പ്ലാൻ സി സ്റ്റുഡിയോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്ലാൻ സി സ്റ്റുഡിയോസ്
വ്യവസായംചലച്ചിത്ര നിർമ്മാണം
സ്ഥാപിതം2 ഡിസംബർ 2015 (3 വർഷങ്ങൾക്ക് മുമ്പ്) (2015-12-02) മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
Founders
ആസ്ഥാനം
മുംബൈ
,
ഇന്ത്യ
പ്രധാന വ്യക്തി
  • അംബാനി
  • പാണ്ഡെ
  • ഭാട്ടിയ
Production output
4 ചിത്രങ്ങൾ (2018)
സേവനങ്ങൾവിനോദം
ഉടമസ്ഥൻർ
  • അംബാനി (50%)
  • പാണ്ഡെ & ഭാട്ടിയ (50%)

അനിൽ അംബാനിയുടെ റിലയൻസ് എന്റർടെയ്ൻമെന്റും നീരജ് പാണ്ഡെ, ഷിതൽ ഭാട്ടിയയുടെ ഫ്രൈഡേ ഫിലിം വർക്ക്സ് എന്നീ കമ്പനികളും സഖ്യത്തിൽ സ്ഥാപിക്കുന്ന ഒരു ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡക്ഷൻ കമ്പനിയാണ് പ്ലാൻ സി സ്റ്റുഡിയോസ്.[1] രണ്ട് കമ്പനികൾ തമ്മിലുള്ള 50:50 സംയുക്ത സംരംഭത്തിന്റെ ഫലമാണിത്.

2016 ഓഗസ്റ്റ് 12 ന് പുറത്തിറങ്ങിയ അക്ഷയ് കുമാർ നായകനായ റുസ്തം[2] എന്ന ചലച്ചിത്രത്തിന്റെ നിർമ്മാണം ആരംഭിച്ചുകൊണ്ട് ഇന്ത്യൻ സിനിമാ വ്യവസായത്തിൽ പ്ലാൻ സി സ്റ്റുഡിയോ തുടക്കം സൃഷ്ടിച്ചു.[3][4]

ഫിലിമോഗ്രാഫി[തിരുത്തുക]

വർഷം സിനിമ സംവിധാനം അഭിനയിച്ചവർ ഭാഷ
2016 റുസ്തം[5] ടിനു സുരേഷ് ദേശായി അക്ഷയ് കുമാർ, ഇല്യാന ഡി ക്രൂസ്, ഇഷാ ഗുപ്ത, അർജൻ ബാജ്‌വ ഹിന്ദി
2017 നാം ശബാന ശിവം നായർ താപ്സി പന്നു, അക്ഷയ് കുമാർ, മനോജ് ബാജ്‌പേയ്, പൃഥ്വിരാജ് ഹിന്ദി
2017 ടോയ്ലറ്റ്: ഏക് പ്രേം കഥ ശ്രീ നാരായൺ സിങ് ഭുമി പട്നേക്കർ, അക്ഷയ് കുമാർ, അനുപം ഖേർ ഹിന്ദി
2018 അയ്യാരി നീരജ് പാണ്ഡെ സിദ്ധാർഥ് മൽഹോത്ര, മനോജ് ബാജ്‌പേയ് ഹിന്ദി

അവലംബങ്ങൾ[തിരുത്തുക]

  1. Reliance, Entertainment (2 February 2016). Reliance Entertainment and Neeraj Pandey’s Plan C studio to produce Rustom. Bollywood Hungama.
  2. "അക്ഷയ്കുമാർ-ഇലിയാന ഒന്നിക്കുന്ന റുസ്തം; ട്രെയിലർ കാണാം | The Indian Telegram". The Indian Telegram | The Indian Telegram | Kerala breaking news, Malayalam latest news, politics, entertainment, business, sports (ഭാഷ: ഇംഗ്ലീഷ്). 2016-06-30. ശേഖരിച്ചത് 2018-10-25.
  3. Reliance, Entertainment (2 February 2016). Reliance Entertainment’s Plan C Studios To Debut With Akshay’s ‘Rustom’. Koimoi.
  4. "റുസ്തം കോസ്റ്റിയൂം ലേലം: വിവാദത്തിലായി അക്ഷയ് കുമാറും ഭാര്യ ട്വിങ്കിൾ ഖന്നയും" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-10-25.
  5. "അക്ഷയ്‌ കുമാറിന്റെ റുസ്‌തം". Emerging Kerala (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-10-25.
"https://ml.wikipedia.org/w/index.php?title=പ്ലാൻ_സി_സ്റ്റുഡിയോസ്&oldid=3086294" എന്ന താളിൽനിന്ന് ശേഖരിച്ചത്