പൗലോ മാൽഡീനി
ദൃശ്യരൂപം
|
മാൽഡീനി 2008 ൽ | |||
| Personal information | |||
|---|---|---|---|
| Full name | Paolo Cesare Maldini | ||
| Date of birth | 26 ജൂൺ 1968 വയസ്സ്) | ||
| Place of birth | [[മിലാൻ], ഇറ്റലി | ||
| Height | 1.86 മീ (6 അടി 1 ഇഞ്ച്) | ||
| Position(s) | Defender | ||
| Youth career | |||
| 1978–1985 | Milan | ||
| Senior career* | |||
| Years | Team | Apps | (Gls) |
| 1985–2009 | Milan | 647 | (29) |
| National team | |||
| 1986–1988 | Italy U21 | 12 | (5) |
| 1988–2002 | Italy | 126 | (7) |
Honours
| |||
| *Club domestic league appearances and goals | |||
ഇറ്റാലിയൻ ദേശീയ ഫുട്ബോൾ ടീമിനെ എട്ടുവർഷത്തോളം നയിച്ച കളിക്കാരനാണ് പൗലോ മാൽഡീനി.(ജ: 26 ജൂൺ 1968).ടീമിന്റെ പ്രതിരോധനിരയിൽ ലെഫ്റ്റ് ബാക്ക് പൊസിഷനിലാണ് മാൽഡീനി കളിച്ചിരുന്നത്. എ.സി. മിലാനു വേണ്ടിയും കളിച്ചിരുന്ന മാൽഡീനിയെ എക്കാലത്തേയും മികച്ച പ്രതിരോധനിരക്കാരിൽ ഒരാളായി വിശേഷിപ്പിക്കുന്നുണ്ട്.[1][2]