുവദിച്ചതിൽ മുൻ ടെലികോം മന്ത്രി എ. രാജയടക്കം ഏഴുപേരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ജസ്റ്റിസ് ശിവരാജ് പാട്ടീൽ കമ്മിറ്റി കണ്ടെത്തി [5].
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം

ജനുവരി 30[തിരുത്തുക]

 • ജനുവരി 30--ഈജിപ്തിൽ ജനകീയ പ്രക്ഷോഭം മൂലം മരണം 150. പ്രസിഡണ്ട് ഹുസ്‌നി മുബാറക് പുറത്തുപോവണമെന്നാവശ്യപ്പെട്ട് നാളെ കൈറോയിൽ പത്ത് ലക്ഷം പേർ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കുമെന്ന് പ്രക്ഷോഭകർ.[7].
 • ജനുവരി 31--അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥികളുടെ കാലിൽ റേഡിയോ കോളർ ഘടിപ്പിച്ചുവിട്ട സംഭവത്തിൽ ഇന്ത്യ അപലപിച്ചു[8].

ജനുവരി 29[തിരുത്തുക]

ജനുവരി 28[തിരുത്തുക]

ജനുവരി 27[തിരുത്തുക]

 • ജനുവരി 27 --ഈജിപ്തിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധസമരം കൂടുതൽ ശക്തമാകുന്നു[20].
 • ജനുവരി 27 -- രാജ്യവ്യാപകമായി മോട്ടോർവാഹനനിയമത്തിൽ ഭേദഗതി വരുത്തുന്നതിനു വേണ്ടിയുള്ള ബിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു[21].
 • ജനുവരി 27--ബി.ബി.സി. ഷോർട്ട് വേവിലുള്ള ഹിന്ദി റേഡിയോ സംപ്രേഷണം ചിലവു ചുരുക്കലിന്റെ ഭാഗമായി മാർച്ച് മുതൽ നിർത്തലാക്കുന്നു[22].
 • ജനുവരി 27--മകരജ്യോതി മനുഷ്യസൃഷ്ടിയാണോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അന്വേഷണമില്ലെന്ന് കേരള സർക്കാർ കോടതിയെ അറിയിച്ചു[23].
 • ജനുവരി 27--മഹാരാഷ്ട്രയിൽ പനെവാഡിയിലെ സാഗർഡാബയിൽ ഭക്ഷണം കഴിക്കാൻ എത്തിയ നാസിക് ജില്ലയിലെ മൻമാഡിൽ അഡീഷണൽ ജില്ലാ കളക്ടറുടെ ദേഹത്ത് പെട്രോളും മണ്ണെണ്ണയും ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രിയിലെ 80,000 ത്തിലധികം വരുന്ന ഗസറ്റഡ് ഓഫീസർമാർ സംസ്ഥാനവ്യാപകമായി പണിമുടക്കുന്നു [24].
 • ജനുവരി 27--ശ്രീനഗറിൽ ലാൽചൗക്കിലെ ഏകതായാത്രയിൽ അറസ്റ്റിലായ ബി.ജെ.പി നേതാക്കളെ വിട്ടയച്ചു[25].
 • ജനുവരി 27-- കാസർഗോഡ് ജില്ലയിൽ എൻഡോസൾഫാൻ സ്മാർട്ട്കാർഡ് പദ്ധതി ആരംഭം[26].

ജനുവരി 26[തിരുത്തുക]

ജനുവരി 25[തിരുത്തുക]

ജനുവരി 24[തിരുത്തുക]

ഭീംസെൻ ജോഷി
 • ജനുവരി 24--ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ഭീംസെൻ ജോഷി (ചിത്രത്തിൽ)അന്തരിച്ചു. 88 - വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖം മൂലം ഇന്ന് രാവിലെ 8 മണിക്ക് പൂനയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്[36].

ജനുവരി 23[തിരുത്തുക]

ജനുവരി 22[തിരുത്തുക]

 • ജനുവരി 22- ഒ.എൻ.ജി.സി.യുടെ പൈപ്പ്‌ലൈൻ പൊട്ടിയതിനെത്തുടർന്ന് മുംബൈ കടൽത്തീരത്ത് 30,000 ബാരൽ എണ്ണ ചോർന്നു[39].
 • ജനുവരി 22-ആണവപ്രശ്‌നം സംബന്ധിച്ച് ഇറാനുമായി വൻശക്തികൾ നടത്തിയ ചർച്ച വിഫലം[40].
 • ജനുവരി 22- അതിരപ്പിള്ളി ജല വൈദ്യുതപദ്ധതിയ്ക്ക് തടസം പ്രധാനമന്ത്രിയുടെ ഓഫിസാണെന്ന് മന്ത്രി എ.കെ.ബാലൻ ആരോപിച്ചു[41].
 • ജനുവരി 22-1924 ജനുവരി 21 ന് അന്തരിച്ച റഷ്യൻ വിപ്ലവനേതാവ് ലെനിന്റെ മൃതദേഹം അടക്കം ചെയ്യാൻ റഷ്യൻ സർക്കാർ പ്രത്യേകം തയ്യാറാക്കിയ വെബ്‌സൈറ്റിലൂടെ ഹിതപരിശോധന നടത്തുന്നു[42].
 • ജനുവരി 22-കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡിനെ (കെ.എസ്.ഇ.ബി) കമ്പനിയാക്കി മാറ്റി സർക്കാർ ഉത്തരവ്.
 • ജനുവരി 22-ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയതിനെതിരെ ഇന്ന് കർണാടകത്തിൽ ബന്ദ് [43] .

