ഫലകം:സമകാലികം/സെപ്റ്റംബർ 2009
- സെപ്റ്റംബർ 30 - തേക്കടിയിൽ വിനോദയാത്രാസംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 46 മരണം.
- സെപ്റ്റംബർ 24 - ചന്ദ്രയാൻ ഒന്നിലുണ്ടായിരുന്ന ഉപകരണങ്ങൾ ചന്ദ്രനിൽ ജലസാന്നിദ്ധ്യം കണ്ടെത്തിയെന്ന് നാസയും ഇസ്രോയും സ്ഥിരീകരിച്ചു.
- സെപ്റ്റംബർ 23 - ഇന്ത്യ ഓഷ്യൻസാറ്റ്-2 എന്ന സമുദ്രപഠന ഉപഗ്രഹം വിക്ഷേപിച്ചു.
- സെപ്റ്റംബർ 5 - മേഴ്സി രവി അന്തരിച്ചു.
- സെപ്റ്റംബർ 2 - ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയെ ഹെലികോപ്റ്റർ യാത്രയ്ക്കിടയിൽ കാണാതായി. സെപ്റ്റംബർ മൂന്നിനു തലേ ദിവസമുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടതായി കണ്ടെത്തി.