ഉള്ളടക്കത്തിലേക്ക് പോവുക

പ്രിസ്മാറ്റോമെറിസ് ആന്റമാനിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പ്രിസ്മാറ്റോമെറിസ് ആന്റമാനിക്ക
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. andamanica
Binomial name
Prismatomeris andamanica
Ridley

സപുഷ്പികളിൽ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പ്രിസ്മാറ്റോമെറിസിലെ ഇനമാണ് പ്രിസ്മാറ്റോമെറിസ് ആന്റമാനിക്ക - Prismatomeris andamanica. ആവാസവ്യവസ്ഥയിൽ ഗുരുതരമായ വംശനാശം നേരിടുന്ന ഇവ ഇന്ത്യയിലെ തദ്ദേശീയ ഇനമാണ്.

അവലംബം

[തിരുത്തുക]