ജനുവരി 21[തിരുത്തുക]

 • ജനുവരി 21- കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് പ്രഖ്യാപിച്ചു .കലാമണ്ഡലം പൈങ്കുളം രാമചാക്യാർ ഉൾപ്പെടെ നാല് മലയാളികളും ബഹുമതിക്കർഹരായി [44].
 • ജനുവരി 21- കേന്ദ്ര സഹമന്ത്രി ഗുരുദാസ് കാമത്തിന് ടെലികോം വകുപ്പിൻറെ അധിക ചുമതല നൽകി [45].
 • ജനുവരി 21- ഏതു സമയത്തും രേഖപ്പെടുത്തിയ വോട്ടിൻറെ പ്രിൻറൗട്ട് എടുക്കാൻ കഴിയുന്ന ആധുനിക വോട്ടിങ്ന്ത്രങ്ങൾ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലാദ്യമായി കേരളത്തിൽ ഉപയോഗിക്കും [46].
 • ജനുവരി 21- സംസ്ഥാനത്തെ കലാലയങ്ങളിൽ യു.എൻ ക്ലബ്ബുകൾ രൂപീകരിക്കുന്നു [47] .
 • ജനുവരി 21- കേരളത്തിൽ രാത്രി തണുപ്പും പകൽ ചുടും കൂടുന്നു . അധികമഴയുണ്ടായിട്ടും പല ഭാഗങ്ങളിലും ഇപ്പോഴേ ജലക്ഷാമം ഉണ്ടാകുന്നതു സംബന്ധിച്ച് പഠനം നടത്തണമെന്ന് പ്രശസ്ത കാലാവസ്ഥാ വിദഗ്ദൻ ഡോ.സി.കെ.രാജൻ അഭിപ്രായപ്പെട്ടു [48].
 • ജനുവരി 21- സോണിയാ ഗാന്ധി അധ്യക്ഷയായുള്ള ദേശീയ ഉപദേശക സമിതി നിർദ്ദിഷ്ട ഭക്ഷ്യ സുരക്ഷാ ബില്ലിൻറെ ആദ്യ ഭാഗം പുഥത്തിറക്കി [49] .
 • ജനുവരി 21- മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ രചിച്ച 'സബീബയും രാജാവും' എന്ന നോവൽ ഹോളിവുഡ് സിനിമയാക്കുന്നു[50].
 • ജനുവരി 21- കർണ്ണാടക മുഖ്യമന്ത്രി യെഡിയൂരപ്പയെ കുറ്റവിചാരണ നടത്തുവാൻ ഗവർണ്ണർ അനുമതി നൽകി.
 • ജനുവരി 21- ഓസ്‌ട്രേലിയൻ മിഷണറി പ്രവർത്തകനായ ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ദാരാസിങിന്റെ ജീവപര്യന്തം ശിക്ഷ സുപ്രീം കോടതി ശരിവെച്ചു[51].

ജനുവരി 20[തിരുത്തുക]

ജനുവരി 19[തിരുത്തുക]

 • ജനുവരി 19-അഹമ്മദാബാദിൽ കോങ്ഗോ പനി മൂലം ഒരു മലയാളിയടക്കം മൂന്നു മരണം. മൃഗങ്ങളുടെ ദേഹത്തെ ചെള്ളിൽ കാണപ്പെടുന്ന വൈറസ് ഉണ്ടാക്കുന്ന ഈ രോഗം ഇന്ത്യയിൽ ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത് [58].
 • ജനുവരി 19- ബ്രസീലിലെ റിയോ ഡി ജനൈറോയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മരണം 727[59].
വിഴിഞ്ഞം തുറമുഖം
 • ജനുവരി 19- വിഴിഞ്ഞം പദ്ധതിയുടെ (ചിത്രത്തിൽ) പ്രഥമ ഘട്ടത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകി. മൂന്നു ഘട്ടങ്ങളിലായി ലഭിക്കേണ്ടതിന്റെ ആദ്യഘട്ട അനുമതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്[60].
 • ജനുവരി 19- കേന്ദ്രമന്ത്രിസഭാ വികസനം ഇന്ന് (ബുധനാഴ്ച) നടത്തി. കെ.വി തോമസിന് ഭക്ഷ്യ, പൊതുവിതരണവകുപ്പിന്റെയും കെ.സി. വേണുഗോപാലിന് ഊർജവകുപ്പുമാണ് നൽകിയിരിക്കുന്നത് [61].
 • ജനുവരി 19- ഇന്നു പുലർച്ചെ ഡൽഹിയിലും തെക്കുപടിഞ്ഞാറൻ പാകിസ്താനിലും റിക്ടർ സ്‌കെയിലിൽ 7.4 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു [62].

