പ്രീമിയർ ലീഗ് 2012-13
Jump to navigation
Jump to search
21-ആം പ്രീമിയർ ലീഗ്, 2012 ആഗസ്റ്റ് 18 മുതൽ 2013 മെയ് 19 വരെ നടക്കും. 20 ടീമുകളാണ് മത്സരിക്കുന്നത്. കഴിഞ്ഞ സീസണിൽ പുറത്തായ വോൾവറാംപ്ടൻ വാൻഡറേഴ്സ്, ബ്ലാക്ക്ബേൺ റോവേഴ്സ് എഫ്.സി., ബോൾട്ടൺ വാൻഡറേഴ്സ് എന്നീ ടീമുകൾക്ക് പകരം റീഡിങ്ങ്, സൗത്താംപ്ടൻ, വെസ്റ്റ്ഹാം യുണൈറ്റഡ് എന്നീ ടീമുകൾ മത്സരിക്കും. മാഞ്ചസ്റ്റർ സിറ്റിയാണ് നിലവിലെ ചാമ്പ്യന്മാർ.
പോയിന്റ് നില[തിരുത്തുക]
സ്ഥാനം | ടീം | മത്സരം | ജയം | സമനില | തോൽവി | നേടിയ ഗോൾ | വഴങ്ങിയ ഗോൾ | ഗോൾ വ്യത്യാസം | പോയിന്റ് |
---|---|---|---|---|---|---|---|---|---|
1 | മാഞ്ചസ്റ്റർ യുണൈറ്റഡ് | 10 | 8 | 0 | 2 | 26 | 14 | +12 | 24 |
2 | ചെൽസി | 10 | 7 | 2 | 1 | 22 | 10 | +12 | 23 |
3 | മാഞ്ചസ്റ്റർ സിറ്റി | 10 | 6 | 4 | 0 | 18 | 9 | +9 | 22 |
4 | എവർട്ടൺ | 10 | 4 | 5 | 1 | 19 | 14 | +5 | 17 |
5 | വെസ്റ്റ്ബ്രോം | 10 | 5 | 2 | 3 | 15 | 11 | +4 | 17 |
6 | ടോട്ടനം ഹോട്സ്പ്പർ | 10 | 5 | 2 | 3 | 17 | 15 | +2 | 17 |
7 | ആർസെനൽ | 10 | 4 | 3 | 3 | 15 | 8 | +7 | 15 |
8 | ഫുൾഹാം | 10 | 4 | 3 | 3 | 21 | 16 | +5 | 15 |
9 | വെസ്റ്റ്ഹാം | 10 | 4 | 3 | 3 | 13 | 11 | +2 | 15 |
10 | ന്യൂകാസിൽ യുണൈറ്റഡ് | 10 | 3 | 5 | 2 | 12 | 14 | -2 | 14 |
11 | സ്വാൻസി സിറ്റി | 10 | 3 | 3 | 4 | 15 | 14 | +1 | 12 |
12 | ലിവർപൂൾ | 10 | 2 | 5 | 3 | 13 | 15 | -2 | 11 |
13 | വീഗൻ | 10 | 3 | 2 | 5 | 11 | 15 | -4 | 11 |
14 | നോർവിച്ച് സിറ്റി | 10 | 2 | 4 | 4 | 8 | 18 | -10 | 10 |
15 | സ്റ്റോക്ക് സിറ്റി | 10 | 1 | 6 | 3 | 8 | 10 | -2 | 9 |
16 | സണ്ടർലാൻഡ് | 9 | 1 | 6 | 2 | 6 | 9 | -3 | 9 |
17 | ആസ്റ്റൺവില്ല | 10 | 2 | 3 | 5 | 8 | 14 | -6 | 9 |
18 | റീഡിങ് | 9 | 0 | 5 | 4 | 12 | 18 | -6 | 5 |
19 | ക്യു.പി.ആർ | 10 | 0 | 4 | 6 | 8 | 19 | -11 | 4 |
20 | സൗത്താംപ്ടൻ | 10 | 1 | 1 | 8 | 14 | 28 | -14 | 4 |
സ്ഥിതിവിവര കണക്കുകൾ[തിരുത്തുക]
കൂടൂതൽ ഗോൾ നേടിയവർ[തിരുത്തുക]
|
അസിസ്റ്റുകൾ[തിരുത്തുക]
|
ഹാട്രിക്കുകൾ[തിരുത്തുക]
കളിക്കാരൻ | ടീം | എതിർ ടീം | ഫലം | തീയതി |
---|---|---|---|---|
![]() |
മാഞ്ചസ്റ്റർ യുണൈറ്റഡ് | സൗത്താംപ്ടൺ | 3–2[3] | 2 സെപ്റ്റംബർ 2012 |
![]() |
ലിവർപൂൾ | നോർവിച്ച് സിറ്റി | 5–2[4] | 29 സെപ്റ്റംബർ 2012 |
മത്സരങ്ങൾ[തിരുത്തുക]
ഓഗസ്റ്റ്[തിരുത്തുക]
ഹോം | സ്കോർ | എവെയ് | ||
