പ്ലച്ചിയ ഓഡോറേറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്ലച്ചിയ ഓഡോറേറ്റ
Plucheaodorata.jpg
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. odorata
Binomial name
Pluchea odorata

ആസ്റ്റർ കുടുംബം, ആയ ആസ്റ്ററേസിയിലെ പൂച്ചെടികളുടെ ഒരു ഇനം ആണ് പ്ലച്ചിയ ഓഡോറേറ്റ. സാൾട്ട്മാർഷ് ഫ്ലീബേൻ "Pluchea odorata". [2] ഷ്റബ്ബി കാംഫർ വീഡ് എന്നിവ പൊതുവായ പേരുകൾ ഉൾപ്പെടുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, മദ്ധ്യ അമേരിക്ക, കരീബിയൻ, വടക്കൻ തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്. നനവുള്ള പ്രദേശങ്ങളിലും മറ്റ് തീരദേശ ആവാസവ്യവസ്ഥകളിലും ആർദ്രമായ ഉൾനാടൻ പ്രദേശങ്ങളിലും ഇത് വസിക്കുന്നു. ഹവായിയിലെ ഹാനികരമായ ഒരു കളയാണിത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. പ്ലച്ചിയ ഓഡോറേറ്റ in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2010-02-27.
  2. Germplasm Resources Information Network (GRIN). Agricultural Research Service (ARS), United States Department of Agriculture (USDA). Retrieved 2010-02-27.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പ്ലച്ചിയ_ഓഡോറേറ്റ&oldid=2925662" എന്ന താളിൽനിന്ന് ശേഖരിച്ചത്