ജനുവരി 18[തിരുത്തുക]

മാമോത്ത്

ജനുവരി 17[തിരുത്തുക]

ജനുവരി 16[തിരുത്തുക]

 • ജനുവരി 16-- തെക്കൻ സുഡാൻ ഹിതപരിശോധന : പുതിയ രാജ്യത്തിന് അനുകൂലമാണ് ജനവിധിയെന്ന് ആദ്യസൂചനകൾ[73] .
 • ജനുവരി 16-- ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ദി സോഷ്യൽ നെറ്റ് വർക്കിന്റെ സംഗീത സംവിധാനം നിർവഹിച്ച ട്രന്റ് റെസ്‌നർ, അറ്റികസ് റോസ് എന്നിവർക്ക് ലഭിച്ചു[74].
സച്ചിൻ തെൻഡുൽക്കർ

ജനുവരി 15[തിരുത്തുക]

 • ജനുവരി 15-- ബ്രസീലിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം മരിച്ചവരുടെ എണ്ണം610 ആയി . കനത്ത മഴ മൂലം രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയിട്ടുള്ള ഇവിടെ 6050 പേർക്ക് വീട് നഷ്ടപ്പെടുകയും 7,780 പേർ താത്കാലികമായി ദുരന്തമേഖലയിൽ നിന്ന് പാലായനം ചെയ്‌തെന്നുമാണ് ഔദ്യോഗിക കണക്ക്[76].
 • ജനുവരി 15-- കേരളാ സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി -18 ന് തുടങ്ങാൻ കോട്ടയത്ത് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. ശബരിമലയ്ക്കു സമീപമുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുഖാചരണം പ്രഖ്യാപിച്ചതിനാലാണ് 17-ന് പ്രഖ്യാപിച്ച കലോത്സവം ഈ ദിവസത്തേക്ക് മാറ്റിയത്[77].
 • ജനുവരി 15-- വണ്ടിപ്പെരിയാർ പുൽമേട്ടിൽ ജനുവരി-14ന് മകരവിളക്ക് കണ്ടു മടങ്ങിയ അയ്യപ്പഭക്തന്മാരിൽ തിക്കിലും തിരക്കിലും പെട്ടു മരിച്ചവരുടെ എണ്ണം 104. പരുക്കേറ്റവർ 44. മരിച്ചവരിൽ 5 മലയാളികൾ, തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ 66, ഇതിൽ തമിഴ് നാട്ടുകാർ 22, കർണാടകക്കാർ 20, ആന്ധ്രാക്കാർ 15, ഒരു ശ്രീലങ്കക്കാരൻ എന്നിവരുൾപ്പെടുന്നു[78].

ജനുവരി 14[തിരുത്തുക]

ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ
 • ജനുവരി 14-- ജോൺപോൾ രണ്ടാമൻ മാർപ്പാപ്പയെ (ചിത്രത്തിൽ) മെയ് 1-ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും [85].
 • ജനുവരി 14-- വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ ഫെബ്രുവരി 11-ന് പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് ഉദ്ഘാടനം ചെയ്യും[86].
 • ജനുവരി 14-- തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിൽ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾക്കെതിരെ രാജ്യദ്രോഹ കുറ്റം, ക്രിമിനൽ ഗൂഢാലോചന എന്നിവയാണ് ചുമത്തിയിരിക്കുന്നത് [87].

ജനുവരി 13[തിരുത്തുക]

 • ജനുവരി 13-- ബ്രസീലിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം മരിച്ചവരുടെ എണ്ണം 348. ദുരന്തം ഏറെ നാശം വിതച്ചത് തെക്ക് പടിഞ്ഞാറൻ ബ്രസീലിലാണ് [88].
 • ജനുവരി 13-- പാലക്കാട് ജില്ലയിലെ വില്ലേജോഫീസുകൾ 'വില്ലേജ്‌സ്യൂട്ട്' എന്ന പദ്ധതിയുടെ ഭാഗമായി കമ്പ്യൂട്ടർവത്കരിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം 15ന് റവന്യുമന്ത്രി കെ.പി.രാജേന്ദ്രൻ നിർവഹിക്കും.പദ്ധതി പൂർത്തിയാകുന്നതോടെ ജില്ലാ, താലൂക്ക്, വില്ലേജുകളെ ബന്ധിപ്പിച്ചുകൊണ്ട് പൂർണമായും കമ്പ്യൂട്ടർവത്കരിച്ച 'ഇ-റവന്യുഡിസ്ട്രിക്ട്' സംവിധാനം നടപ്പാക്കുന്ന ആദ്യജില്ലയായി പാലക്കാട് മാറും[89].
മകരവിളക്ക്

ജനുവരി 12[തിരുത്തുക]

