ഫലകം:2011/ഒക്ടോബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാർത്തകൾ 2011


ഒക്ടോബർ 31[തിരുത്തുക]

ഒക്ടോബർ 30[തിരുത്തുക]

ഒക്ടോബർ 29[തിരുത്തുക]

 • രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ വധശിക്ഷ റദ്ദാക്കരുതെന്ന് കേന്ദ്രസർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു[6].
 • വിശ്വാസയോഗ്യമല്ലാത്ത മരണമൊഴിയുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയെ കുറ്റക്കാരനായി കണക്കാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി[7].
 • മുല്ലപ്പെരിയാർ പാട്ടക്കരാർ 125 വർഷം പൂർത്തിയായി[8].

ഒക്ടോബർ 28[തിരുത്തുക]

 • പ്രളയക്കെടുതികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽനിന്ന് ജനങ്ങൾ പ്രാണരക്ഷാർത്ഥം പലായനം ചെയ്യുന്നു[9].
 • ജനീവയിലെ സേണിൽ ന്യൂട്രിനോ പരീക്ഷണം വ്യത്യസ്തമായ രീതിയിൽ വീണ്ടും പരീക്ഷിക്കാൻ ശാസ്ത്രജ്ഞർ തീരുമാനിച്ചു[10].
 • മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ വധിച്ച കേസിൽ വധശിക്ഷക്കു വിധിക്കപ്പെട്ടവർ സമർപ്പിച്ച ഹർജികൾ മദ്രാസ് ഹൈക്കോടതി നവംബർ 29 ലേക്ക് മാറ്റി[11].
 • പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയുടെ ലിബിയൻ ദൗത്യം തിങ്കളാഴ്ചയോടെ അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭയുടെ തീരുമാനം[12].

ഒക്ടോബർ 27[തിരുത്തുക]

 • കിളിരൂർ കേസിൽ വി.ഐ.പി.യുടെ പങ്കിന് കുറ്റപത്രത്തിൽ തെളിവില്ലെന്ന് സി.ബി.ഐ. കോടതി[13].
 • പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാറിനെ ഐ.എച്ച്.ആർ.ഡി അഡീഷണൽ ഡയറക്ടർ സ്ഥാനത്തുനിന്ന് ഉടൻ സസ്‌പെൻഡ് ചെയ്യേണ്ടതില്ലെന്ന് സർക്കാർ തീരുമാനം[14].
 • വടക്കൻ പാക്കിസ്ഥാനിൽ സേനാ താവളം സ്ഥാപിക്കാൻ ചൈന പദ്ധതിയിട്ടതായി ദി ന്യൂസ് റിപ്പോർട്ട്[15].
 • തായ്ലൻഡിലെ പ്രളയത്തിൽ ഇതു വരെ 370 മരണം[16].
 • ഒക്ടോബർ 31-ന് ലോക ജനസംഖ്യ 700 കോടിയിലെത്തും[17].

ഒക്ടോബർ 25[തിരുത്തുക]

 • ടൈറ്റാനിയം അഴിമതിക്കേസിൽ സി.ബി.ഐ. അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ[18].
 • മലയാളചലച്ചിത്ര സംവിധായകൻ മോഹൻ രാഘവൻ (47) അന്തരിച്ചു[19].
 • പൊതുമുതൽ നശിപ്പിക്കുന്ന കേസിലെ പ്രതികളെ വിചാരണ ചെയ്യാൻ അതിവേഗ കോടതികൾ രൂപവൽക്കരിക്കാൻ കേരള സർക്കാരിന്റെ തീരുമാനം.

