പ്രിസം പദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്റർനെറ്റിലെ മുൻനിര കമ്പനികളായ ഗൂഗിൾ യാഹു, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് എന്നിവപോലുള്ളവയുടെ സെർവറുകൾ പരിശോധിച്ച് അതിലെ അംഗങ്ങളായ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കോടിക്കണക്കിന് ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കാൻ വേണ്ടി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയ പദ്ധതിയാണ് പ്രിസം. രഹസ്യാന്വേഷണ വിഭാഗം വ്യക്തികളുടെ വിവരങ്ങൾ ചോർത്തുന്നത് നിയമപ്രകാരമാണെന്നും പ്രിസം പദ്ധതിക്ക് അമേരിക്കൻ കോൺഗ്രസിന്റെ അംഗീകാരമുണ്ട് എന്നും അമേരിക്കൻ ദേശീയ രഹസ്യാനേഷണ തലവൻ ജെയിംസ് ആർ ക്ലാപ്പർ വിശദീകരിയ്ക്കുകയുണ്ടായി.[1]

അവലംബം[തിരുത്തുക]

  1. "വിവരമോഷണം പ്രിസം പദ്ധതിയെപ്പറ്റി വിശദീകരണവുമായി അമേരിക്ക രംഗത്ത്". റിപ്പോർട്ടർ. 09-ജൂൺ-2013. {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=പ്രിസം_പദ്ധതി&oldid=1778914" എന്ന താളിൽനിന്ന് ശേഖരിച്ചത്