ഉള്ളടക്കത്തിലേക്ക് പോവുക

പൗരുഷം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൗരുഷം
സംവിധാനംജെ. ശശികുമാർ
കഥപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
നിർമ്മാണംപോൾസൺ,പ്രസാദ്
അഭിനേതാക്കൾസുകുമാരൻ
മേനക,,
ആലുംമൂടൻ
കവിയൂർ പൊന്നമ്മ,
ഛായാഗ്രഹണംകെ ബി ദയാളൻ
Edited byകെ ശങ്കുണ്ണി
സംഗീതംഎ.റ്റി. ഉമ്മർ
വിതരണംസൂരി ഫിലിംസ്
റിലീസ് തീയതി
  • 14 January 1983 (1983-01-14)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

ജെ. ശശികുമാർ സംവിധാനം ചെയ്ത് പ്രസാദും പോൾസണും ചേർന്ന് നിർമ്മിച്ച, 1983-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ഭാഷാ ചിത്രമാണ് പൗരുഷം . കവിയൂർ പൊന്നമ്മ, മേനക, സുകുമാരൻ, ആലുംമൂടൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. എ ടി ഉമ്മറാണ് ചിത്രത്തിന്റെ സ്‌കോർ ഒരുക്കിയിരിക്കുന്നത്. [1] [2] [3]വെള്ളനാട് നാരായണൻ ഗാനങ്ങളെഴുതി.

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 സുകുമാരൻ ശ്രീനി
2 മേനക ജാനു
3 ആലുംമൂടൻ അച്യുതൻ
4 കവിയൂർ പൊന്നമ്മ സരസ്വതി
5 ജനാർദ്ദനൻ ലോറൻസ്
6 കെ.പി. ഉമ്മർ രാജശേഖരൻ തമ്പി
7 എം.ജി. സോമൻ ഗോപി
8 മാള അരവിന്ദൻ ടോമി
9 മീന ചെല്ലമ്മ
10 നെല്ലിക്കോട് ഭാസ്കരൻ ഭീരൻ
11 സി.ഐ. പോൾ കുറുപ്പ്
12 ലത ഉഷ
13 വഞ്ചിയൂർ രാധ അച്ചാമ്മ
14 കൊല്ലം ജി.കെ. പിള്ള വാസു
15 തൊടുപുഴ രാധാകൃഷ്ണൻ ദാമു

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "ഇനിയും ഇതൾ ചൂടി" കെ.ജെ. യേശുദാസ്,എസ്. ജാനകി
2 "ജീവിതപ്പൂവനത്തിൽ" കെ ജെ യേശുദാസ്,കല്യാണി മേനോൻ, കോറസ്
3 "ഒരു നേരം കഞ്ഞിക്ക്" യേശുദാസ്

അവലംബം

[തിരുത്തുക]
  1. "പൗരുഷം(1983)". www.malayalachalachithram.com. Retrieved 2023-02-19.
  2. "പൗരുഷം(1983)". malayalasangeetham.info. Retrieved 2023-02-19.
  3. "പൗരുഷം(1983)". spicyonion.com. Archived from the original on 2023-02-20. Retrieved 2023-02-19.
  4. "പൗരുഷം(1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 19 ഫെബ്രുവരി 2023.
  5. "പൗരുഷം(1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പൗരുഷം_(ചലച്ചിത്രം)&oldid=4145877" എന്ന താളിൽനിന്ന് ശേഖരിച്ചത്