ഫലകം:2011/ഓഗസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാർത്തകൾ 2011


ഓഗസ്റ്റ് 31[തിരുത്തുക]

ഓഗസ്റ്റ് 30[തിരുത്തുക]

ഓഗസ്റ്റ് 29[തിരുത്തുക]

ഓഗസ്റ്റ് 28[തിരുത്തുക]

ഓഗസ്റ്റ് 27[തിരുത്തുക]

ഓഗസ്റ്റ് 26[തിരുത്തുക]

സ്റ്റീവ് ജോബ്സ്

ഓഗസ്റ്റ് 25[തിരുത്തുക]

 • മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ (ചിത്രത്തിൽ) അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന്‌ വിരമിച്ചു[21].

ഓഗസ്റ്റ് 24[തിരുത്തുക]

 • 80 രാജ്യങ്ങളിൽ നിന്നുള്ള 2700 ശസ്ത്രജ്ഞരുടെ 10 വർഷം നീണ്ട പഠന ഫലമായി ഭൂമിയിൽ 87 ലക്ഷം ജീവിവർഗ്ഗങ്ങളുണ്ടെന്നു കണ്ടെത്തൽ.
 • അന്നാ ഹസാരെ സംഘം തയ്യാറാക്കിയ ലോക്പാൽ ബില്ലിന്റെ പുതിയ കരട് കേന്ദ്രസർക്കാരിന് കൈമാറി[22].
 • 2ജി സ്‌പെക്ട്രം ലൈസൻസുകൾ ലേലം ചെയ്യാതെ അനുവദിച്ചതിൽ സർക്കാരിന് നഷ്ടം സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാൻ പ്രധാനമന്ത്രി മൻമോഹൻസിങിനെ സാക്ഷിയായി വിസ്തരിക്കണമെന്ന് മുൻമന്ത്രി എ. രാജ[23].
 • അമേരിക്കയുടെ കിഴക്കൻതീരത്ത് റിക്ടർ സ്‌കെയിലിൽ 5.8 രേഖപ്പെടുത്തിയ ഭൂചലനം[24].

ഓഗസ്റ്റ് 23[തിരുത്തുക]

 • ലിബിയൻ തലസ്ഥാനമായ ട്രിപ്പോളി പിടിച്ചെടുക്കുന്നതിനുള്ള വിമത പോരാളികളുടെ പോരാട്ടത്തിൽ 400 ഓളം മരണം സംഭവിച്ചെന്ന് ദേശീയ ടെലിവിഷൻ ചാനലായ അൽഅറബിയ.

ഓഗസ്റ്റ് 22[തിരുത്തുക]

ഓഗസ്റ്റ് 20[തിരുത്തുക]

 • ലോക്പാൽ ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾക്കും സംവാദങ്ങൾക്കും സർക്കാർ തയ്യാറെണന്ന് പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്[31].
 • 21 ഇന്ത്യക്കാരുമായി ഒമാൻ തീരത്ത് നിന്നും യാത്ര തിരിച്ച എണ്ണക്കപ്പൽ സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചി[32].

ഓഗസ്റ്റ് 19[തിരുത്തുക]

ഓഗസ്റ്റ് 18[തിരുത്തുക]

ജോൺസൺ

ഓഗസ്റ്റ് 17[തിരുത്തുക]

 • ദേശീയഗാനത്തിലെ സിന്ധ് പ്രയോഗത്തിനെതിരെ പൊതുതാൽപര്യ ഹർജി സ്വീകരിച്ച ബോംബെ ഹൈക്കോടതി കേന്ദ്രസർക്കാരിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടു [40].
 • സ്വാശ്രയ മെഡിക്കൽ മാനേജ്‌മെൻറുകൾ നടത്തിയ പ്രവേശന പരീക്ഷ നിയമവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ട് ഹൈക്കോടതി റദ്ദാക്കി.
 • അന്നാ ഹസാരെയുടെ അറസ്റ്റ് രാജ്യത്ത് സമാധാനം നിലനിർത്താനെന്ന് പ്രധാനമന്ത്രി മൻമോഹൻ സിങ്[41].

