പ്രോ വോളിബോൾ ലീഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

2019 ഫെബ്രുവരിയിൽ ഇന്ത്യയിൽ തുടങ്ങിയ പുരുഷന്മാരുടെ പ്രൊഫഷണൽ ഇൻഡോർ വോളിബോൾ ലീഗ് ആണ് പ്രോ വോളിബോൾ ലീഗ് .വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യയും ബേസ്ലൈൻ വെഞ്ചറസും തമ്മിലുള്ള ഒരു സംരംഭമാണ്[1].സോണി പിക്ചേഴ്സ് നെറ്റ്വർക്ക്സ് ഇന്ത്യ ലീഗിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററാണ്.[2] ലീഗിന്റെ ഉദ്ഘാടന സീസണിൽ സ്പോൺസറാണ് റുപേ[3].

അവലംബം[തിരുത്തുക]

  1. "Pro Volleyball League to feature six teams in first season, player auction to be held in December". Scroll.in. ശേഖരിച്ചത് 21 January 2019.
  2. "VFI announces launch of volleyball league". The Times of India. ശേഖരിച്ചത് 21 January 2019.
  3. Laghate, Gaurav (16 August 2018). "Sony to broadcast inaugural season of Pro Volleyball League". The Economic Times. ശേഖരിച്ചത് 21 January 2019.
"https://ml.wikipedia.org/w/index.php?title=പ്രോ_വോളിബോൾ_ലീഗ്&oldid=3077421" എന്ന താളിൽനിന്ന് ശേഖരിച്ചത്