പ്രൈമെറ്റോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രൈമേറ്റ്കളെ കുറിച്ചുള്ള പഠനമാണ് പ്രൈമെറ്റോളജി.[1]അതിവിശാലമായ ഈ പഠനശാഖ,ശരീരശാസ്ത്രം,നരവംശശാസ്ത്രം,ജീവശാസ്ത്രം,വൈദ്യം,മനഃശാസ്ത്രം,മൃഗവൈദ്യം,ജന്തുശാസ്ത്രം തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല ‎പ്രൈമെറ്റോളജി സംബന്ധമായ ഗവേഷണങ്ങൾ വന്യമൃഗ സംരക്ഷണകേന്ദ്രങ്ങൾ,ബയോമെഡിക്കൽ പരീക്ഷണ ശാലകൾ മുതൽ മൃഗശാലകളിൽ വരെ നടക്കുന്നു. [2]

അവലംബം[തിരുത്തുക]

  1. "What is Primatology?". Primate Info Net. Retrieved 9 June 2011.
  2. "What is a Primatologist?". Primate Info Net. Retrieved 9 June 2011.
"https://ml.wikipedia.org/w/index.php?title=പ്രൈമെറ്റോളജി&oldid=2190649" എന്ന താളിൽനിന്ന് ശേഖരിച്ചത്