ഉള്ളടക്കത്തിലേക്ക് പോവുക

പ്രെസ്പ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രെസ്പ ദേശീയോദ്യാനം
View of the Albanian Prespa Lake
Map showing the location of പ്രെസ്പ ദേശീയോദ്യാനം
Map showing the location of പ്രെസ്പ ദേശീയോദ്യാനം
സ്ഥലംKorçë District
അടുത്തുള്ള നഗരംKorçë, Pustec
നിർദ്ദേശാങ്കങ്ങൾ40°45′0″N 20°55′0″E / 40.75000°N 20.91667°E / 40.75000; 20.91667
വിസ്തീർണ്ണം27,750 hectares (277.5 km2)
സ്ഥാപിതം18 February 1999[1]
ഭരണസമിതിMinistry of Environment

പ്രെസ്പ ദേശീയോദ്യാനം (അൽബേനിയൻ: Parku Kombëtar i Prespës), തെക്കുപടിഞ്ഞാറൻ അൽബേനിയയിൽ ഗ്രീസ്, മാസിഡോണിയ എന്നീ രാജ്യങ്ങളുടെ ഒരു ബോർഡർ ത്രികോണത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഉദ്യാനമാണ്. ഏകദേശം 277.5 ചതുരശ്രകിലോമീറ്റർ (107.1 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനത്തിൽ പ്രെസ്പ തടാകം, സ്മോൾ പ്രെസ്പ തടാകം എന്നിവ ഉൾപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. RRJETI I ZONAVE TË MBROJTURA NË SHQIPËRI at the Wayback Machine (archived 2017-09-05)
"https://ml.wikipedia.org/w/index.php?title=പ്രെസ്പ_ദേശീയോദ്യാനം&oldid=3795526" എന്ന താളിൽനിന്ന് ശേഖരിച്ചത്