ഒക്ടോബർ 24[തിരുത്തുക]

ഒക്ടോബർ 23[തിരുത്തുക]

ഒക്ടോബർ 22[തിരുത്തുക]

ഒക്ടോബർ 20[തിരുത്തുക]

ഗദ്ദാഫി

ഒക്ടോബർ 19[തിരുത്തുക]

 • ബ്രിട്ടീഷ് സാഹിത്യകാരൻ ജൂലിയൻ ബാൻസിന്റെ ദ സെൻസ് ഓഫ് ആൻ എൻഡിങ് എന്ന നോവലിന് മാൻ ബുക്കർ സമ്മാനം[28].
 • വിവരാവകാശ നിയമപ്രകാരമുള്ള മറുപടികൾ നൽകുന്നതിനായി പുതിയ മാർഗരേഖയുണ്ടാക്കാൻ കേന്ദ്രസർക്കാരിന്റെ നീക്കം[29].
 • വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നാളെ ബാംഗ്ലൂർ കോടതിയിൽ ഹാജരാകണമെന്ന് സുപ്രീം കോടതി[30].
 • ദേശീയ പാതകളിലെ സ്പീഡ് ബ്രേക്കറുകൾ നീക്കം ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു[31].
കാക്കനാടൻ
 • മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമായ കാക്കനാടൻ (76) (ചിത്രത്തിൽ) അന്തരിച്ചു[32].

ഒക്ടോബർ 18[തിരുത്തുക]

ഒക്ടോബർ 17[തിരുത്തുക]

 • കേരള നിയമസഭാ സ്പീക്കർക്കെതിരെ പ്രതിഷേധം ഉയർത്തിയതിന് പ്രതിപക്ഷ എം.എൽ.എമാരായ ടി.വി രാജേഷ്, ജയിംസ് മാത്യു എന്നിവരെ നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.[34].
 • അന്നാ ഹസാരെയുടെ നേതൃത്വത്തിലുള്ള ഹിന്ദ് സ്വരാജ് ട്രസ്റ്റിന്റെ സാമ്പത്തിക ഉറവിടം സി.ബി.ഐ. അന്വേഷിക്കണമെന്ന ഹർജിയിൽ ഹസാരെ ഉൾപ്പെടെയുള്ളവർക്ക് സുപ്രീംകോടതി നോട്ടീസ്[35].

ഒക്ടോബർ 15[തിരുത്തുക]

ഒക്ടോബർ 13[തിരുത്തുക]

 • വികസനപദ്ധതികൾക്കുള്ള പാരിസ്ഥിതിക അനുമതിക്കായി കേരളത്തിൽ പ്രത്യേക അതോറിറ്റി രൂപവത്കരിക്കാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി[37].

ഒക്ടോബർ 12[തിരുത്തുക]

ഒക്ടോബർ 10[തിരുത്തുക]

ഒക്ടോബർ 9[തിരുത്തുക]

ഒക്ടോബർ 8[തിരുത്തുക]

ഒക്ടോബർ 7[തിരുത്തുക]

കെ.പി. രാമനുണ്ണി

ഒക്ടോബർ 6[തിരുത്തുക]

തോമാസ് ട്രാൻസ്ട്രോമർ

ഒക്ടോബർ 5[തിരുത്തുക]

റ്റീവ് ജോബ്സ്

ഒക്ടോബർ 4[തിരുത്തുക]

ഒക്ടോബർ 3[തിരുത്തുക]

 • 2011-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബേൽ പുരസ്‌കാരം അമേരിക്കൻ ശാസ്ത്രജ്ഞനായ ബ്രൂസ്.എ.ബ്യൂട്ട്‌ലർ, ലക്‌സംബർഗിൽ നിന്നുള്ള ശാസ്ത്രജ്ഞനായ ജൂൾസ്.എ.ഹോഫ്മാൻ, കനേഡിയൻ ശാസ്ത്രജ്ഞനായ റാൾഫ്.എം. സ്റ്റെയിൻമാൻ എന്നിവർക്ക്[54].

