പൻട്രുക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൻട്രുക
Pantruca
Pantrucas.jpg
പൻട്രുക
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ചിലി
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: Flour, വെള്ളം, എണ്ണ

മാവുപയോഗിച്ചു നിർമ്മിക്കുന്ന ഒരു ചിലിയൻ തനത് ആഹാരപദാർത്ഥമാണ് പൻട്രുക. എണ്ണയും വെള്ളവും ഉപയോഗിച്ച് മാവ് കുഴച്ച് ഉരുകളാക്കി വിവിധ രൂപത്തിൽ മുറിച്ചെടുത്ത് പച്ചക്കറി സൂപ്പിലോ ബീഫ് സ്റ്റോക്കിലോ ചേർത്ത് പാകപ്പെടുത്തിയെടുക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. "Pantrucas" (in Spanish). Retrieved 30 June 2010.


"https://ml.wikipedia.org/w/index.php?title=പൻട്രുക&oldid=2845726" എന്ന താളിൽനിന്ന് ശേഖരിച്ചത്