പ്രെബിൾ കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രെബിൾ കൗണ്ടി, ഒഹായോ
Preble County Courthouse
Seal of പ്രെബിൾ കൗണ്ടി, ഒഹായോ
Seal
Map of ഒഹായോ highlighting പ്രെബിൾ കൗണ്ടി
Location in the U.S. state of ഒഹായോ
Map of the United States highlighting ഒഹായോ
ഒഹായോ's location in the U.S.
സ്ഥാപിതംMarch 1, 1808[1][2]
Named forEdward Preble
സീറ്റ്Eaton
വലിയ പട്ടണംEaton
വിസ്തീർണ്ണം
 • ആകെ.426 ച മൈ (1,103 കി.m2)
 • ഭൂതലം424 ച മൈ (1,098 കി.m2)
 • ജലം2.3 ച മൈ (6 കി.m2), 0.5%
ജനസംഖ്യ
 • (2010)42,270
 • ജനസാന്ദ്രത100/sq mi (39/km²)
Congressional district8th
സമയമേഖലEastern: UTC-5/-4
Websitewww.prebco.org

പ്രെബിൾ കൗണ്ടി അമേരിക്കൻ ഐക്യനാടുകളിലെ ഒഹായോ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു കൗണ്ടിയാണ്. 2010 ലെ സെൻസസ് പ്രകാരം ഈ കൗണ്ടിയിലെ ജനസംഖ്യ 42,270 ആയിരുന്നു. അതിന്റെ കൗണ്ടി സീറ്റ് ഈറ്റൺ നഗരത്തിലാണ്. ബട്ലർ, മോണ്ട്ഗോമറി കൗണ്ടികളുടെ ഭാഗങ്ങളിൽ നിന്നുമാണ് 1808 ഫെബ്രുവരി 15 ന് ഈ കൗണ്ടി രൂപീകരിച്ചത്. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിലും കിരാതരായ കടൽക്കൊള്ളക്കാർക്കെതിരേയും പോരാടിയ എഡ്വാർഡ് പ്രെബിളിന്റെ ബഹുമാനാർത്ഥമാണ് കൗണ്ടിക്ക് ഈ പേരു നൽകപ്പെട്ടത്.

അവലംബം[തിരുത്തുക]

  1. "Welcome to the Preble County Commissioners' Website: History". മൂലതാളിൽ നിന്നും 2007-08-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-04-28. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  2. "Ohio County Profiles: Preble County" (PDF). Ohio Department of Development. മൂലതാളിൽ (PDF) നിന്നും 2007-06-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-04-28. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
"https://ml.wikipedia.org/w/index.php?title=പ്രെബിൾ_കൗണ്ടി&oldid=3711535" എന്ന താളിൽനിന്ന് ശേഖരിച്ചത്