 • ജനുവരി 12--കേരള പി.എസ്.സിയിൽ നിലവിലുള്ള എട്ട് ഒഴിവുകളിലേക്ക് പുതിയ അംഗങ്ങളെ മന്ത്രിസഭായോഗം തീരുമാനിച്ചു . തീരുമാനം ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിക്കും [92].
 • ജനുവരി 12-- ബ്രസീലിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം 270 പേർ മരിച്ചു. ദുരന്തം ഏറെ നാശം വിതച്ചത് തെക്ക് പടിഞ്ഞാറൻ ബ്രസീലിലാണ്[93].
 • ജനുവരി 12 - 2011-12 ലെ സംസ്ഥാന വാർഷികപദ്ധതിക്കായി 11030 കോടി രൂപയുടെ അടങ്കലിന് മന്ത്രിസഭ അംഗീകാരം നൽകി.
 • ജനുവരി 12 - ദാരിദ്യരേഖയ്ക്ക് താഴെയുള്ളവരുടെ സംസ്ഥാന പട്ടികയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. കേരളത്തിൽ 32 ലക്ഷം കുടുംബങ്ങളാണ് കണക്കെടുപ്പ് പ്രകാരം ദാരിദ്രരേഖയ്ക്ക് താഴെയുള്ളത്[94].
 • ജനുവരി 12 - സ്വാമി വിവേകാനന്ദന്റെ 150 - ആം ജന്മവാർഷികാചരണം പ്രധാനമന്ത്രി മൻമോഹൻ സിങ് ഇന്ന് ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു [95] .
 • ജനുവരി 12--രാജ്യത്തെ വ്യാവസായിക ഉത്പാദന വളർച്ചയിൽ നവംബർ മാസം 2.7 ശതമാനത്തിന്റെ കുറവ് [96] .
 • ജനുവരി 12- ഓസ്ട്രേലിയയിൽ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം .30 പേർക്ക് ജീവഹാനി .ആയിരങ്ങൾ രക്ഷക്കായി പാലായനം ചെയ്തു [97] .

ജനുവരി 11[തിരുത്തുക]

ജൂലിയൻ അസാഞ്ജ്
 • കേരളത്തിൽ ഓട്ടോ, ടാക്‌സി നിരക്കുകൾ വർദ്ധിപ്പിച്ചു[98].

  ജനുവരി 10[തിരുത്തുക]

  • ജനുവരി 10- യു.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടി നയിക്കുന്ന കേരള മോചനയാത്ര ഉപ്പളയിൽ നിന്ന് തിങ്കളാഴ്ച ആരംഭിച്ചു .[105] .
  • ജനുവരി 10-വാഗമണ്ണിൽ‍ നടത്തിയ സിമി ക്യാമ്പ് കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുവാൻ കേന്ദ്ര സർക്കാർ എൻ.ഐ.എക്ക് അനുമതി നൽകി[106].
  ലയണൽ മെസ്സി

  ജനുവരി 9[തിരുത്തുക]

  വിക്കിലീക്‌സ്
  • ജനുവരി 9 വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജിന്റെയും മറ്റു മൂന്നു പ്രധാനികളുടെയും വിവരങ്ങൾ നൽകാൻ അമേരിക്ക സൗഹൃദക്കൂട്ടായ്‌മ വെബ്‌സൈറ്റായ ട്വിറ്ററിനോട് ആവശ്യപ്പെട്ടു[116].
  എസ്. ശ്രീശാന്ത്
  • ജനുവരി 9 ഐ.പി.എൽ. ക്രിക്കറ്റ് നാലാം സീസൺ മത്സരങ്ങൾക്കുള്ള താരലേലം അവസാനിച്ചപ്പോൾ റേക്കോർഡ് തുകയായ 11.04 കോടി രൂപയ്ക്ക് ഇന്ത്യൻ താരം ഗൗതം ഗംഭീറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. മലയാളിയായ ശ്രീശാന്തിനെയും (ചിത്രത്തിൽ) ശ്രീലങ്കൻ താരം ജയവർധനയെയും കൊച്ചി ടീം നേടി [117].

  ജനുവരി 8[തിരുത്തുക]

  • ജനുവരി 8 - 2011-2012 സാമ്പത്തിക വർഷത്തേക്കുള്ള കേരളാ സംസ്ഥാന ബജറ്റ് ഫെബ്രുവരി 11 ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിക്കും[118].

  ജനുവരി 7[തിരുത്തുക]

  • ജനുവരി 7 - സംത്ധോത എക്സ്പ്രസ് , മക്ക മസ്ജിദ് , മാലെഗാവ് , അജ്മേർ സ്ഫോടനങ്ങളിൽ ആർ.എസ്.എസ്സിന് പങ്കുണ്ടെന്ന് അജ്‌മേർ സ്‌ഫോടനക്കേസിൽ അറസ്റ്റിലായ സ്വാമി അസിമാനന്ദ കുറ്റസമ്മതം നടത്തിയതായി റിപ്പോർട്ട്.
  മൻമോഹൻ സിംഗ്‌

  ജനുവരി 6[തിരുത്തുക]

  • ജനുവരി 6 - ലോകത്തെ വൻകിട ഇറച്ചിവ്യാപാര ശൃംഖലയായ ടൈസൺ ഫുഡ്‌സിന്റെ മുൻ സി.ഇ.ഒയും ചെയർമാനുമായ ഡോൺ ടൈസൺ എന്ന ഡൊണാൾഡ് ജെ. ടൈസൺ (80) ലോസ്ആഞ്ജലെസിൽ അന്തരിച്ചു[124].
  മൂന്നാർ
  • ജനുവരി 6 - പൂനെയിൽ നടന്ന ദേശീയ സ്‌കൂൾ അത് ലറ്റിക് മീറ്റിൽ 40 സ്വർണം നേടിയ കേരളം പതിനാലാം തവണയും കിരീടം കരസ്ഥമാക്കി . 12 സ്വർണവുമായി ഹരിയാണ രണ്ടാം സ്ഥാനത്ത്[125].
  • ജനുവരി 6 - മഹാത്മാഗാന്ധി ഗേശീയ തൊഴിലുറപ്പുപദ്ധതിയുടെ വേതനം പണപ്പെരുപ്പവുമായി ബന്ധപ്പെടുത്തി പുനഃക്രമീകരിന്നു. ഇതനുസരിച്ച് തൊഴിലാളികൾക്കുള്ള വേതനത്തിൽ 17മുതൽ 30ശതമാനംവരെ വർധനയുണ്ടാകും. കേരളത്തിൽ വേതനം 150 രൂപയാകും .
  ആന്ധ്ര പ്രദേശ്