ഓഗസ്റ്റ് 16[തിരുത്തുക]

ഓഗസ്റ്റ് 15[തിരുത്തുക]

ഓഗസ്റ്റ് 14[തിരുത്തുക]

ഓഗസ്റ്റ് 13[തിരുത്തുക]

ഓഗസ്റ്റ് 12[തിരുത്തുക]

ഓഗസ്റ്റ് 11[തിരുത്തുക]

ഓഗസ്റ്റ് 10[തിരുത്തുക]

 • കേരളത്തിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ സമഗ്ര മാറ്റങ്ങൾ നിർദേശിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ പാക്കേജിന് മന്ത്രിസഭ അംഗീകാരം നൽകി[59].
 • ചെങ്കോട്ട ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ആരിഫിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു[60].

ഓഗസ്റ്റ് 9[തിരുത്തുക]

 • മൂന്നു ദിവസമായി ഉത്തര ലണ്ടൻ കേന്ദ്രീകരിച്ച് പൊട്ടിപ്പുറപ്പെട്ട കലാപം സമീപ നഗരങ്ങളിലേക്കും പടരുന്നു[61].
 • ആദർശ് ഫ്ലാറ്റ്‌സമുച്ചയം പൊളിക്കേണ്ടതില്ലെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി.) ശുപാർശചെയ്തു[62].
 • മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിജിലൻസ് വകുപ്പിന്റെ ചുമതല ഒഴിഞ്ഞു[63].

ഓഗസ്റ്റ് 8[തിരുത്തുക]

 • വ്യാജ ഏറ്റുമുട്ടൽ നടത്തുന്ന പോലിസുകാരെ തൂക്കിക്കൊല്ലണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു[64].
 • പാമോയിൽ കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രതിചേർക്കേണ്ടതില്ലെന്ന വിജിലൻസിന്റെ തുടരന്വേഷണ റിപ്പോർട്ട് പ്രത്യേക കോടതി തള്ളി[65].

ഓഗസ്റ്റ് 7[തിരുത്തുക]

 • ഇന്ത്യയിലെ തൊഴിൽ നിയമങ്ങൾ ഏകീകരിക്കുവാൻ ആസൂത്രണക്കമ്മീഷൻ സമിതി രൂപീകരിച്ചു[66].
 • സമീപ കാലത്ത് നിരവധി അപകടങ്ങൾക്കു കാരണമായ മിഗ് 21 യുദ്ധ വിമാനങ്ങൾ 2017 മുതൽ പൂർണ്ണമായും ഒഴിവാക്കുമെന്ന് ഇന്ത്യൻ വ്യോമസേന[67].

ഓഗസ്റ്റ് 5[തിരുത്തുക]

 • ചൊവ്വ ഗ്രഹത്തിലെ നീർച്ചാലുകളുടെ ചിത്രം നാസ പുറത്തു വിട്ടു[68].
 • കേരളത്തിൽ ഭക്ഷ്യസുരക്ഷാ നിയമം നിലവിൽ വന്നു[69]. കേന്ദ്ര സർക്കാർ മുൻ വർഷം നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ അനുബന്ധ ചട്ടങ്ങളും വ്യവസ്ഥകളും ഉൾപ്പെടുത്തിയാണ് പുതുക്കിയ നിയമം നടപ്പാക്കുന്നത്.
 • നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം രാത്രി 12.52 മുതൽ 2.32 വരെ ദൃശ്യമായി[70].
 • കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.വി.സദാനന്ദഗൗഡ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു[71].

ഓഗസ്റ്റ് 4[തിരുത്തുക]

ഓഗസ്റ്റ് 3[തിരുത്തുക]

ഓഗസ്റ്റ് 2[തിരുത്തുക]

ഓഗസ്റ്റ് 1[തിരുത്തുക]

