പ്രൊഫസർ ഷൊങ്കു
Professor Shonku | |
---|---|
പ്രമാണം:Rajarshi shonku3.jpg | |
ആദ്യ രൂപം | Byomjatrir Diary |
അവസാന രൂപം | Swarnaparni |
രൂപികരിച്ചത് | Satyajit Ray |
ചിത്രീകരിച്ചത് | Satyajit Ray |
Full name | Trilokeshwar Shonku |
Residence | Giridih |
Pet | Newton (cat) |
Language skills | capable of speaking 69 languages |
Mother tongue | Bengali |
Information | |
വിളിപ്പേര് | Tilu |
ലിംഗഭേദം | Male |
തലക്കെട്ട് | Shonku |
Occupation | Scientific inventor, professor of physics at the Scottish Church College in his early days |
കുടുംബം | Shonku |
ബന്ധുക്കൾ | Tripureswar Shonku (father) Batukeshwar Shonku (grandfather of great grandfather {(oti briddho propitamoho)} |
മതം | Hinduism |
ദേശീയത | Indian |
സത്യജിത് റായ് (1921-1992) 1965 മുതൽ രചിച്ച ശാസ്ത്രകഥാപരമ്പരയിലെ ശാസ്ത്രജ്ഞനായ ഒരു കഥാപാത്രമാണ് പ്രൊഫസർ ഷൊങ്കു. കഥാപാത്രത്തിന്റെ പൂർണ്ണനാമം ത്രിലോകേശ്വർ ഷൊങ്കു എന്നാണ് എന്ന് കഥകളിൽ പരാമർശിക്കുന്നു.ഡോക്ടർ ത്രിപുരേശ്വർ ഷൊങ്കുവിന്റെ പുത്രനാണ് ഈ കഥാപാത്രം.
രൂപകല്പന
[തിരുത്തുക]ഉസ്രി എന്ന നദീതീരത്തെ ഗിരിദി എന്ന സ്ഥലത്താണ് പ്രൊഫസറിന്റെ വസതി.പ്രഹ്ലാദ് എന്ന ഭൃത്യനും ന്യൂട്ടൺ എന്ന പേരുള്ള പൂച്ചയും ഷൊങ്കുവിനോടൊപ്പം ഉണ്ട്. ഒരു ബഹിരാകാശയാത്രികന്റെ ഡയറിക്കുറിപ്പ് എന്ന 1961 ൽ സന്ദേശ്മാസികയിൽ പ്രസിദ്ധീകരിച്ച കഥയിലാണ് ഷൊങ്കുവിനെ റായ് ആദ്യമായി അവതരിപ്പിക്കുന്നത്[1]. ടിലു എന്നു ഓമനപ്പേരുള്ള ഷൊങ്കു ജൂൺ 16 നു ജനിച്ചെന്നും പതിനാറാം വയസിൽ ബിരുദം നേടിയെന്നും കഥകളിൽ വിവരിക്കുന്നു. രസതന്ത്രവും ഭൗതിക ശാസ്ത്രവും പഠിച്ച് ഇരുപതാമത്തെ വയസ്സിൽ സ്കോട്ടിഷ് ചർച്ച് കോളേജിൽ പ്രൊഫസ്സറായി നിയമിതനുമായെന്നും ചിത്രീകരിക്കുന്ന ഈ കഥാപാത്രത്തിനു 69 ഭാഷകൾ പരിചിതമാണ്.[2] ആനന്ദമേള എന്ന ബാലമാസികയിൽ ഈ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്വാധീനം
[തിരുത്തുക]ആർതർ കോനൻ ഡോയ്ലിന്റെ ഷെർലക് ഹോംസ് കൃതികളിലെ പ്രൊഫസർ ചലഞ്ചർ എന്ന കഥാപാത്രത്തിന്റെ സ്വാധീനം ഈ കൃതികളിലുണ്ടെന്നു റേ സമ്മതിച്ചിരുന്നു.[3]
അധികവായനയ്ക്ക്
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://www.frontline.in/arts-and-culture/cinema/shonku-on-big-screen/article10073920.ece?homepage=true
- ↑ "The Statesman article". The Statesman, Calcutta. 11 January 2002.
- ↑ "Satyajit Ray". 8 August 2010. Archived from the original on 8 August 2010.
{{cite web}}
: Unknown parameter|deadurl=
ignored (|url-status=
suggested) (help)