ഫന്റാസ്റ്റിക് മിസ്റ്റർ ഫോക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Fantastic Mr. Fox
200px
First edition cover
AuthorRoald Dahl
Illustrator
Countryയുണൈറ്റഡ് കിംഗ്ഡം
Languageഇംഗ്ലീഷ്
GenreChildren's
Publisher
Publication date
1970 (1970)
Media typeHardcover
Pages96
ISBN0-394-80497-X


ബ്രിട്ടീഷ് എഴുത്തുകാരനായ റോൽഡ് ദാൽ ഒരു എഴുതിയ ബാലസാഹിത്യ കൃതിയാണ് ഫന്റാസ്റ്റിക് മിസ്റ്റർ ഫോക്സ് (Fantastic Mr Fox). 1970 ലാണ് ഈ നോവൽ ആദ്യമായി പ്രസിദ്ധീകരിച്ചത്, യുണൈറ്റഡ് കിങ്ഡത്തിൽ  ജോർജ് അല്ലെൻ & അൺവിനും അമേരിക്കയിൽ ആൽഫ്രഡ് എ ക്നോപ്ഫും ആയിരുന്നു പ്രസാധകർ. ആദ്യപതിപ്പുകളിൽ നോവലിൽ ചിത്രരചന നടത്തിയത് ബ്രിട്ടീഷ് ചിത്രകാരനായഡൊണാൾഡ് ചാഫിനായിരുന്നു. 1974ൽ യു.കെ.യിലെ പഫിൻ എന്ന പ്രസാധകർ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ചിത്രരചന നടത്തിയത്  ജിൽബെന്നെറ്റ് ആയിരുന്നു. പിന്നീട് ഇറങ്ങിയ പതിപ്പുകളിൽ  ടോണി റോസ് (1988), ക്വെൻട്വിൻ ബ്ലേക്ക് (1996)എന്നിവരാണ്. മിസ്റ്റർ ഫോക്സ് എന്നകുറുക്കനും അഴൻ എങ്ങനെ തന്റെ അയൽപക്കക്കാരായ കർഷകരിൽ നിന്നും ഭക്ഷണം വിദഗ്ദമായി മോഷ്ടിക്കുന്നു എന്നതുമാണ് നോവലിനാധാരം. അമേരിക്കൻ സിനിമാപ്രവർത്തകനായ  വെസ് ആൻഡേഴ്സൺ ആ നോവലിന്റെ സിനിമാവിഷ്കാരം 2009ൽ പുറത്തിറക്കിയിട്ടുണ്ട്.

ബഹുമതി[തിരുത്തുക]

1994ൽ ഈ നോവലിന് BILBY Award ലഭിച്ചിരുന്നു[1]

അവലംബം[തിരുത്തുക]

  1. "Previous Winners of the BILBY Awards: 1990 – 96" (PDF). CBCA – Qld Branch. The Children's Book Council of Australia, Queensland Branch. ശേഖരിച്ചത്: 4 November 2015.