പ്രിൻസ് ദ്വീപുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രിൻസ് ദ്വീപുകൾ
Prens Adaları (Adalar)
District
Statue of Atatürk in Büyükada, the largest of the Prince Islands in the Sea of Marmara, to the southeast of Istanbul.
Statue of Atatürk in Büyükada, the largest of the Prince Islands in the Sea of Marmara, to the southeast of Istanbul.
Location of the Prince Islands (Adalar district) in Istanbul
Location of the Prince Islands (Adalar district) in Istanbul
പ്രിൻസ് ദ്വീപുകൾ is located in Marmara
പ്രിൻസ് ദ്വീപുകൾ
പ്രിൻസ് ദ്വീപുകൾ
Location of the Prince Islands (Adalar district) in Istanbul
Coordinates: 40°52′N 29°06′E / 40.867°N 29.100°E / 40.867; 29.100Coordinates: 40°52′N 29°06′E / 40.867°N 29.100°E / 40.867; 29.100
CountryTurkey
CityIstanbul
Capital town [1]Büyükada
Government
 • MayorAtilla Aytaç (CHP)
 • KaymakamMevlüt Kurban
Areaഫലകം:Turkey district areas
 • Total കി.മീ.2( ച മൈ)
Population (ഫലകം:Turkey district populations)ഫലകം:Turkey district populations
 • District seat and largest island (Büyükada)7,127
Time zoneUTC+3 (FET)
Area code(s)0-216
Websitewww.adalar.bel.tr www.adalar.gov.tr

പ്രിൻസ് ഐലന്റ്സ് അല്ലെങ്കിൽ കിസിൽ അഡലർ (ഗ്രീക്ക്: Πριγκηπονήσια, തുർക്കി: Prens Adaları, പ്രിൻസസ് ദ്വീപ്, അല്ലെങ്കിൽ "പ്രിൻസസ്" ബഹുവചനം ("രാജാക്കന്മാരുടെ ദ്വീപുകൾ") അല്ലെങ്കിൽ കിസിൽ അഡലർ ("റെഡ് ഐലന്റ്സ്") എന്നിവയാണ്. ഔദ്യോഗികമായി മാത്രം അഡലർ ("ദ്വീപുകൾ"),("റെഡ് ഐലന്റ്സ്") തുർക്കി); തുർക്കിയിലെ ഇസ്താംബുളിൽ മർമര കടലിലെ ഒരു ദ്വീപസമൂഹം ആണ്. ഇസ്താംബുൾ പ്രവിശ്യയിലെ അഡലാർ ജില്ലയിലാണ് ദ്വീപുകൾ സ്ഥിതിചെയ്യുന്നത്. അഡലർ മേയർ ആറ്റില്ല അയ്റ്റക് (സി.എച്ച്.പി) ആണ്.

ഒരു വലിയ ഭൂവിഭാഗമായ 5.46 ചതുരശ്രകിലോമീറ്റർ (2.11 ച.മൈൽ) വിസ്തീർണ്ണമുള്ള ബുയുക്കാഡ ("വലിയ ദ്വീപ്") നാലു വലിയ ദ്വീപുകളാണ്. ഹെയിബെലിയാഡ ("Saddlebag Island") 2.4 ചതുരശ്രകിലോമീറ്റർ (0.93 sq mi), വിസ്തീർണ്ണവും, ബർഗസാഡ ("Fortress Island") 1.5 ചതുരശ്രകിലോമീറ്റർ (0.58 ചതുരശ്ര മൈൽ) വിസ്തീർണ്ണവും, കിനലെയ്ഡ (" ഹന്നാ ഐലന്റ് ") 1.3 ചതുരശ്രകിലോമീറ്റർ (0.50 sq mi) വിസ്തീർണ്ണവും കാണപ്പെടുന്നു. സെഡ്ഫ് അഡാസി (" മദർ-ഓഫ്-പേൾ ഐലന്റ് ") 0.157 km2 (0.061 sq mi), വിസ്തീർണ്ണവും, യസ്സൈദ ("Flat Island") .05 ചതുരശ്രകിലോമീറ്റർ (0.019 sq mi) വിസ്തീർണ്ണവും, ശിവ്രദ ("Sharp Island") 0.05 ചതുരശ്രകിലോമീറ്റർ (0.019 sq mi),വിസ്തീർണ്ണവും, കസിക് അഡാസി ("Spoon Island") 0.006 ചതുരശ്രകിലോമീറ്റർ (0.0023 sq mi)വിസ്തീർണ്ണവും, താവ്സാൻ അഡാസി ("Rabbit Island") 0.004 ചതുരശ്രകിലോമീറ്റർ (0.0015 sq mi).വിസ്തീർണ്ണവും ഉള്ള അഞ്ച് ചെറിയ ദ്വീപുകളും കാണപ്പെടുന്നു.


One of numerous Ottoman era mansions which line the streets of Büyükada
One of numerous Ottoman era mansions in Büyükada

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. Island where offices of Kaymakam and Mayor is placed.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രിൻസ്_ദ്വീപുകൾ&oldid=2840249" എന്ന താളിൽനിന്നു ശേഖരിച്ചത്