 • കേരളത്തിലെ സ്‌കൂളുകളിൽ ഓണപ്പരീക്ഷ പുനഃസ്ഥാപിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാരം മെച്ചപ്പെടുത്തൽ മോണിറ്ററിങ് സമിതി തീരുമാനിച്ചു[83].
 • അന്യസംസ്ഥാന ലോട്ടറിക്കേസുകൾ അന്വേഷിക്കുന്ന സി.ബി.ഐ.ക്ക് ഇതുസംബന്ധിച്ച ഫയലുകൾ കേരളാ ലോട്ടറി വകുപ്പ് കൈമാറി[84].
 • മെഡിക്കൽ, എഞ്ചിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തലവരിപ്പണം വാങ്ങി വിദ്യാർഥി പ്രവേശനം നടത്തിയാൽ ഒരു കോടി രൂപ വരെ പിഴ ചുമത്തണമെന്ന റിപ്പോർട്ട് പാർലമെൻററി സമിതി രാജ്യസഭയിൽ സമർപ്പിച്ചു[85].
 • കേരളത്തിനു മാത്രമായി ദേശീയ പാതയിൽ ഈടാക്കുന്ന ടോൾ നിരക്കിൽ ഇളവ് നൽകാൻ കഴിയില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി പി.സി.ജോഷി[86].

അവലംബം[തിരുത്തുക]

