പ്ലിയോഹിപ്പസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്ലിയോഹിപ്പസ് (Pliohippus)
Temporal range: Mid Miocene
Pliohippus Pernix.jpg
Pliohippus pernix skull
Scientific classification
Kingdom: Animalia
Phylum: Chordata
Class: Mammalia
Order: Perissodactyla
Family: Equidae
Genus: Pliohippus
Marsh, 1874

മെറിച്ചിപ്പസ് കുതിരകളിൽ നിന്നും രൂപം കൊണ്ട വിവിധ ഇനം കുതിരകളിലൊന്നാണ് പ്ലിയോഹിപ്പസ്. ഏഴ് ദശലക്ഷം വർഷങ്ങൾക്കു മുൻപ് പ്ലിയോസിൻ കാലഘട്ടത്തിലാണ് ഇവ ഉണ്ടായത്.

"https://ml.wikipedia.org/w/index.php?title=പ്ലിയോഹിപ്പസ്&oldid=2266584" എന്ന താളിൽനിന്നു ശേഖരിച്ചത്