പ്രിയങ്കാ ചതുർവേദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രിയങ്കാ ചതുർവേദി
ജനനം (1979-11-19) 19 നവംബർ 1979 (പ്രായം 40 വയസ്സ്)
ദേശീയതഇന്ത്യ
തൊഴിൽരാഷ്ട്രീയപ്രവർത്തക
സജീവം2010 – ഇതുവരെ
രാഷ്ട്രീയ പാർട്ടിശിവസേന (2019 - മുതൽ)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് (2010 - 2019)
മക്കൾ2

ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയാണ് പ്രിയങ്കാ ചതുർവേദി (ജനനം 19 നവംബർ 1979) ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ ദേശീയ വക്താക്കളിൽ ഒരാളായ പ്രിയങ്ക തെഹൽക ഫസ്റ്റ് പോസ്റ്റ് ഡെയ്ലി ന്യൂസ് അനാലിസിസ് എന്നിവയിൽ ലേഖികകയായും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3][4] രണ്ടു എൻജിഒകളുടെ ട്രസ്റ്റി ആയ ഇവർ കുട്ടികളുടെ വിദ്യാഭ്യാസം സ്ത്രീ ശാക്തീകരണം ആരോഗ്യം എന്നിവയ്ക്കു വേണ്ടിയും പ്രവർത്തിക്കുന്നുണ്ട്. സ്വന്തമായി ഒരു പുസ്തക നിരൂപണ ബ്ലോഗുള്ള പ്രിയങ്കയുടെ ബ്ലോഗ് ഇന്ത്യയിലെ ഏറ്റവും മികച്ച പത്ത് പുസ്തക നിരൂപണ വെബ് ബ്ലോഗുകളിൽ ഒന്നാണ്.[5]

അവലംബങ്ങൾ[തിരുത്തുക]

  1. "Congress's new media team to meet on Wednesday-Politics News – IBNLive Mobile". CNN-IBN. 28 May 2013. മൂലതാളിൽ നിന്നും 3 August 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 January 2017.
  2. "Tehelka " Priyanka Chaturvedi". Tehelka. 2013. മൂലതാളിൽ നിന്നും 9 October 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 January 2016.
  3. "Priyanka Chaturvedi – DNA". Daily News and Analysis. 2013. ശേഖരിച്ചത് 30 September 2013.
  4. "Latest News from Author Priyanka Chaturvedi". First Post (India). 2013. ശേഖരിച്ചത് 30 September 2013.
  5. About Priyanka Chaturvedi
"https://ml.wikipedia.org/w/index.php?title=പ്രിയങ്കാ_ചതുർവേദി&oldid=3123096" എന്ന താളിൽനിന്ന് ശേഖരിച്ചത്