Jump to content

പ്ലമേറിയ ആൽബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്ലമേറിയ ആൽബ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Order:
Family:
Genus:
Plumeria
Species:
alba
Synonyms[1]
  • Plumeria revolutifolia Stokes

പ്ലമേറിയ ജനുസ്സിൽപ്പെട്ട ഒരു സ്പീഷീസാണ് പ്ലമേറിയ ആൽബ. മധ്യ അമേരിക്കയിലേയും കരീബിയനിലേയും തദ്ദേശീയമായ ഈ സസ്യം തെക്കൻ ഏഷ്യയിലും തെക്ക് കിഴക്കൻ ഏഷ്യയിലും സാധാരണവും പ്രകൃതിദത്തമായും കാണപ്പെടുന്നു. ഡോക് ചമ്പ എന്നറിയപ്പെടുന്ന ലാവോസിന്റെ ദേശീയ പുഷ്പമായ പ്ലമേറിയ ആൽബ ഭാഗ്യ ചിഹ്നവുമാണ്.

പൊതുവായ പേരുകൾ

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "The Plant List: A Working List of All Plant Species". Retrieved June 26, 2014.
  2. 2.0 2.1 Dy Phon Pauline, 2000, Plants Utilised In Cambodia, printed by Imprimirie Olympic, Phnom Penh

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പ്ലമേറിയ_ആൽബ&oldid=4108851" എന്ന താളിൽനിന്ന് ശേഖരിച്ചത്