പർപിൾ-ത്രോട്ടെഡ് കരിബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Purple-throated carib
Purple-throated carib hummingbird.jpg
Purple-throated carib in Morne Diablotins National Park, Dominica
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Trochilidae
Genus:
Eulampis
Species:
jugularis

പർപിൾ-ത്രോട്ടെഡ് കരിബ് (Eulampis jugularis) ട്രോക്കിളിഡി കുടുംബത്തിലെ ഒരു ഹമ്മിങ് ബേഡ് സ്പീഷിസാണിത്. ആന്റിഗ്വ, ഡൊമിനിക്ക, ഗ്വാഡലോപ്പ്, മാർട്ടിനിക്യു, മോണ്ടെസെറാറ്റ്, സാബാ, സെയ്ന്റ് കിറ്റ്സ് ആൻഡ് നെവിസ്, സെയ്ന്റ് ലൂസിയ, സെയ്ന്റ് വിൻസന്റ് സെന്റ് യൂസ്റ്റേഷ്യസ് എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. ബാർബഡോസ്, ബാർബുഡ, ഗ്രെനഡ വിർജിൻ ഐലന്റ് എന്നിവിടങ്ങളിൽ സ്ഥിരമല്ലാതെ അലഞ്ഞുതിരിഞ്ഞും കാണപ്പെടുന്നു.

Female purple-throated carib feeding at a flower

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Eulampis jugularis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പർപിൾ-ത്രോട്ടെഡ്_കരിബ്&oldid=2839377" എന്ന താളിൽനിന്ന് ശേഖരിച്ചത്