  ജനുവരി 5[തിരുത്തുക]

  • ജനുവരി 5 - കേരളത്തിലെ യുവജനങ്ങളിലെ കലാ-കായിക-സാംസ്‌കാരിക-കാർഷിക പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ച് നടത്തുന്ന സംസ്ഥാന കേരളോത്സവത്തിൽ തിരുവനന്തപുരം ജേതാക്കൾ [132].
  കെ.ജി. ബാലകൃഷ്ണൻ

  ജനുവരി 4[തിരുത്തുക]

  • ജനുവരി 4 -ബാലസാഹിത്യകാരൻ ഡിക്ക് കിങ് സ്മിത്ത് (88) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങൾ നിമിത്തം ഏറെ നാളായി വിശ്രമജീവിതം നയിക്കുകയായിരുന്നു സ്മിത്ത്. മൃഗങ്ങളെ കഥാപാത്രമാക്കിയാണ് കിങ് സ്മിത്തിന്റെ മിക്ക രചനകളും[134].
  • ജനുവരി 4-ജനിതക വിളകളുടെ പ്രചാരണത്തിനു വേണ്ടി അവയെ എതിർക്കുന്ന യൂറോപ്യൻ രാജ്യങ്ങളെ ഒറ്റപ്പെടുത്താൻ അമേരിക്ക വ്യാപാരയുദ്ധത്തിനും സമ്മർദതന്ത്രങ്ങൾക്കും പദ്ധതിയിട്ടതായി വിക്കിലീക്‌സ് രേഖകൾ [135] .
  • ജനുവരി 4-2011-12 സാമ്പത്തികവർഷത്തേക്ക് കേരളത്തിൽ 11,030 കോടിരൂപ അടങ്കൽ വരുന്ന വാർഷികപദ്ധതിക്ക് സംസ്ഥാന ആസൂത്രണ ബോർഡ് രൂപം നൽകി [136].
  • ജനുവരി 4- പാകിസ്ഥാനിലെ വിവാദ മതനിന്ദാനിയമത്തിനെതിരെ പരസ്യപ്രസ്താവന നടത്തിയിരുന്ന പഞ്ചാബ് പ്രവിശ്യയുടെ ഗവർണർ സൽമാൻ തസീറിനെ അംഗരക്ഷകൻ വെടിവെച്ചുകൊന്നു [137].
  • ജനുവരി 4-ഗ്രീസിലെ ക്രീറ്റ് ദ്വീപിൽ കണ്ടെത്തിയ 1,30,000 വർഷത്തോളം പഴക്കമുള്ള ശിലായുധങ്ങൾ മനുഷ്യ പൂർവ്വികരുടെ കടൽയാത്ര അക്കാലത്തുതന്നെ ആരംഭിച്ചതായി സൂചന നൽകുന്നു . കരമാർഗമാണ് ആഫ്രിക്കയിൽ നിന്നും പ്രാചീനമനുഷ്യർ യൂറോപ്പിലെക്കെത്തിയതെന്ന സിദ്ധാന്തത്തിന് ഈ കണ്ടെത്തൽ വെല്ലുവിളിയാകുന്നു [138] .
  • ജനുവരി 4- ഇന്ത്യ - യുഎസ് സംയുക്ത നാവികാഭ്യാസം ആൻഡമാൻ തീരത്ത് ഇന്നുമുതൽ [139] .
  ജസ്റ്റിൻ ബെയ്ബർ
  • ജനുവരി 4 - കർണ്ണാടകയിൽ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നിൽ [140] .
  • ജനുവരി 4 - ഏഷ്യയിലെ ആദ്യ യുദ്ധക്കപ്പൽ രൂപകൽപ്പനാ കേന്ദ്രമായ നിർദേശിന് ബേപ്പൂരിലെ ചാലിയത്ത് പ്രതിരോധമന്ത്രി എ.കെ.ആന്റണി തറക്കല്ലിട്ടു . 43 ഏക്കർ സ്ഥലത്ത് 600 കോടി രൂപ ചെലവഴിച്ചാണ് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത് [141] .

