പ്ലൂറസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് പ്ലൂറ സ്തരത്തിനെ ബാധിക്കുന്ന ഒരു രോഗമാണ് . പ്ലൂറാസ്തരം വീങ്ങിപ്പഴുക്കുന്നു. സാധാരണയായി ട്യൂബർക്കിൾ ബാസിലസ് ആണ് രോഗകാരണം. ആന്റിബയട്ടിക് ഔഷധങ്ങളും ശരിയായ വിശ്രമവും നൽകി ഈ രോഗം പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്.

"https://ml.wikipedia.org/w/index.php?title=പ്ലൂറസി&oldid=3679337" എന്ന താളിൽനിന്ന് ശേഖരിച്ചത്