പർവാൻ പ്രവിശ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പർവാൻ പ്രവിശ്യ

پروان
ശൈത്യകാലത്തെ സലാങ് ചുരം.
ശൈത്യകാലത്തെ സലാങ് ചുരം.
Map of Afghanistan with Parwan highlighted
Map of Afghanistan with Parwan highlighted
Coordinates (Capital): 35°00′N 69°00′E / 35.0°N 69.0°E / 35.0; 69.0Coordinates: 35°00′N 69°00′E / 35.0°N 69.0°E / 35.0; 69.0
CountryAfghanistan
CapitalCharikar
Government
 • GovernorMohammad Asim Asim
വിസ്തീർണ്ണം
 • ആകെ5,974 കി.മീ.2(2,307 ച മൈ)
ജനസംഖ്യ
 (2021)[1]
 • ആകെ7,51,040
 • ജനസാന്ദ്രത130/കി.മീ.2(330/ച മൈ)
സമയമേഖലUTC+4:30 (Afghanistan Time)
ISO 3166 കോഡ്AF-PAR
Main languagesDari and Pashto[2]

പർവാൻ (Dari/Pashto: پروان‬), അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ ഒന്നാണ്. ഏകദേശം 751,000 ആണ് ഈ പ്രവിശ്യയിലെ ജനസംഖ്യ.[1] ബഹു-വംശീയതയുള്ള ഈ പ്രവിശ്യ മിക്കവാറും ഒരു ഗ്രാമീണ സമൂഹമാണ്. പ്രവിശ്യ പത്ത് ജില്ലകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ചാരിക്കർ നഗരം ഈ പ്രവിശ്യുടെയ തലസ്ഥാനമായി പ്രവർത്തിക്കുന്നു. ഈ പ്രവിശ്യ കാബൂൾ പ്രവിശ്യയുടെ വടക്കും ബാഗ്ലാൻ പ്രവിശ്യയുടെ തെക്കും, പഞ്ച്ഷീർ, കപീസ പ്രവിശ്യകൾക്ക് പടിഞ്ഞാറും വാർഡാക്, ബാമിയാൻ പ്രവിശ്യകൾക്ക് കിഴക്കുമായി സ്ഥിതി ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Estimated Population of Afghanistan 2021-22" (PDF). National Statistic and Information Authority (NSIA). April 2021. മൂലതാളിൽ നിന്നും June 29, 2021-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് June 21, 2021.
  2. "Parwan Provincial profile" (PDF). United Nations. Afghanistan's Ministry of Rural Rehabilitation and Development. മൂലതാളിൽ (PDF) നിന്നും ജൂൺ 1, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജൂൺ 1, 2015. Dari and Pashto are the main languages spoken in the province; however Dari speakers outnumber Pashto speakers by a ratio of 5 to 2.
"https://ml.wikipedia.org/w/index.php?title=പർവാൻ_പ്രവിശ്യ&oldid=3650093" എന്ന താളിൽനിന്ന് ശേഖരിച്ചത്