---|---|---|---|---|
ആർസെനൽ | 0-0 | സണ്ടർലാൻഡ് | ||
ഫുൾഹാം | 5-0 | നോർവിച്ച് സിറ്റി | ||
ന്യൂകാസിൽ യുണൈറ്റഡ് | 2-1 | ടോട്ടനം ഹോട്സ്പ്പർ | ||
ക്യു.പി.ആർ | 0-5 | സ്വാൻസി സിറ്റി | ||
റീഡിങ് | 1-1 | സ്റ്റോക്ക് സിറ്റി | ||
വെസ്റ്റ്ബ്രോം | 3-0 | ലിവർപൂൾ | ||
വെസ്റ്റ്ഹാം | 1-0 | ആസ്റ്റൺവില്ല | ||
അവലംബം: മാതൃഭൂമി ഓൺലൈൻ Archived 2012-08-18 at the Wayback Machine. |
ഹോം | സ്കോർ | എവെയ് |
---|---|---|
മാഞ്ചസ്റ്റർ സിറ്റി | 3-2 | സൗത്താംപ്ടൻ |
വീഗൻ | 0-2 | ചെൽസി |
ഹോം | സ്കോർ | എവെയ് |
---|---|---|
എവർട്ടൺ | 1-0 | മാഞ്ചസ്റ്റർ യുണൈറ്റഡ് |
ഹോം | സ്കോർ | എവെയ് |
---|---|---|
ചെൽസി | 4-2 | റീഡിങ് |
ഹോം | സ്കോർ | എവെയ് |
---|---|---|
ആസ്റ്റൺവില്ല | 1-3 | എവർട്ടൺ |
ചെൽസി | 2-0 | ന്യൂകാസിൽ യുണൈറ്റഡ് |
മാഞ്ചസ്റ്റർ യുണൈറ്റഡ് | 3-2 | ഫുൾഹാം |
നോർവിച്ച് സിറ്റി | 1-1 | ക്യു.പി.ആർ |
സൗത്താംപ്ടൻ | 0-2 | വീഗൻ |
സ്വാൻസി സിറ്റി | 3-0 | വെസ്റ്റ്ഹാം |
ടോട്ടനം ഹോട്സ്പ്പർ | 1-1 | വെസ്റ്റ്ബ്രോം |
ഹോം | സ്കോർ | എവെയ് |
---|---|---|
ലിവർപൂൾ | 2-2 | മാഞ്ചസ്റ്റർ സിറ്റി |
സ്റ്റോക്ക് സിറ്റി | 0-0 | ആർസെനൽ |
സെപ്റ്റംബർ[തിരുത്തുക]
ഹോം | സ്കോർ | എവെയ് |
---|---|---|
വെസ്റ്റ്ഹാം | 3-0 | ഫുൾഹാം |
വീഗൻ | 2-2 | സ്റ്റോക്ക് സിറ്റി |
വെസ്റ്റ്ബ്രോം | 2-0 | എവർട്ടൺ |
ടോട്ടനം ഹോട്സ്പ്പർ | 1-1 | നോർവിച്ച് സിറ്റി |
സ്വാൻസി സിറ്റി | 2-2 | സണ്ടർലാൻഡ് |
മാഞ്ചസ്റ്റർ സിറ്റി | 3-1 | ക്യു.പി.ആർ |
ഹോം | സ്കോർ | എവെയ് |
---|---|---|
ലിവർപൂൾ | 0-2 | ആർസെനൽ |
സൗത്താംപ്ടൻ | 2-3 | മാഞ്ചസ്റ്റർ യുണൈറ്റഡ് |
ന്യൂകാസിൽ യുണൈറ്റഡ് | 1-1 | ആസ്റ്റൺവില്ല |
അവലംബം[തിരുത്തുക]
- ↑ "Barclays Premier League Stats: Top Goal Scorers – 2012–13". ESPN Soccernet. Entertainment and Sports Programming Network (ESPN). മൂലതാളിൽ നിന്നും 2012-10-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 August 2012.
- ↑ "Barclays Premier League Stats: Assists Leaders – 2012–13". ESPN Soccernet. Entertainment and Sports Programming Network (ESPN). മൂലതാളിൽ നിന്നും 2012-10-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 August 2012.
- ↑ Pearce, Jonathan (2 September 2012). "Southampton 2–3 Man Utd". BBC Sport. ശേഖരിച്ചത് 2 September 2012.
- ↑ "Norwich 2–5 Liverpool". BBC Sport. 29 September 2012. ശേഖരിച്ചത് 29 September 2012.