  ജനുവരി 3[തിരുത്തുക]

  • ജനുവരി 3 - ഇൻറർനെറ്റിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയായി കനേഡിയൻ പോപ്പ് ഗായകനായ 16-കാരൻ ജസ്റ്റിൻ ബെയ്ബറിനെ (ചിത്രത്തിൽ) ഇൻറർനെറ്റ് സൗഹൃദ സദസ്സുകൾ വിശകലനം ചെയ്യുന്ന ക്ലൗട്ട് എന്ന കമ്പനി തിരഞ്ഞെടുത്തു[142] .
  • ജനുവരി 3 - ആണവ നിലയങ്ങളിൽ ഉപയോഗിച്ച ഇന്ധനത്തിൽ നിന്ന് പുനഃസംസ്‌കരണത്തിലൂടെ പുതിയ ഇന്ധനം കണ്ടെത്താവുന്ന സാങ്കേതികവിദ്യ ചൈന വികസിപ്പിച്ചെടുത്തതായി വാർത്ത . പതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി , നിലവിൽ ചൈനയുടെ പക്കലുള്ള ആണവ ഇന്ധനമുപയോഗിച്ച് 3,000വർഷം രാജ്യത്തെ ആണവ വൈദ്യുതി സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാമെന്നും ചൈന അവകാശപ്പെട്ടു [143].
  • ജനുവരി 3 - ബൊഫോഴ്‌സ് കോഴക്കേസിൽ ഇടനിലക്കാർ എന്ന നിലയിൽ ഇറ്റാലിയൻ വ്യവസായി ഒട്ടാവിയ ക്വത്‌റോച്ചിക്കും പരേതനായ വിൻഛദ്ദയ്ക്കും നിയമവിരുദ്ധമായി 41കോടി രൂപ കമ്മീഷൻ ലഭിച്ചിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് അപ്പലേറ്റ് ട്രൈബ്യൂണൽ കണ്ടെത്തി[144].
  • ജനുവരി 3 - ഇന്ത്യ ഡിസംബർ 25 ന് വിക്ഷേപിച്ച ജി.എസ്.എൽ.വി.-എഫ് 06 പരാജയപ്പെട്ടത് റഷ്യൻ നിർമിത ക്രയോജനിക് എൻജിനുതാഴെയുള്ള കണക്ടിങ് കേബിളുകൾ വേർപെട്ടതു മൂലമാണെന്ന് പ്രാഥമികറിപ്പോർട്ട് [145].
  • ജനുവരി 3 - എം.ബി.ബി.എസ്. പ്രവേശനത്തിന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത പൊതു പ്രവേശന പരീക്ഷ നടത്താൻ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എം.സി.ഐ.) വിജ്ഞാപനമിറക്കി [146].
  • ജനുവരി 3 - പത്തൊമ്പതു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യ ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ തിരിച്ചെത്തി. രണ്ടു വർഷ കാലാവധിയുള്ള അംഗത്വം തിങ്കളാഴ്ചയാണ് പ്രാബല്യത്തിൽ വന്നത് [147].
  • ജനുവരി 3 - സംസ്ഥാനത്തെ പോലീസ് സേനയുടെ നിരീക്ഷണത്തിന് സംസ്ഥാന സുരക്ഷാ കമ്മീഷൻ രൂപീകരിക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടു കൂടിയ കേരള പോലീസ് ബിൽ നിയമസഭ പാസാക്കി[148] .
  • ജനുവരി 3 - ദേശീയ സ്കൂൾ അത് ലറ്റിക് മീറ്റ് പൂനെയിൽ ആരംഭിച്ചു [149].
  • ജനുവരി 3 - ആറ് നോബൽ സമ്മാന ജേതാക്കളും, 7000 പ്രതിനിധികളും പങ്കെടുക്കുന്ന അഞ്ചു ദിവസത്തെ 98 ആമത് ഇന്ത്യൻ സയൻസ് കോൺഗ്രസിന്‌ ചെന്നൈയിൽ തുടങ്ങി[150].

  ജനുവരി 2[തിരുത്തുക]

  • ജനുവരി 2 - പാകിസ്ഥാനിൽ ഭരണമുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ മുത്താഹിദ ക്വാമി മൂവ്‌മെന്റ് (എം.ക്യു.എം.) മുന്നണി വിട്ടു[151] .
  മാഗ്നസ് കാൾസൺ

  ജനുവരി 1[തിരുത്തുക]


  പുതിയ ലേഖനങ്ങൾCrystal Clear action 2rightarrow.png
  പഴയ വാർത്തകൾക്ക്...


  അവലംബം[തിരുത്തുക]

