പ്രേമ്ജി പാടുന്നു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പ്രേംജി പാടുന്നു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാമൂഹിക പ്രവർത്തകനും കവിയുമായ പ്രേംജിയുടെ കവിതാസമാഹാരം. കറന്റ്ബുക്സായിരുന്നു ഈ പുസ്തകത്തിന്റെ പ്രസാധകർ. ഒന്നാം പതിപ്പ്1968 ലും രണ്ടാം പതിപ്പ്1998 ലും മൂന്നാം പതിപ്പ് 2002 ലും പ്രസിദ്ധീകരിച്ചു. മൂന്നാം പതിപ്പിൽ വി.പി. വാസുദേവൻ എഴുതിയ മുഖവുരയുമുണ്ട്.[1]

അദ്ധ്യായങ്ങൾ[തിരുത്തുക]

  1. പ്രേമ്ജി പാടുന്നു
  2. കളിത്തോഴി- ഓത്തുപഠിക്കാൻ താമസിച്ച കാലത്തെ കാലത്തെ കളിക്കുട്ടുകാരിയേയും ആകാലത്തെയും കുറിച്ച ഓർമകൾ ഉൾക്കൊള്ളുന്ന കളിത്തോഴി, അന്നപൂർണേശ്വരി, മറക്കേണ്ടതു മറക്കണം എന്ന മൂന്നു പേരിലായി സ്രഗ്ധരാവൃത്തത്തിലുള്ള ശ്ലോകങ്ങൾ. . നല്ല ഭാഷ. ഒഴുക്കുള്ള അവതരണം ആകാലത്തെ നമ്പൂതിരിജീവിതത്തിന്റ കണ്ണാടി.
  3. മൗനഗാനം
  4. ഗൃഹദേവത
  5. അനുരണനങ്ങൾ
  6. മൗഢവ്യജല്പനങ്ങൾ- അശ്ലീലം, ഭരണിക്കാവല്ല,ശവംതീനികൾ, കവിയും നിരൂപകനും,ഇത്രമാത്രം എന്നീ കവിതകൾ. അശ്ലീലം ഭരണിക്കാവല്ല എന്നിവ സംസ്കാരാഭാസത്തിനെതിരെയുള്ള ശരങ്ങളാൺ
  7. മുക്തകങ്ങൾ

അവലംബം[തിരുത്തുക]

  1. പ്രേമ്ജി പാടുന്നു, കറന്റ് ബുക്സ്
"https://ml.wikipedia.org/w/index.php?title=പ്രേമ്ജി_പാടുന്നു&oldid=3092299" എന്ന താളിൽനിന്ന് ശേഖരിച്ചത്