ഫഃ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


മലയാള അക്ഷരമാലയിലെ സ്വരവ്യഞ്ജനങ്ങളിൽ രേഖപ്പെടുത്താത്തതും ഇപ്പോൾ ഉപയോഗത്തിലില്ലാത്തതും എന്നാൽ ആംഗലേയഭാഷാ വിനിമയത്തിലൂടെ മലയാളം ഭാഷയിൽ കടന്ന് കൂടിയതുമായ അക്ഷരമാണ് ഫഃ.

ഭാരതത്തിലെ യാതൊരു വിധ ഭാഷകളിലും ഉപയോഗിക്കുകയോ പ്രയോഗിക്കുകയോ ചെയ്യാത്ത അക്ഷരമാണ് ഫഃ എങ്കിലും മലയാള വാമൊഴി വരമൊഴി സമ്പ്രദായത്തിൽ ആംഗലേയ സ്വാധീനത്താൽ വന്ന് കയറിയ അഥവാ ആംഗലേയത്തിൽ നിന്നും സ്വീകരിച്ച അക്ഷരമാണ് ഫഃ. (എഫ്) F അഥവാ (fa) അല്ലെങ്കിൽ (fha) മുതലായ വർണ്ണ സ്വരങ്ങളോട് തുല്യത പുലർത്തുന്ന അക്ഷരമാണ് ഫഃ. ഈ അക്ഷരം ഭ എന്ന അക്ഷരത്തിന്റെ മറ്റൊരു ഉച്ഛാരണമായി പ്രയോഗത്തിലൂടെ മാറിയിരിക്കുന്നു


ഫഃ ഉച്ചാരണം[തിരുത്തുക]

മലയാള അക്ഷരമാലയിലെ സംസരണാക്ഷരമായ ഫഃയുടെ ഉച്ചാരണം വളരെ ലളിതമാണ്.ഫഃ ഒരു ഓഷ്ഠ്യദന്ത്യസ്വരമാണ്.മലയാഉ പവർഗ്ഗത്തിലെ ഖരമായ "''"യുടെയും അതിഖരമായ "''"യ്ക്കും ഇടയിൽ നിലകൊള്ളുന്ന വർണ്ണസ്വരതയാണ് ഫഃ ന് ഉള്ളത്. "പ്" വിനോട് "" സ്വരം ചേരുന്നതിനൊപ്പം തന്നെ ""കാര ഘോഷത്തിന്റെ വിസർഗ്ഗസ്വത്ത് അഥവാ (ഃ ) ചേർന്ന് വരുന്ന വ്യഞ്ജനാക്ഷരമാണ് ഫഃ. ഇതിന്റെ ഉച്ചാരണം ഇംഗ്ലീഷ് അക്ഷരമാലയിലെ ആറാമത്തെ വർണ്ണമായ "'എഫ്'" എന്നതിന് തുല്യമാണ്.

ഫഃ പദങ്ങൾ[തിരുത്തുക]

മലയാളം ആംഗലേയം
ഫാഃബ്രിക്ക് (fabric)
ഫെഃയ്സ് (face)
ഫാഃക്ട് (fact)
ഫാഃക്ടർ (factor)
ഫെഃയ്ൽ (fail)
ഫെഃയർ (fair)
ഫെഃയ്ക്ക് (fake)
ഫെഃയ്മ് (fame)
ഫാഃമിലി (family)
ഫാഃൻ (fan)
ഫാഃമ് (farm)
ഫാഃർമർ (farmer)
ഫാഃഷൻ (fashion)
ഫാഃസ്റ്റ് (fast)
ഫാഃദർ (father)
ഫിഃയർ (fear)
ഫീഃ (fee)
ഫീഃൽ (feel)
ഫഃൻ (fun)
ഫുഃഡ്ബോൾ (football)
മലയാള അക്ഷരം
ഫഃ
മലയാളമ് ഫഃ എന്ന അക്ഷരം
തരം ഹ്രസ്വസ്വരം
ഉച്ഛാരണസ്ഥാനം {{{ഉച്ഛാരണസ്ഥാനം}}}
ഉച്ചാരണരീതി തീവ്രയത്നം
സമാനാക്ഷരം ,
യുനികോഡ് പോയിന്റ് U+

അവലംബം[തിരുത്തുക]

  • മലയാളം അക്ഷരമാലയിലെ ഫ എന്ന താളിന്റെ അവസാനത്തിൽ Fa എന്ന വർണ്ണത്തെ പരാമർശിക്കുന്നുണ്ട് ഫഃ↗️.
  • ചായില്യം എന്ന താളിലെ ലേഖനത്തിൽ വ്യകമായി [|ഫഃ↗️]നെപ്പറ്റി പറയുന്നുണ്ട്.
  • കേരളപാണീ നീയത്തിൽ സ്വനവിജ്ഞാപനത്തിൽ F↗️ പറ്റി പറയുന്നുണ്ട്.
  • മലയാള അക്ഷരമാല അംഗലേയ സ്വാധീനം പരിശോധിക്യുക.
  • ആംഗലേയ ഭാഷയിലെ അക്ഷര പ്രസരണം ചർച്ചകൾ സംവാദങ്ങൾ കാണുക.
  • ഇoഗ്ലീഷ് അക്ഷരമാലയിലെ ആറാമത്തെ അക്ഷരം പരിശോധിക്കുക F↗️
"https://ml.wikipedia.org/w/index.php?title=ഫഃ&oldid=3275876" എന്ന താളിൽനിന്ന് ശേഖരിച്ചത്