പ്ലെഷേയ്‌വോ ഒസിറോ ദേശീയോദ്യാനം

Coordinates: 56°46′N 38°44′E / 56.767°N 38.733°E / 56.767; 38.733
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pleshcheyovo Ozero National Park
Плещеево озеро; Pleshcheevo Ozero
Pleshcheyovo Ozero National Park
Map showing the location of Pleshcheyovo Ozero National Park
Map showing the location of Pleshcheyovo Ozero National Park
Location of Park
LocationYaroslavl Oblast
Nearest cityPereslavl-Zalessky
Coordinates56°46′N 38°44′E / 56.767°N 38.733°E / 56.767; 38.733
Area23,790 ഹെക്ടർ (58,786 ഏക്കർ; 238 കി.m2; 92 ച മൈ)
Establishedഡിസംബർ 1997 (1997-10/16)
Governing bodyFGBU "Pleshcheyovo Ozero"
Websitehttp://www.plesheevo-lake.ru/

പ്ലെഷേയ്‌വോ ഒസിറോ ദേശീയോദ്യാനത്തിൽ (Russian: Плещеево озеро (национальный парк)) പ്ലെഷേയ്‌വോ തടാകവും സമീപപ്രദേശങ്ങളും ഉൾപ്പെടുന്നു. ഈ തടാകം വിനോദസഞ്ചാരത്തിനും അതുപോലെതന്നെ സ്വാഭാവികമായ വാസസ്ഥലമെന്ന നിലയിലും വളരെ പ്രശസ്തമാണ്. റഷ്യൻ സാർ ചക്രവർത്തിമാരുടെ മുൻകാല റിസോർട്ട് ആയിരുന്നു ഇവിടം. മോസ്ക്കോയിൽ നിന്ന് വടക്കു- കിഴക്കായി ഏകദേശം 130 കിലോമീറ്റർ മാറി വോൾഗയുടെ ഉയർന്ന തലത്തിലുള്ള നദീതടത്തിൽ, കിഴക്കൻ യൂറോപ്യൻ സമതലത്തിലാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. തടാകത്തിന്റെ തെക്കു- കിഴക്കൻ തീരത്താണ് യാരോസ്ലാവ്ല് ഒബ്ലാസ്റ്റിലെ പെരെസ്ലാവ്ല്- സലെസ്സ്ക്കി എന്ന റിസോർട്ട് പട്ടണം സ്ഥിതിചെയ്യുന്നത്. [1]

ജീവികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Official Site: Pleshcheyovo National Park". FGBU National Park Pleshcheyovo Ozero.