പ്രൈസ് റിഗ്ഗിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു പ്രത്യേക സെക്യൂരിറ്റിയുടെ വിപണി വില ക്റിത്രമമായി ഉയർത്തിക്കൊണ്ടുപോകുന്ന അവസ്ഥയാണ് പ്രൈസ് റിഗ്ഗിങ്.സാധാരണയായി കാളകളാണ് ഈ പ്രവൃത്തി ചെയ്യുന്നത്.വില ഉയർന്നു കഴിയുമ്പോൾ,അവർ സെക്യൂരിറ്റികൾ വിൽക്കുകയും ലാഭം കൊയ്യുകയും ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=പ്രൈസ്_റിഗ്ഗിങ്&oldid=2956896" എന്ന താളിൽനിന്ന് ശേഖരിച്ചത്