പ്രോബോസ്കിസ് മങ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Proboscis monkey[1]
Proboscis monkey (Nasalis larvatus) male Labuk Bay.jpg
Male, Labuk Bay, Sabah, Borneo, Malaysia
Proboscis Monkeys (Nasalis larvatus) female with young (14130225406).jpg
Female with young, Sarawak, Borneo, Malaysia
Scientific classification e
Unrecognized taxon (fix): Nasalis
സ്പീഷീസ്:
Binomial name
Nasalis larvatus
Wurmb, 1787
Nasalis larvatus range map.png

ലോങ്നോസെഡ് മങ്കി അഥവാ പ്രോബോസ്കിസ് മങ്കി (Nasalis larvatus) ഇൻഡോനേഷ്യയിൽ ബികാൻടൻ എന്ന് അറിയപ്പെടുന്നു. അസാധാരണമായ വലിയ മൂക്കും ചുവന്ന-തവിട്ടു നിറമുള്ള ഓൾഡ് വേൾഡ് കുരങ്ങാണ് ഇത്. ബോർണിയോയുടെ തെക്ക് കിഴക്ക് ഏഷ്യൻ ദ്വീപുകളിലെ തദ്ദേശവാസിയാണ്. ഈ സ്പീഷീസ് ബോർണിയൻ ഓറങ്ങുട്ടനുമായി സഹവർത്തിത്വം പുലർത്തുന്നു.[3] ഇത് നാസലിസ് എന്ന മോണോടൈപ്പിക് ജീനസിൽപ്പെട്ടതാണ്.[4]

അവലംബം[തിരുത്തുക]

  1. Groves, Colin P. (16 November 2005). "Order Primates (pp. 111–184)". എന്നതിൽ Wilson, Don E., and Reeder, DeeAnn M., eds. Mammal Species of the World: A Taxonomic and Geographic Reference (3rd ed.). Baltimore: Johns Hopkins University Press. pp. 168–169. ISBN 978-0-8018-8221-0. OCLC 62265494.CS1 maint: Multiple names: editors list (link) CS1 maint: Extra text: editors list (link)
  2. Meijaard, E.; Nijman, V. & Supriatna, J. (2008). "Nasalis larvatus". The IUCN Red List of Threatened Species. 2008: e.T14352A4434312. doi:10.2305/IUCN.UK.2008.RLTS.T14352A4434312.en. ശേഖരിച്ചത്: 12 January 2018.
  3. "Economics, Ecology and the Environment: "Conservation of the Proboscis Monkey and the Orangutan in Borneo: Comparative Issues and Economic Considerations"" (PDF). March 2007.
  4. Bradon-Jones D., Eudey A. A., Geissmann T., Groves C. P., Melnick D. J., Morales J. C., Shekelle M., Stewart C. B. (2004). "Asian primate classification". International Journal of Primatology. 25: 97–164. doi:10.1023/B:IJOP.0000014647.18720.32.CS1 maint: Uses authors parameter (link)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രോബോസ്കിസ്_മങ്കി&oldid=3125991" എന്ന താളിൽനിന്ന് ശേഖരിച്ചത്