പ്രിൻസ് എഡ്വാർഡ് ഐലൻറ് ദേശീയോദ്യാനം
Prince Edward Island National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() | |
Location | Prince Edward Island, Canada |
Nearest city | Charlottetown |
Coordinates | 46°25′00″N 63°04′30″W / 46.41667°N 63.07500°WCoordinates: 46°25′00″N 63°04′30″W / 46.41667°N 63.07500°W |
Area | 27 കി.m2 (10 ച മൈ) |
Established | 1937 |
Governing body | Parks Canada |
പ്രിൻസ് എഡ്വേർഡ് ഐലന്റ് ദേശീയോദ്യാനം, പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ ഒരു ദേശീയ ഉദ്യാനമാണ്. സെന്റ് ലോറൻസ് ഉൾക്കടലിന്റെ മുന്നിൽ ദ്വീപിന്റെ വടക്കൻ തീരത്തിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന ഈ പാർക്ക് ഏതാണ്ട് 60 കി.മീ (37 മൈൽ) നീളവും, നൂറുകണക്കിനു മീറ്റർ മുതൽ ഏതാനും കിലോമീറ്ററുകൾ വരെ വീതിയുമുണ്ട്. 1937 ൽ സ്ഥാപിതമായ ഈ പാർക്ക്, വിശാലമായ മണൽ ബീച്ചുകൾ, മണൽക്കുന്നുകൾ, ശുദ്ധജല, ഉപ്പുജല ചതുപ്പുകളുടെ സംരക്ഷണവും ഉൾക്കൊള്ളുന്നു. ഈ ദേശീയോദ്യാനത്തിൻറെ സംരക്ഷിത ബീച്ചുകളിൽ വംശനാശ ഭീഷണി നേരിടുന്ന പൈപ്പ് പ്ലോവറുകൾ കൂടുകെട്ടുന്ന മേഖലയാണ്.