പ്ലീസിയോമോർഫി ആൻഡ് സിംപ്ലീസിയോമോർഫി
ദൃശ്യരൂപം
ഫൈലോജെനെറ്റിക്സ് എന്ന ശാസ്ത്ര ശാഖയിൽ പ്ലെസിയോമോർഫി എന്നാൽ സന്തതിപരമ്പരകളിൽ കാന്നുന്ന ഒരു പൂർവിക സ്വഭാവമാണ് . രണ്ടോ അതിലധികമോ ടാക്സകളിൽ ( ക്ലേഡിൽ നേരത്തെ ടാക്സയുൾപ്പെടെ) ഈ സ്വഭാവം ഒരുമിച്ചു കാണുന്നു എങ്കിൽ അതിനെ ഒരു സിംപ്ലീസിയോമോർഫി ( സിൻ - “ഒരുമിച്ച്”) എന്ന് വിളിക്കുന്നു. . സ്യൂഡോപ്ലെസിയോമോർഫി എന്നത് പ്ലീസിയോമോർഫിയാണോ അതോ അപ്പോമോഫിയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഏതെങ്കിലും സ്വഭാവമാണ്. [3]
ജർമ്മൻ ഷഡ്പദശാസ്ത്രക്ന്ജൻ വില്ലി ഹെന്നിഗ് ആണ് 1950 ൽ സിംപ്ലീസിയോമോർഫി' എന്ന പദം അവതരിപ്പിച്ചത്.
അവലംബം
[തിരുത്തുക]- ↑ Roderick D.M. Page; Edward C. Holmes (14 July 2009). Molecular Evolution: A Phylogenetic Approach. John Wiley & Sons. ISBN 978-1-4443-1336-9.
- ↑ Freeman, Scott, 1955- (2015). Evolutionary analysis. Herron, Jon C., 1962- (5th ed.). Harlow. ISBN 9781292061276. OCLC 903941931.
{{cite book}}
: CS1 maint: location missing publisher (link) CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link) - ↑ Williams, David; Schmitt, Michael; Wheeler, Quentin (2016). The Future of Phylogenetic Systematics: The Legacy of Willi Hennig. Cambridge University Press. p. 169. ISBN 978-1107117648.