ഫനംബന നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Fanambana River
River
Fanambana river.jpg
Fanambana river
രാജ്യം  Madagascar
Region Sava
പട്ടണം Fanambana
സ്രോതസ്സ്
 - സ്ഥാനം Marojejy Massif, Sava
 - ഉയരം 1,815 മീ (5,955 അടി)
അഴിമുഖം Indian Ocean
 - സ്ഥാനം Diana
 - ഉയരം 0 മീ (0 അടി)
നീളം 215[1] കി.മീ (134 mi)
നദീതടം 1,827 കി.m2 (705 sq mi)
Discharge for at bridge RN 5a
 - ശരാശരി 4.5 m3/s (159 cu ft/s)
 - max 70.5 m3/s (2,490 cu ft/s)
 - min 3.4 m3/s (120 cu ft/s)
*Bauduin & Servat, Etude d'Hydrologie à usage Agricole - ORSTOM pp.1-829 - page 16

വടക്കൻ മഡഗാസ്കറിൽ സാവാ മേഖലയിൽ ആണ് ഫനംബന നദി സ്ഥിതിചെയ്യുന്നത്. ഫനംബന ഗ്രാമത്തിന് സമീപത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. മൊറഫനോയ്ക്ക് സമീപം റൂട്ട് നാഷണൽ 5a ക്രോസ്സ് ചെയ്യുന്നു. അതിന്റെ ഉറവിടങ്ങൾ മാറോജി മാസിഫിൽ സ്ഥിതിചെയ്യുന്നു. ഈ നദി വോഹെമെറിനു തെക്കായി സാംബവയിലൂടെ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് ഒഴുകുന്നു.

അവലംബങ്ങൾ[തിരുത്തുക]

  1. "Longest Rivers On Madagascar". www.worldatlas.com. ശേഖരിച്ചത് 20 September 2017.
"https://ml.wikipedia.org/w/index.php?title=ഫനംബന_നദി&oldid=3209062" എന്ന താളിൽനിന്ന് ശേഖരിച്ചത്