പ്രൊഫസർ ഡിങ്കൻ 3D
Jump to navigation
Jump to search
പ്രൊഫസർ ഡിങ്കൻ 3D | |
---|---|
സംവിധാനം | രാമചന്ദ്രബാബു |
നിർമ്മാണം | സനൽ തോട്ടം |
രചന | റാഫി |
അഭിനേതാക്കൾ | ദിലീപ് നമിത പ്രമോദ് വിഷ്ണു ഉണ്ണികൃഷ്ണൻ |
സംഗീതം | ഗോപി സുന്ദർ |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | രാജേഷ് മംഗലയ്ക്കൽ |
റിലീസിങ് തീയതി | 2020 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബു സംവിധാനം ചെയ്ത് 2019ൽ പ്രദർശനത്തിനെത്തുവാൻ പോകുന്ന ഒരു മലയാളഭാഷ ഫാന്റസി 3D ചലച്ചിത്രമാണ് പ്രൊഫസർ ഡിങ്കൻ 3D . ദിലീപ് നായകനാകുന്ന ഈ ചിത്രത്തിൽ അദ്ദേഹം ഒരു മജീഷ്യനായിട്ടാണ് അഭിനയിച്ചിരിക്കുന്നത്.നമിത പ്രമോദാണ് ചിത്രത്തിലെ നായിക.റാഫി തിരക്കഥ ഒരുക്കുന്ന ഈ ചിത്രം 3D രൂപത്തിലാണ് തീയേറ്ററുകളിൽ എത്തുന്നത്.രാമചന്ദ്രബാബു തന്നെയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിച്ചിരിയ്ക്കുന്നത്.ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം 2020 ഓടെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും