പ്ലിസിയോസോറിയാ
ദൃശ്യരൂപം
| പ്ലിസിയോസോറിയാ Temporal range: Late Triassic - Late Cretaceous, | |
|---|---|
| Restored skeleton of Plesiosaurus | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Reptilia |
| Superorder: | †Sauropterygia |
| Clade: | †Pistosauria |
| Order: | †Plesiosauria de Blainville, 1835 |
| Suborders | |
മൺമറഞ്ഞു പോയ സമുദ്ര ഉരഗങ്ങളുടെ ജീവശാഖ ആണ് പ്ലിസിയോസോറിയാ. അന്ത്യ ട്രയാസ്സിക് കാലം മുതൽ അന്ത്യ ക്രിറ്റേഷ്യസ് കാലം വരെ ജീവിച്ചിരുന്ന ഒരു ബ്രഹുത്തായ ജീവശാഖ ആയിരുന്നു ഇവയുടെത്ത് .[1] ലോകത്തിലെ എല്ലാ സമുദ്രങ്ങളിലും ഇവയുടെ സാനിദ്ധ്യം ഉണ്ടായിരുന്നു . ഭുമിയുടെ ചരിത്രം കണ്ട ഒരു വലിയ വംശനാശമായ കേ - ടി വംശനാശത്തിൽ പറക്കാത്ത ഇനത്തിൽ പെട്ട ദിനോസറുക്കൾ, കടലിൽ വസിച്ചിരുന്ന വലിയ ഉരഗങ്ങൾ , പറക്കുന്ന ഉരഗങ്ങൾ എന്നിവയ്ക്ക് ഒപ്പം ഇവയും വംശനാശം പ്രാപിച്ചു.
അവലംബം
[തിരുത്തുക]- ↑ "The Plesiosaur Directory". Archived from the original on 2016-03-04. Retrieved 21 March 2016.