കിഴക്കിന്റെ കാതോലിക്കോസ് (വിവക്ഷകൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പൗരസ്ത്യ കാതോലിക്കോസ് (വിവക്ഷകൾ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കിഴക്കിന്റെ കാതോലിക്കോസ് കിഴക്കിന്റെ സഭയുടെ അദ്ധ്യക്ഷന്മാരായ സെലൂക്യ-ടെസിഫോൺ വലിയ മെത്രാപ്പോലീത്താമാരുടെ അഥവാ കിഴക്കിന്റെ സഭയുടെ കാതോലിക്കോസ്-പാത്രിയാർക്കീസുമാരുടെ സ്ഥാനനാമമാണ്. കിഴക്കിന്റെ സഭയുടെ ആധുനിക ശാഖകളായ കിഴക്കിന്റെ അസ്സീറിയൻ സഭയുടെയും പുരാതന പൗരസ്ത്യ സഭയുടെയും തലവന്മാർ കിഴക്കിന്റെ കാതോലിക്കോസ് എന്ന് വിളിക്കപ്പെടുന്നു.

ഇതിനുപുറമെയുള്ള ഉപയോഗങ്ങൾ: