പ്രിൻസസ് ടൈറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Princess Tyra
പ്രമാണം:Princess Tyra.jpg
DVD Poster
സംവിധാനംFrank Rajah Arase
നിർമ്മാണംAbdul Salam Mumuni
അഭിനേതാക്കൾ
ചിത്രസംയോജനംDapo Ola Daniels
സ്റ്റുഡിയോVenus Films
റിലീസിങ് തീയതി
  • 2007 (2007)
രാജ്യംGhana
ഭാഷEnglish
സമയദൈർഘ്യം150 min

പ്രിൻസസ് ടൈറ, 2007 ൽ പുറത്തിറങ്ങിയതും ഫ്രാങ്ക് രാജാ അരാസേ സംവിധാനം ചെയ്തതുമായ ഒരു ഘാനായൻ ഡ്രാമാ സിനിമയാണ്. ഇതിൽ അഭിനയിച്ചവർ ജാക്കി അയ്ഗെമാങ്, വാൻ വിക്കർ, യവോന്നെ നെൽസൺ എന്നിവരായിരുന്നു. ഈ ചലച്ചിത്രം 2008 ലെ ആഫ്രിക്കൻ മൂവി അക്കാദമിയുടെ 12 നോമിനേഷനുകൾക്കും 2 അവാർഡുകൾക്കും അർഹമായിരുന്നു. അതോടൊപ്പം ഏറ്റവും മികച്ച വസ്ത്രാലങ്കാരം മേക്കപ്പ് എന്നിവയ്ക്കുമുള്ള അവാർഡ് നേടിയിരുന്നു.[1][2][3]

അവലംബം[തിരുത്തുക]

  1. "Princess Tyra". Talk African Movies. ശേഖരിച്ചത് 18 March 2014.
  2. "African Movie Star". ശേഖരിച്ചത് 18 March 2014.
  3. "Princess Tyra iMDB". ശേഖരിച്ചത് 18 March 2014.
"https://ml.wikipedia.org/w/index.php?title=പ്രിൻസസ്_ടൈറ&oldid=3073825" എന്ന താളിൽനിന്ന് ശേഖരിച്ചത്