  1. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 31. 
  2. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 31. 
  3. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 31. 
  4. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 31. 
  5. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 31. 
  6. "മനോരമ വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 31. 
  7. "മനോരമ വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 31. 
  8. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 31. 
  9. "മനോരമ വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 30. 
  10. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 30. 
  11. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 30. 
  12. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 29. 
  13. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 29. 
  14. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 29. 
  15. http://www.dailymail.co.uk/sciencetech/article-1351341/Relief-pumps-Revolutionary-hydrogen-fuel-cost-just-90p-GALLON-run-existing-cars.html. Retrieved 2011 ജനുവരി 29.  Missing or empty |title= (help)
  16. http://www.ddinews.gov.in/International/International+-+Headlines/Junta-led+Niger+votes+for+civilian+president.htm. Retrieved 2011 ജനുവരി 29.  Missing or empty |title= (help)
  17. "മനോരമ വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 29. 
  18. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 28. 
  19. "മനോരമ വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 28. 
  20. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 28. 
  21. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 28. 
  22. "മനോരമ വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 27. 
  23. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 27. 
  24. http://www.mathrubhumi.com/story.php?id=155042. Retrieved 2011 ജനുവരി 27.  Missing or empty |title= (help)
  25. "മനോരമ വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 27. 
  26. "മനോരമ വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 27. 
  27. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 26. 
  28. Padma Awards Announced
  29. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 25. 
  30. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 25. 
  31. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 24. 
  32. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 24. 
  33. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 24. 
  34. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 24. 
  35. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 24. 
  36. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 22. 
  37. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 24. 
  38. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 22. 
  39. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 22. 
  40. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 22. 
  41. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 22. 
  42. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 22. 
  43. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 22. 
  44. "മലയാള മനോരമ ദിനപത്രം". 
  45. "മലയാള മനോരമ ദിനപത്രം". 
  46. "മാതൃഭൂമി ദിനപത്രം". 
  47. "മലയാള മനോരമ ദിനപത്രം". 
  48. "മലയാള മനോരമ ദിനപത്രം". 
  49. "കേരള കൗമുദി ദിനപത്രം". 
  50. മാധ്യമം വെബ്‌സൈറ്റ് http://madhyamam.com/news/38967/110121 മാധ്യമം വെബ്‌സൈറ്റ് Check |url= value (help). Retrieved 2011 ജനുവരി 22.  Missing or empty |title= (help)
  51. http://www.mathrubhumi.com/story.php?id=153951. Retrieved 2011 ജനുവരി 21.  Missing or empty |title= (help)
  52. http://www.ddinews.gov.in/Current+Affairs/National+Voters+Day.htm. Retrieved 2011 ജനുവരി 21.  Missing or empty |title= (help)
  53. http://www.mathrubhumi.com/story.php?id=153976. Retrieved 2011 ജനുവരി 21.  Missing or empty |title= (help)
  54. "മനോരമ വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 21. 
  55. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 21. 
  56. ദീപിക വെബ്‌സൈറ്റ് http://deepika.com/ ദീപിക വെബ്‌സൈറ്റ് Check |url= value (help). Retrieved 2011 ജനുവരി 20.  Missing or empty |title= (help)
  57. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 20. 
  58. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 19. 
  59. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 19. 
  60. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 19. 
  61. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 19. 
  62. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 19. 
  63. http://www.dailymail.co.uk/sciencetech/article-1348000/Japanese-scientists-resurrect-extinct-mammoth-died-ice-age.html. Retrieved 2011 ജനുവരി 18.  Missing or empty |title= (help)
  64. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 18. 
  65. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 18. 
  66. http://www.mathrubhumi.com/english/story.php?id=103565. Retrieved 2011 ജനുവരി 18.  Missing or empty |title= (help)
  67. http://www.deshabhimani.com/Profile.php?user=202405. Retrieved 2011 ജനുവരി 18.  Missing or empty |title= (help)
  68. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 18. 
  69. http://www.mathrubhumi.com/online/malayalam/news/story/736265/2011-01-18/world. Retrieved 2011 ജനുവരി 17.  Missing or empty |title= (help)
  70. http://timesofindia.indiatimes.com/sports/cricket/series-tournaments/icc-world-cup-2011/top-stories/Three-spinners-in-World-Cup-squad-Rohit-Sharma-dropped/articleshow/7303342.cms. Retrieved 2011 ജനുവരി 17.  Missing or empty |title= (help)
  71. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 17. 
  72. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 17. 
  73. http://news.myjoyonline.com/international/201101/59392.asp. Retrieved 2011 ജനുവരി 17.  Missing or empty |title= (help)
  74. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 17. 
  75. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 16. 
  76. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 16. 
  77. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 15. 
  78. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 15. 
  79. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 15. 
  80. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 15. 
  81. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 15. 
  82. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 15. 
  83. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 14. 
  84. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 14. 
  85. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 14. 
  86. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 14. 
  87. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 13. 
