പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഇന്ത്യയിൽ വ്യാപകമായ സമരം നടക്കുകയുണ്ടായി. സിഎഎ പ്രക്ഷോഭം, എൻആർസി സമരം എന്നീപേരുകളിലും ഈ സമരം അറിയപ്പെടുന്നു.[1] ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ സർവകലാശാലയിലുണ്ടായ അക്രമാസക്തമായ പ്രക്ഷോഭത്തെ തുടർന്ന് വിദ്യാർഥികൾക്ക് നേരേയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ പ്രക്ഷോഭങ്ങൾ അരങ്ങേറി. അലിഗഢ് മുസ്ലീം സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, ഹൈദരാബാദ് മൗലാന ആസാദ് ഉർദു സർവകലാശാല, ജെ.എൻ.യു, ജാദവ്പുർ സർവകലാശാല, ബോംബെ ഐഐടി തുടങ്ങിയ കേന്ദ്രസർവകലാശാലകളിലും വിദ്യാർത്ഥി നേതാക്കളുടെ നേതൃത്വത്തിൽ മലപ്പുറം ഗവണ്മെന്റ് കോളേജിലും , പഞ്ചാബ് യൂണിവേഴ്സിറ്റി കോളേജിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.[2]

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഇന്ത്യയിൽ നടക്കുന്ന പ്രധാനപ്പെട്ട സമരങ്ങൾ

പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡൽഹിയിൽ നടക്കുന്ന ഐതിഹസികസമരങ്ങളിൽ വളരെ പ്രധാനപ്പെട്ട സമരം ആണ് ശഹീൻബാഗ് സമരം


അവലംബങ്ങൾ[തിരുത്തുക]

  1. India, The Hans (16 December 2019). "Student unions back anti Citizenship Amendment Act protests". thehansindia.com. ശേഖരിച്ചത് 17 December 2019.
  2. https://www.mathrubhumi.com/news/india/police-action-against-jamia-milia-students-country-wide-protest-and-police-released-students-1.4366613