പ്ലസൻറൺ

Coordinates: 37°39′45″N 121°52′29″W / 37.66250°N 121.87472°W / 37.66250; -121.87472
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പ്ലസൻറേഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
City of Pleasanton
Pleasanton sign on Main Street
Pleasanton sign on Main Street
Official seal of City of Pleasanton
Seal
Motto(s): 
The City of Planned Progress
Location of Pleasanton within Alameda County, California.
Location of Pleasanton within Alameda County, California.
City of Pleasanton is located in the United States
City of Pleasanton
City of Pleasanton
Location in the United States
Coordinates: 37°39′45″N 121°52′29″W / 37.66250°N 121.87472°W / 37.66250; -121.87472
CountryUnited States
StateCalifornia
CountyAlameda
IncorporatedJune 18, 1894[1]
ഭരണസമ്പ്രദായം
 • MayorJerry Thorne[2]
 • State SenateSteve Glazer (D)[3]
 • State AssemblyCatharine Baker (R)[4]
 • U.S. CongressEric Swalwell (D)[5]
വിസ്തീർണ്ണം
 • ആകെ24.28 ച മൈ (62.88 ച.കി.മീ.)
 • ഭൂമി24.13 ച മൈ (62.49 ച.കി.മീ.)
 • ജലം0.15 ച മൈ (0.39 ച.കി.മീ.)  0.63%
ഉയരം351 അടി (107 മീ)
ജനസംഖ്യ
 (2010)
 • ആകെ70,285
 • കണക്ക് 
(2016)[8]
82,270
 • ജനസാന്ദ്രത3,409.87/ച മൈ (1,316.55/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP codes
94566, 94568, 94588
ഏരിയ കോഡ്925
FIPS code06-57792
GNIS feature IDs277578, 2411441
വെബ്സൈറ്റ്www.cityofpleasantonca.gov

പ്ലസൻറൺ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയാ സംസ്ഥാനത്ത് അലമേഡ കൌണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 1894-ൽ ഈ നഗരം സംയോജിപ്പിക്കപ്പെട്ടിരുന്നു. ഓക്ക്ലാൻഡിന് 25 മൈൽ (40 കിമീ) കിഴക്കായും ലിവർമോറിൽ നിന്ന് 6 മൈൽ (9.7 കി. മീ.) പടിഞ്ഞാറായും സ്ഥിതിചെയ്യുന്ന ഈ നഗരം സാൻഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയുടെ പ്രാന്തപ്രദേശമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 70,285 ആയിരുന്നു. സെൻസസ് ബ്യൂറോയുടെ രേഖകൾ പ്രകാരം 2005 ലും 2007 ലും, അമേരിക്കൻ‌ ഐക്യനാടുകളിലെ ഏറ്റവും സമ്പന്നമായ ഇടത്തരം നഗരമെന്ന പദവി പ്ലസൻറൺ കയ്യടക്കിയിരുന്നു.[9][10]

വർക്ക്ഡേ, എല്ലി മേ, റോച്ചെ മോളിക്യുലർ ഡയഗ്നോസ്റ്റിക്സ്, ബ്ലാക്ക്ഹോക്ക് നെറ്റ്വർക്ക് ഹോൾഡിംഗ്സ്, വീവാ സിസ്റ്റംസ് എന്നീ കമ്പനികളുടെ ആസ്ഥാനം പ്ലസൻറൺ നഗരത്തിൽ സ്ഥിതി ചെയ്യുന്നു. കൈസർ പെർമനെന്റെ, സേഫ്വേ, ഓറക്കിൾ, നോർഡ്സ്ട്രോം, മാസിസ് തുടങ്ങിയവയാണ് ഇവിടെ സ്ഥിതിചെയ്യുന്ന മറ്റ് പ്രധാന കമ്പനികൾ.[11] അൽമെഡ കൗണ്ടി സീറ്റ് ഓക്ക്ലാന്റ് ആണെങ്കിലും ഏതാനും കൗണ്ടി ഓഫീസുകളും ഒരു കോടതിയും പ്ലസന്റണിൽ നിലനിൽക്കുന്നുണ്ട്. ജൂൺ മാസത്തിലെ അവസാന ആഴ്ചയിലും ജൂലായ് ആദ്യ ആഴ്ചയിലും കൗണ്ടി മേള നടക്കാറുള്ള അൽമെഡാ കൗണ്ടി ഫെയർഗ്രൗണ്ട്സ് പ്ലസന്റണിൽ സ്ഥിതിചെയ്യുന്നു.  നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗത്തായി പ്ലസന്റൺ റിഡ്ജ് റീജണൽ പാർക്ക് സ്ഥിതിചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved March 27, 2013.
  2. "Mayor and City Council". City of Pleasanton. Retrieved March 18, 2013.
  3. "Senators". State of California. Retrieved March 18, 2013.
  4. "Members Assembly". State of California. Retrieved March 18, 2013.
  5. "California's 15-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 9, 2013.
  6. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  7. "Pleasanton". Geographic Names Information System. United States Geological Survey.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. Kazmi, Sophia (August 29, 2006). "A Pleasanton surprise: richest midsize city". Contra Costa Times. Archived from the original on 2012-11-04. Retrieved February 7, 2008.
  10. O'Brien, Matt (August 26, 2008). "East Bay incomes higher, but poverty rates not going down". Contra Costa Times. Archived from the original on 2016-03-03. Retrieved August 30, 2008.
  11. "Large (100+) Employers 2016". June 2017. Archived from the original on 2018-04-23. Retrieved 2018-04-22.
"https://ml.wikipedia.org/w/index.php?title=പ്ലസൻറൺ&oldid=3994837" എന്ന താളിൽനിന്ന് ശേഖരിച്ചത്