ഒക്ടോബർ 1[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 31 ഒക്ടോബർ 2011.
 2. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 31 ഒക്ടോബർ 2011.
 3. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 31 ഒക്ടോബർ 2011.
 4. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 31 ഒക്ടോബർ 2011.
 5. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 31 ഒക്ടോബർ 2011.
 6. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 29 ഒക്ടോബർ 2011.
 7. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 29 ഒക്ടോബർ 2011.
 8. "മനോരമ ഓൺലൈൻ". ശേഖരിച്ചത് 29 ഒക്ടോബർ 2011.
 9. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 29 ഒക്ടോബർ 2011.
 10. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 29 ഒക്ടോബർ 2011.
 11. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 28 ഒക്ടോബർ 2011.
 12. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 28 ഒക്ടോബർ 2011.
 13. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 27 ഒക്ടോബർ 2011.
 14. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 27 ഒക്ടോബർ 2011.
 15. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 27 ഒക്ടോബർ 2011.
 16. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 27 ഒക്ടോബർ 2011.
 17. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 27 ഒക്ടോബർ 2011.
 18. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 25 ഒക്ടോബർ 2011.
 19. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 25 ഒക്ടോബർ 2011.
 20. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 25 ഒക്ടോബർ 2011.
 21. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 23 ഒക്ടോബർ 2011.
 22. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 23 ഒക്ടോബർ 2011.
 23. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 23 ഒക്ടോബർ 2011.
 24. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 22 ഒക്ടോബർ 2011.
 25. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 22 ഒക്ടോബർ 2011.
 26. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 22 ഒക്ടോബർ 2011.
 27. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 20 ഒക്ടോബർ 2011.
 28. "എക്കണോമിസ്റ്റ്.കോം". ശേഖരിച്ചത് 20 ഒക്ടോബർ 2011.
 29. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 19 ഒക്ടോബർ 2011.
 30. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 19 ഒക്ടോബർ 2011.
 31. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 19 ഒക്ടോബർ 2011.
 32. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 19 ഒക്ടോബർ 2011.
 33. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 18 ഒക്ടോബർ 2011.
 34. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 17 ഒക്ടോബർ 2011.
 35. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 17 ഒക്ടോബർ 2011.
 36. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 15 ഒക്ടോബർ 2011.
 37. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 14 ഒക്ടോബർ 2011.
 38. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 12 ഒക്ടോബർ 2011.
 39. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 11 ഒക്ടോബർ 2011.
 40. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 11 ഒക്ടോബർ 2011.
 41. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 ഒക്ടോബർ 09. Check date values in: |accessdate= (help)
 42. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 ഒക്ടോബർ 09. Check date values in: |accessdate= (help)
 43. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 ഒക്ടോബർ 09. Check date values in: |accessdate= (help)
 44. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 ഒക്ടോബർ 09. Check date values in: |accessdate= (help)
 45. "മനോരമ ഓൺലൈൻ". ശേഖരിച്ചത് 2011 ഒക്ടോബർ 08. Check date values in: |accessdate= (help)
 46. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 ഒക്ടോബർ 08. Check date values in: |accessdate= (help)
 47. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 ഒക്ടോബർ 07. Check date values in: |accessdate= (help)
 48. "സി.എസ്. മോനിട്ടർ". ശേഖരിച്ചത് 2011 ഒക്ടോബർ 06. Check date values in: |accessdate= (help)
 49. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 ഒക്ടോബർ 06. Check date values in: |accessdate= (help)
 50. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 ഒക്ടോബർ 06. Check date values in: |accessdate= (help)
 51. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 ഒക്ടോബർ 04. Check date values in: |accessdate= (help)
 52. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 ഒക്ടോബർ 04. Check date values in: |accessdate= (help)
 53. "നോബൽ പ്രൈസ്.ഓർഗ്". ശേഖരിച്ചത് 2011 ഒക്ടോബർ 04. Check date values in: |accessdate= (help)
 54. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 ഒക്ടോബർ 03. Check date values in: |accessdate= (help)
 55. "മാതൃഭൂമി ഓൺലൈൻ". ശേഖരിച്ചത് 2011 ഒക്ടോബർ 01. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഫലകം:2011/ഒക്ടോബർ&oldid=3522867" എന്ന താളിൽനിന്ന് ശേഖരിച്ചത്