  88. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 13. 
  89. http://www.mathrubhumi.com/online/malayalam/news/story/726590/2011-01-13/kerala. Retrieved 2011 ജനുവരി 13.  Missing or empty |title= (help)
  90. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 13. 
  91. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 13. 
  92. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 13. 
  93. "മനോരമ വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 13. 
  94. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 12. 
  95. http://www.ddinews.gov.in/Current+Affairs/ten+fishersmen.htm. Retrieved 2011 ജനുവരി 12.  Missing or empty |title= (help)
  96. http://www.mathrubhumi.com/business/news_articles/industrial-production-growth-plunges-in-november-152049.html. Retrieved 2011 ജനുവരി 12.  Missing or empty |title= (help)
  97. http://www.ddinews.gov.in/International/International+-+Top+Story/10+killed+in+Australia.htm. Retrieved 2011 ജനുവരി 12.  Missing or empty |title= (help)
  98. http://www.mathrubhumi.com/story.php?id=152036. Retrieved 2011 ജനുവരി 12.  Missing or empty |title= (help)
  99. http://www.mathrubhumi.com/online/malayalam/news/story/724940/2011-01-12/india. Retrieved 2011 ജനുവരി 12.  Missing or empty |title= (help)
  100. http://www.mathrubhumi.com/story.php?id=151968. Retrieved 2011 ജനുവരി 12.  Missing or empty |title= (help)
  101. "മാതൃഭൂമി വെബ്‌സൈറ്റ്". Retrieved 2011 ജനുവരി 12. 
  102. http://www.rediff.com/news/report/nasa-finds-first-rocky-planet-outside-solar-system/20110111.htm. Retrieved 2011 ജനുവരി 11.  Missing or empty |title= (help)
  103. "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 11. 
  104. "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 11. 
  105. "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 11. 
  106. "മനോരമ ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 11. 
  107. "മനോരമ ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 11. 
  108. "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 10. 
  109. "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 10. 
  110. "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 10. 
  111. http://www.mathrubhumi.com/online/malayalam/news/story/722994/2011-01-11/world. Retrieved 11ജനുവരി 2011.  Check date values in: |accessdate= (help); Missing or empty |title= (help)
  112. "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 9. 
  113. "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 10. 
  114. "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 9. 
  115. "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 9. 
  116. "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 9. 
  117. "മനോരമ ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 9. 
  118. "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 8. 
  119. "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 8. 
  120. "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 8. 
  121. "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 8. 
  122. "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 8. 
  123. "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 8. 
  124. http://www.google.com/hostednews/ap/article/ALeqM5gzfGrtqktTRpkXELHRmk6A-_RmNQ?docId=1b762f694d7d405489ee1bea7223468c. Retrieved 2011 ജനുവരി 8.  Missing or empty |title= (help)
  125. "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 5. 
  126. "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 5. 
  127. http://timesofindia.indiatimes.com/india/Telangana-report-out-presents-multiple-solutions-for-Hyderabad/articleshow/7228241.cms. Retrieved 2011 ജനുവരി 6.  Missing or empty |title= (help)
  128. "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 6. 
  129. "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 6. 
  130. http://www.orissadiary.com/ShowBussinessNews.asp?id=23691. Retrieved 2011 ജനുവരി 6.  Missing or empty |title= (help)
  131. http://www.indianexpress.com/news/india-to-chair-unsc-counterterrorism-committee/733603/. Retrieved 2011 ജനുവരി 6.  Missing or empty |title= (help)
  132. "മലയാള മനോരമ വാർത്ത". 
  133. "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 5. 
  134. "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 6. 
  135. CBS News വാർത്ത http://www.cbsnews.com/stories/2011/01/04/world/main7211185.shtml CBS News വാർത്ത Check |url= value (help). Retrieved 2011 ജനുവരി 5.  Missing or empty |title= (help)
  136. "മാതൃഭൂമി ഓൺലൈൻ വാർത്ത". Retrieved 2011 ജനുവരി 5. 
  137. Times of India വാർത്ത http://timesofindia.indiatimes.com/home/science/Cretan-tools-point-to-130000-yr-old-sea-travel/articleshow/7220655.cms Times of India വാർത്ത Check |url= value (help). Retrieved 2011 ജനുവരി 5.  Missing or empty |title= (help)
  138. Times of India വാർത്ത http://timesofindia.indiatimes.com/home/science/Cretan-tools-point-to-130000-yr-old-sea-travel/articleshow/7220655.cms Times of India വാർത്ത Check |url= value (help). Retrieved 2011 ജനുവരി 5.  Missing or empty |title= (help)
  139. ddinews വാർത്ത http://www.ddinews.gov.in/Homepage/Homepage+-+Other+Stories/Andaman+cost.htm ddinews വാർത്ത Check |url= value (help). Retrieved 2011 ജനുവരി 5.  Missing or empty |title= (help)
  140. "K'taka district polls: BJP takes early lead". Retrieved 2011 ജനുവരി 4. 
  141. "കേരളത്തിന് കൂടുതൽ കേന്ദ്രപദ്ധതികൾ: എ.കെ.ആന്റണി". Retrieved 2011 ജനുവരി 4. 
  142. "ഒബാമയെ പിന്നിലാക്കി ജസ്റ്റിൻ ബെയ്ബർ ഇന്റർനെറ്റിലെ വ്യക്തി". Retrieved 2011 ജനുവരി 4. 
  143. "China announces nuclear fuel breakthrough". Retrieved 2011 ജനുവരി 4. 
  144. "Bofors Ghost Returns to Haunt Congress". Retrieved 2011 ജനുവരി 4. 
  145. "ISRO teams analysing data to pinpoint GSLV failure". Retrieved 2011 ജനുവരി 4. 
  146. "Single entrance test for MBBS from 2011". Retrieved 2011 ജനുവരി 4. 
  147. "India enters UN Security Council after 19 years". Retrieved 2011 ജനുവരി 4. 
  148. "Assembly passes Kerala Police Bill". Retrieved 4ജനുവരി 2011.  Check date values in: |accessdate= (help)
  149. Athletics Meet, National School (2011 ജനുവരി 3). "National School Athletcs Meet started at Pune". Mathrubhumi English. Retrieved 2011 ജനുവരി 3. 
  150. "Indian scientists need to think big: PM". Hindustan Times. 2011 ജനുവരി 3. Retrieved 2011 ജനുവരി 3. 
  151. "Pakistan govt in crisis as MQM pulls out". India Today. Retrieved 2011 ജനുവരി 3. 
  152. "FIDE ratings January 2011: Carlsen regains the number one slot". Retrieved 2011 ജനുവരി 3. 
  153. "Rio unveils logo for 2016 Games". Retrieved 2011 ജനുവരി 3. 
 • "https://ml.wikipedia.org/w/index.php?title=ഫലകം:2011/ജനുവരി&oldid=2892113" എന്ന താളിൽനിന്നു ശേഖരിച്ചത്