പ്രിയ അഞ്ജലി റായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രിയ അഞ്ജലി റായ്
{{{alt}}}
Priya Rai on December 26, 2009
ജനനതീയതി: (1977-12-25) ഡിസംബർ 25, 1977  (45 വയസ്സ്) [1]
ജനനസ്ഥലം:ന്യൂ ഡൽഹി, ഡൽഹി, ഇന്ത്യ[2]
അളവുകൾ:86-64-89 സെ.മീ
ഉയരം:5.25 അടി (1.60 മീ)[1]
ഭാരം:110 lb (50 കി.ഗ്രാം)[1]
ചെരിപ്പിന്റെ വലിപ്പം:8 ഇഞ്ച്
കണ്ണിന്റെ നിറം:തവിട്ടുനിറം
മുടിയുടെ നിറം:കറുപ്പ്
ചർമ്മം:തവിട്ടുനിറം
മാറിടം:34D
ദേശീയത:ഇന്ത്യൻ
മറ്റു പേരുകൾ:പ്രിയ റായ്, പ്രിയ റായ് അഞ്ജലി, റിറ റൈഡ്[1]
അശ്ലീല ചലച്ചിത്രങ്ങളുടെ എണ്ണം:129 (per IAFD)[1]
വെബ്സൈറ്റ്:priyaanjalirai.com

പ്രിയ അഞ്ജലി റായ് (ജനനം ഡിസംബർ 25, 1977) ഒരു അമേരിക്കൻ അശ്ലീല ചലച്ചിത്ര നായികയാണ്.[1][3]

ആദ്യകാല ജീവിതം[തിരുത്തുക]

ന്യൂ ഡൽഹിയിലാണ് പ്രിയ റായ് ജനിച്ചത്. അവളുടെ രണ്ടാം വയസ്സിൽ അവളെ ഒരു അമേരിക്കൻ ദമ്പതികൾ ദത്തെടുത്തു.[2] റായ് മിനെയാപോളിസിലാണ് വളർന്നത്. അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ മാർക്കറ്റിംഗ് പഠിച്ചു.[4]

ഔദ്യോഗിക ജീവിതം[തിരുത്തുക]

അശ്ലീല ചലച്ചിത്രരംഗത്തേക്കു കടക്കുന്നതിനു മുമ്പ് റായ്ഒരു ഫാഷൻ മോഡലും നീന്തൽവസ്ത്ര മോഡലുമായിരുന്നു.[5] അശ്ലീല സിനിമകളിൽ അഭിനയിക്കുന്നതിന് മുമ്പ് റായ് 12 വർഷം സ്ട്രിപ്പർ ആയി ജോലി ചെയ്തു.[5] തന്റെ 29ാം വയസ്സിൽ[6] 2007ലാണ്[1] റായ് അശ്ലീല സിനിമാ വ്യവസായരംഗത്തേക്ക് കടക്കുന്നത്.

2013 ജൂണിൽ റായ് മുഖ്യധാര ചലച്ചിത്രങ്ങളിലും തന്റെ സ്വകാര്യ ജീവിതത്തിലും ശ്രദ്ധ ചെലുത്തുന്നതിനായി അശ്ലീല സിനിമകളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.[3] മുഖ്യധാരാ ഭീതിജനക ചലച്ചിത്രമായ ഇസിസ് റൈസിംഗ്: കഴ്സ് ഓഫ് ദി ലേഡി മമ്മിയിൽ റായ് പ്രധാന കഥാപാത്രമായ ഇസിസിന്റെ വേഷം ചെയ്തു.[7]

കാലിഫോർണിയയിലെ ലോസ് ആഞ്ചൽസിൽ ചിത്രീകരിക്കുന്ന എല്ലാ ലൈംഗികരംഗങ്ങളിലും അശ്ലീല ചലച്ചിത്രനടന്മാർ കോണ്ടം ധരിക്കണമെന്ന മെഷർ ബി എന്ന നിയമത്തിനെതിരെ റായ് എതിർപ്പ് പ്രകടിപ്പിച്ചു.[8]

സ്വകാര്യ ജീവിതം[തിരുത്തുക]

അരിസോണയിലെ ഫീനിക്സിലാണ് റായ് താമസിക്കുന്നത്.[4]

2013 ജൂണിൽ അശ്ലീലസിനിമാരംഗത്തെയല്ലാത്ത ഒരു വ്യവസായിയുമായി തന്റെ വിവാഹം നിശ്ചയിച്ചുവെന്ന് റായ് പ്രഖ്യാപിച്ചു.[3]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 1.4 1.5 1.6 "Priya Anjali Rai". Internet Adult Film Database.
 2. 2.0 2.1 Shivani Mankermi (May 16, 2013). "". Daily Mail. ശേഖരിച്ചത് July 7, 2015.
 3. 3.0 3.1 3.2 "Priya Rai Announces Retirement and Engagement". AVN. June 11, 2013. ശേഖരിച്ചത് June 12, 2013.
 4. 4.0 4.1 "Urban Asian Profile: Priya Rai - A Different Shade of BROWN!". Urban Asia. August 6, 2012. ശേഖരിച്ചത് April 12, 2013.
 5. 5.0 5.1 Lainie Speiser. Confessions of The Hundred Hottest Porn Stars. പുറം. 47.
 6. Indira Kannan (February 18, 2012). "". India Today. ശേഖരിച്ചത് April 12, 2013.
 7. Christina (October 1, 2012). "Priya Rai and James Bartholet Cast and Co-Producing Mainstream Horror Movie". AIPDaily. മൂലതാളിൽ നിന്നും 2013-06-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 12, 2013.
 8. "Priya Rai Against Measure B". Performers for Choice. October 30, 2012. മൂലതാളിൽ നിന്നും 2012-11-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 12, 2013.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

 1. ഔദ്യോഗിക വെബ്സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി]
 2. ഇന്ത്യൻ വെബ്സൈറ്റ് Archived 2014-04-07 at the Wayback Machine. (ഹിന്ദി)
 3. പ്രിയ അഞ്ജലി റായ് - ട്വിറ്റർ
 4. പ്രിയ റായ് - ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്
 5. പ്രിയ അഞ്ജലി റായ് - ഇന്റർനെറ്റ് അഡൽറ്റ് ഫിലിം ഡാറ്റാബേസ്
 6. പ്രിയ അഞ്ജലി റായ് - അഡൽറ്റ് ഫിലിം ഡാറ്റാബേസ്
"https://ml.wikipedia.org/w/index.php?title=പ്രിയ_അഞ്ജലി_റായ്&oldid=3806376" എന്ന താളിൽനിന്ന് ശേഖരിച്ചത്