 1. "മാധ്യമം ഓൺലൈൻ". ശേഖരിച്ചത്: 31 ഓഗസ്റ്റ് 2011.
 2. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 30 ഓഗസ്റ്റ് 2011.
 3. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 29 ഓഗസ്റ്റ് 2011.
 4. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 29 ഓഗസ്റ്റ് 2011.
 5. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 29 ഓഗസ്റ്റ് 2011.
 6. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 28 ഓഗസ്റ്റ് 2011.
 7. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 28 ഓഗസ്റ്റ് 2011.
 8. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 28 ഓഗസ്റ്റ് 2011.
 9. "മാധ്യമം ഓൺലൈൻ". ശേഖരിച്ചത്: 28 ഓഗസ്റ്റ് 2011.
 10. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 27 ഓഗസ്റ്റ് 2011.
 11. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 27 ഓഗസ്റ്റ് 2011.
 12. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 27 ഓഗസ്റ്റ് 2011.
 13. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 27 ഓഗസ്റ്റ് 2011.
 14. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 27 ഓഗസ്റ്റ് 2011.
 15. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 26 ഓഗസ്റ്റ് 2011.
 16. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 26 ഓഗസ്റ്റ് 2011.
 17. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 26 ഓഗസ്റ്റ് 2011.
 18. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 26 ഓഗസ്റ്റ് 2011.
 19. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 26 ഓഗസ്റ്റ് 2011.
 20. "ടെക്‌ക്രഞ്ച് വെബ്‌സൈറ്റ്". ശേഖരിച്ചത്: 26 ഓഗസ്റ്റ് 2011.
 21. "മാധ്യമം ഓൺലൈൻ". ശേഖരിച്ചത്: 26 ഓഗസ്റ്റ് 2011.
 22. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 25 ഓഗസ്റ്റ് 2011.
 23. "മാധ്യമം ഓൺലൈൻ". ശേഖരിച്ചത്: 24 ഓഗസ്റ്റ് 2011.
 24. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 24 ഓഗസ്റ്റ് 2011.
 25. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 22 ഓഗസ്റ്റ് 2011.
 26. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 22 ഓഗസ്റ്റ് 2011.
 27. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 22 ഓഗസ്റ്റ് 2011.
 28. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 22 ഓഗസ്റ്റ് 2011.
 29. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 22 ഓഗസ്റ്റ് 2011.
 30. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 22 ഓഗസ്റ്റ് 2011.
 31. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 21 ഓഗസ്റ്റ് 2011.
 32. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 20 ഓഗസ്റ്റ് 2011.
 33. "മാധ്യമം ഓൺലൈൻ". ശേഖരിച്ചത്: 19 ഓഗസ്റ്റ് 2011.
 34. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 19 ഓഗസ്റ്റ് 2011.
 35. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 19 ഓഗസ്റ്റ് 2011.
 36. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 19 ഓഗസ്റ്റ് 2011.
 37. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 19 ഓഗസ്റ്റ് 2011.
 38. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 18 ഓഗസ്റ്റ് 2011.
 39. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 18 ഓഗസ്റ്റ് 2011.
 40. "ദേശാഭിമാനി ഓൺലൈൻ". ശേഖരിച്ചത്: 18 ഓഗസ്റ്റ് 2011.
 41. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 17 ഓഗസ്റ്റ് 2011.
 42. "മാധ്യമം ഓൺലൈൻ". ശേഖരിച്ചത്: 16 ഓഗസ്റ്റ് 2011.
 43. "മാധ്യമം ഓൺലൈൻ". ശേഖരിച്ചത്: 16 ഓഗസ്റ്റ് 2011.
 44. "മാധ്യമം ഓൺലൈൻ". ശേഖരിച്ചത്: 16 ഓഗസ്റ്റ് 2011.
 45. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 16 ഓഗസ്റ്റ് 2011.
 46. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 16 ഓഗസ്റ്റ് 2011.
 47. "മാധ്യമം ഓൺലൈൻ". ശേഖരിച്ചത്: 15 ഓഗസ്റ്റ് 2011.
 48. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 14 ഓഗസ്റ്റ് 2011.
 49. "മാധ്യമം ഓൺലൈൻ". ശേഖരിച്ചത്: 14 ഓഗസ്റ്റ് 2011.
 50. "മാധ്യമം ഓൺലൈൻ". ശേഖരിച്ചത്: 14 ഓഗസ്റ്റ് 2011.
 51. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 13 ഓഗസ്റ്റ് 2011.
 52. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 13 ഓഗസ്റ്റ് 2011.
 53. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 13 ഓഗസ്റ്റ് 2011.
 54. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 12 ഓഗസ്റ്റ് 2011.
 55. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 12 ഓഗസ്റ്റ് 2011.
 56. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 12 ഓഗസ്റ്റ് 2011.
 57. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 12 ഓഗസ്റ്റ് 2011.
 58. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 11 ഓഗസ്റ്റ് 2011.
 59. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 11 ഓഗസ്റ്റ് 2011.
 60. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 10 ഓഗസ്റ്റ് 2011.
 61. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 10 ഓഗസ്റ്റ് 2011.
 62. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 10 ഓഗസ്റ്റ് 2011.
 63. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 9 ഓഗസ്റ്റ് 2011.
 64. "മനോരമ ഓൺലൈൻ". ശേഖരിച്ചത്: 9 ഓഗസ്റ്റ് 2011.
 65. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 8 ഓഗസ്റ്റ് 2011.
 66. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 7 ഓഗസ്റ്റ് 2011.
 67. "മനോരമ ഓൺലൈൻ". ശേഖരിച്ചത്: 7 ഓഗസ്റ്റ് 2011.
 68. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 6 ഓഗസ്റ്റ് 2011.
 69. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 5 ഓഗസ്റ്റ് 2011.
 70. "മനോരമ ന്യൂസ്". ശേഖരിച്ചത്: 5 ഓഗസ്റ്റ് 2011.
 71. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 5 ഓഗസ്റ്റ് 2011.
 72. "മാധ്യമം ഓൺലൈൻ". ശേഖരിച്ചത്: 5 ഓഗസ്റ്റ് 2011.
 73. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 4 ഓഗസ്റ്റ് 2011.
 74. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 4 ഓഗസ്റ്റ് 2011.
 75. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 3 ഓഗസ്റ്റ് 2011.
 76. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 3 ഓഗസ്റ്റ് 2011.
 77. "മാനോരമ ന്യൂസ്". ശേഖരിച്ചത്: 3 ഓഗസ്റ്റ് 2011.
 78. "മനോരമ ഓൺലൈൻ". ശേഖരിച്ചത്: 3 ഓഗസ്റ്റ് 2011.
 79. "മാനോരമ ന്യൂസ്". ശേഖരിച്ചത്: 3 ഓഗസ്റ്റ് 2011.
 80. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 3 ഓഗസ്റ്റ് 2011.
 81. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 2 ഓഗസ്റ്റ് 2011.
 82. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 2 ഓഗസ്റ്റ് 2011.
 83. "മാധ്യമം ഓൺലൈൻ". ശേഖരിച്ചത്: 2 ഓഗസ്റ്റ് 2011.
 84. "മാധ്യമം ഓൺലൈൻ". ശേഖരിച്ചത്: 2 ഓഗസ്റ്റ് 2011.
 85. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 2 ഓഗസ്റ്റ് 2011.
 86. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത്: 1 ഓഗസ്റ്റ് 2011.
"https://ml.wikipedia.org/w/index.php?title=ഫലകം:2011/ഓഗസ്റ്റ്&oldid=3069808" എന്ന താളിൽനിന്നു ശേഖരിച്ചത്